- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജയിച്ചാൽ ശമ്പളം നിർദ്ധനരായ കിടപ്പുരോഗികൾക്ക് വാഗ്ദാനം ചെയ്ത് മാളയില്‍ ഒരു സ്ഥാനാർത്ഥി
BY BRJ4 Dec 2020 1:58 PM GMT

X
BRJ4 Dec 2020 1:58 PM GMT
മാളഃ താൻ ജയിച്ചാൽ തന്റെ അഞ്ചു വർഷത്തെ ശമ്പളം വാർഡിലെ നിർദ്ധനരായ കിടