രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു

5 Dec 2020 6:22 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം റിപോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുളളില്‍ രോഗബാധിത...

മക്ക കെഎംസിസി സെക്രട്ടറി ഹംസ സലാം അന്തരിച്ചു

5 Dec 2020 5:50 PM GMT
മക്ക: മക്ക കെഎംസിസി സെക്രട്ടറിയും മക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാം (50) മക്കയിലെ അല്‍നൂര്‍ ഹോസ്പിറ്റലില്‍ വെച്ച് അന്തരിച്ചു. മ...

പെരിന്തൽമണ്ണയിൽ നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ ഇതര സംസ്ഥാന വാഹനം പിടികൂടി

5 Dec 2020 5:43 PM GMT
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പുഴക്കാട്ടിരിയില്‍ നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ ഇതര സംസ്ഥാന വാഹനം പിടികൂടി. ബോര്‍വെല്‍ ജോലിക്കു വന്ന തമിഴ്നാട്...

മക്ക കെഎംസിസി സെക്രട്ടറി മക്കയില്‍ വച്ച് അന്തരിച്ചു

5 Dec 2020 5:29 PM GMT
മക്ക: മക്ക കെഎംസിസി സെക്രട്ടറി ചുള്ളിയില്‍ ഹംസസലാം അന്തരിച്ചു. മക്കയില്‍ വച്ചായിരുന്നു അന്ത്യം.മലപ്പുറം കുറുവ കൂട്ടിലങ്ങാടി സ്വദേശിയാണ്.

സിദ്ദിഖ് കാപ്പന്റെ മോചനം: ഐക്യദാർഢ്യ സമിതിയുടെ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രധാനമന്ത്രിക്ക് കൈമാറി

5 Dec 2020 5:23 PM GMT
തിരുവനന്തപുരം: യുപിയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനകാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫ...

യുപി കേരളത്തിന്റെ അധികാരപരിധിയിലല്ല; സിദ്ദിഖിന്റെ മോചനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരെന്ന് റെയ്ഹാനത്തിന് എഡിജിപിയുടെ മറുപടി

5 Dec 2020 4:49 PM GMT
തിരുവനന്തപുരം: സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത് കേരള സര്‍ക്കാരിന്റെ അധികാരപരിധിയ്ക്ക് പുറത്തായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരെന്ന് എഡിജിപി. മാധ്...

വടമ പാമ്പുംമേക്കാട്ട് മനയിലെ ദേവകി അന്തര്‍ജ്ജനം അന്തരിച്ചു

5 Dec 2020 4:15 PM GMT
മാളഃ വടമ പാമ്പുംമേക്കാട്ട് മനയിലെ വലിയമ്മയും പരേതനായ ശ്രീധരന്‍ നമ്പൂതിരിയുടെ ഭാര്യയുമായ ദേവകി അന്തര്‍ജ്ജനം (86) നിര്യാതയായി. പരേതരായ കൊളങ്ങാത്ത് ചൊറുമി...

'ചെങ്ങറയുടെ കണ്ണീര്‍' വീഡിയോ പ്രകാശനം ചെയ്തു

5 Dec 2020 4:11 PM GMT
ദമ്മാം: പ്രവാസി കിഴക്കന്‍ പ്രവിശ്യ ഒരുക്കിയ 'ചെങ്ങറയുടെ കണ്ണീര്‍' വീഡിയോ പ്രകാശനം ചെയ്തു. ചെങ്ങറയിലെ കുമ്പഴ എസ്റ്റേറ്റില്‍ 13 വര്‍ഷത്തിലധികമായി താമസിച്...

കമല്‍ സി ചവറയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പി.സി.എഫ്.

5 Dec 2020 4:04 PM GMT
ദമ്മാം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം നടത്തുന്ന എഴുത്തുകാരന്‍ ക...

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാളയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

5 Dec 2020 3:58 PM GMT
മാളഃ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഷ്ടമിച്ചിറയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ പ...

'ഡോ. പല്‍പ്പുവാണ് ഞങ്ങളുടെ താരം': രാജീവ് ഗാന്ധി ബയോടെക്‌നോളജി രണ്ടാം കാമ്പസിന് ഗോല്‍വാള്‍ക്കറുടെയല്ല ഡോ. പല്‍പ്പുവിന്റെ പേരിടണമെന്ന് ശശി തരൂര്‍

5 Dec 2020 3:48 PM GMT
തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ഗോല്‍വാള്‍ക്കറുടെ പേരിടുന്നതിനെതിരേ ശശി തരൂര്‍ എംപി. ഗോല്‍...

മാളയില്‍ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി

5 Dec 2020 3:20 PM GMT
മാളഃ അന്നമനടയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. മാള ബ്ലോക്ക് പഞ്ചായത്തില്‍ അന്നമനട ഡിവിഷനില്‍ നിന്ന് ജ...

ജിദ്ദയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

5 Dec 2020 3:12 PM GMT
ജിദ്ദ: ജിദ്ദയില്‍വച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മദീന സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. കാറിലുണ്ട...

രാജീവ് ഗാന്ധി ബയോടെക്‌നോളജി രണ്ടാം കാമ്പസിന് ഗോല്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെതിരേ മുഖ്യമന്ത്രിയുടെ കത്ത്

5 Dec 2020 2:51 PM GMT
തിരുവനന്തപുരം: രാജീവ് ഗാന്ധി ബയോടെക്‌നോളജി രണ്ടാം കാമ്പസിന് ഗോല്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി...

'പഴയ വൈറസല്ല, പുതിയ വൈറസ്': ജൂലൈ മാസത്തിനു ശേഷം കൊവിഡ് 19 വൈറസിന് പരിണാമം സംഭവിച്ചതായി ഡോ. യോഗേഷ് ഷൗച്ചെ

5 Dec 2020 2:07 PM GMT
ന്യൂഡല്‍ഹി: ജൂലൈ മാസത്തിനുശേഷം രാജ്യത്തെ കൊവിഡ് 19 വൈറസിന് പരിണാമം സംഭവിച്ചതായി പ്രമുഖ ഇന്ത്യന്‍ മൈക്രോബയോളജിസ്റ്റായ ഡോ. യോഗേഷ് ഷൗച്ചെ. കഴിഞ്ഞ ദിവസം ന...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 920 പേര്‍ക്ക് കൊവിഡ്; 1,023 പേര്‍ക്ക് രോഗമുക്തി

5 Dec 2020 1:37 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 05) 1,023 പേര്‍ കൊവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കൊവ...

കര്‍ഷക സമരം: കുട്ടികളെയും മുതിര്‍ന്ന പൗരന്മാരെയും വീട്ടിലേക്കയക്കാന്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്ര കൃഷിമന്ത്രി

5 Dec 2020 1:14 PM GMT
ന്യൂഡല്‍ഹി: പ്രായമായവരെയും കുട്ടികളെയും സമരകേന്ദ്രങ്ങളില്‍ നിന്ന് നാട്ടിലേക്കയക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി കര്‍ഷക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് ...

തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ സമസ്ത ഓണ്‍ലൈന്‍ മദ്റസക്ക് അവധി

5 Dec 2020 12:45 PM GMT
ചേളാരി: ഡിസംബര്‍ 8,10,14 തിയ്യതികളില്‍ കേരളത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അന്നേ ദിവസങ്ങളില്‍ സമസ്ത ഓണ്‍ലൈന്‍ മദ്രസക്കും ഡിസംബ...

കാര്‍ഷിക നിയമം ഭരണഘടനാവിരുദ്ധമെന്ന് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്

4 Dec 2020 7:27 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമെന്ന് സീനിയര്‍ അഭിഭാഷകനും സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ദ...

രാജ്യത്ത് ബിജെപി തരംഗമില്ലെന്ന് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി

4 Dec 2020 7:07 PM GMT
ഹൈദരാബാദ്: ഹൈദരാബാദില്‍ ബിജെപി തരംഗമില്ലെന്നും ആകാശം തെളിഞ്ഞിരിക്കുകയാണെന്നും എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. കഴിഞ്ഞ ദിവസം പുറത്തുവന്ന ഗ്രേയ്റ്റര്‍ ഹ...

കര്‍ഷക സമരം കൊവിഡ് വ്യാപനത്തിന് കാരണമാവും: കര്‍ഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടയില്‍ ഹരജി

4 Dec 2020 6:50 PM GMT
ന്യൂഡല്‍ഹി: കര്‍ഷകര്‍ കൂട്ടംകൂടി സമരം ചെയ്യുന്നതുവഴി കൊവിഡ് വ്യാപനം തീവ്രമാകുമെന്നാരോപിച്ച് നിയമവിദ്യാര്‍ത്ഥി സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. സമരം...

അസമില്‍ 169 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനം

4 Dec 2020 6:32 PM GMT
ഗുവാഹത്തി: അസമില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 169 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 3,551 ആയി. സംസ്ഥാനത്ത് ഇതുവര...

ഡല്‍ഹിയില്‍ വായുമലിനീകരണം തീവ്രമായി തുടരുന്നു

4 Dec 2020 6:19 PM GMT
ന്യൂഡല്‍ഹി: ഏതാനും ആഴ്ചകളായി വായുമലിനീകരണം തീവ്രമായി തുടരുന്ന ഡല്‍ഹിയില്‍ സ്ഥിതിഗതികളില്‍ ഇപ്പോഴും വലിയ മാറ്റമില്ല. സര്‍ക്കാരിന്റെ ശ്രമഫലമായി സമീപ സംസ്...

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി രണ്ടാം ക്യാംപസിന് ഗോള്‍വാല്‍ക്കറുടെ പേരിടാന്‍ നീക്കം

4 Dec 2020 6:03 PM GMT
ന്യൂഡല്‍ഹി: തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റ് ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് മുന്‍ ആര്‍എസ്എസ് നേതാവ് ഗോള്‍വാല്‍ക്കറുടെ പേരിടുമെന്ന് ശാസ...

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

4 Dec 2020 5:48 PM GMT
ഹൈദരാബാദ്: ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 150 സീറ്റുക...

തദ്ദേശ തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെന്ന് ആന്ധ്രപ്രദേശ് നിയമസഭ

4 Dec 2020 5:27 PM GMT
അമതാവതി: കൊവിഡ് 19 സ്ഥിതിഗതികള്‍ തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ തല്‍ക്കാലം നടത്തേണ്ടതില്ലെന്ന് ആന്ധ്രപ്രദേശ് നിയമസഭ...

മാളയിലെ നാല് വാര്‍ഡുകള്‍ വനിതാമയം!

4 Dec 2020 5:07 PM GMT
മാളഃ വനിതാമയമാണ് കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ നാല് വാര്‍ഡുകള്‍. ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും പഞ്ചായത്തിലേക്കും വനിതാസംവരണം ഒത്തുവന്...

ഇ.ഡിയെ മാത്രമല്ല, ഒരു ഏജന്‍സിയെയും പേടിയില്ല: പഞ്ചാബിലെ പ്രതിപക്ഷ നേതാക്കളോട് കര്‍ഷക സമരത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് അമരീന്ദര്‍ സിങ്

4 Dec 2020 4:43 PM GMT
ചണ്ഡീഗഢ്: ഇ.ഡിയെയല്ല കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഏജന്‍സിയെയും ഭയപ്പെടാന്‍ കണ്ടിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സ്വന്തം ത...

അബ്ദുല്‍ അസീസ് ഹമൂദ് ഷായയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ സ്ഥാനപതി അനുശോചിച്ചു

4 Dec 2020 4:06 PM GMT
കുവൈത്ത് സിറ്റി: അന്തരിച്ച പ്രമുഖ വ്യവസായിയും അല്‍ ഷായാ ഗ്രൂപ്പ് ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ഹമൂദ് ഷായയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര...

കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നാളെ; കൊവിഡ് പശ്ചാത്തലത്തില്‍ കനത്തസുരക്ഷ

4 Dec 2020 3:44 PM GMT
കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിക്കൊണ്ടാണ് വോ...

കൊലപാതകശ്രമക്കേസ്സിലെ മൂന്ന് പ്രതികളെ മാള പോലിസ് അറസ്റ്റ് ചെയ്തു.

4 Dec 2020 3:18 PM GMT
മാള(തൃശ്ശൂര്‍): കൊലപാതകശ്രമക്കേസ്സിലെ മൂന്ന് പ്രതികളെ മാള പോലിസ് അറസ്റ്റ് ചെയ്തു. കാരുമാത്ര പണിക്കശ്ശേരി വീട്ടില്‍ സിജില്‍ (27), കാരുമാത്ര മേക്കാട്ടു വ...

കര്‍ഷകരെ ഖാലിസ്ഥാനികളെന്ന് ആക്ഷേപിക്കുന്നത് ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തമല്ല: വ്യാജ വാര്‍ത്തകള്‍ക്കെതിരേ എഡിറ്റേഴ്‌സ് ഗില്‍ഡ്

4 Dec 2020 2:52 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഖാലിസ്ഥാനികളെന്നും ദേശദ്രോഹികളെന്നും ആക്ഷേപിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ എഡിറ്റേഴ്‌സ് ഗില്‍ഡ്. ഒരു തരത...

ചര്‍ച്ച പരാജയം: ഡിസംബര്‍ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍

4 Dec 2020 2:20 PM GMT
ന്യൂഡല്‍ഹി: കര്‍ഷക സമരം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സൂചന നല്‍കി കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കി. ഡിസംബര്‍ 8 ചൊവ്വാഴ്ചയാണ് കര്‍ഷക...

ജയിച്ചാൽ ശമ്പളം നിർദ്ധനരായ കിടപ്പുരോഗികൾക്ക് വാഗ്ദാനം ചെയ്ത് മാളയില്‍ ഒരു സ്ഥാനാർത്ഥി

4 Dec 2020 1:58 PM GMT
മാളഃ താൻ ജയിച്ചാൽ തന്റെ അഞ്ചു വർഷത്തെ ശമ്പളം വാർഡിലെ നിർദ്ധനരായ കിടപ്പുരോഗികൾക്ക് പെൻഷനായി നൽകുമെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് അച്യുതൻ. മാള ഗ്രാമപഞ...

മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് അനുവദിക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍

4 Dec 2020 1:17 PM GMT
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂ...

കോട്ടയം ജില്ലയിൽ 570 പേർക്ക് കൊവിഡ്

4 Dec 2020 1:02 PM GMT
കോട്ടയം: ജില്ലയിൽ 570 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 559 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 11...
Share it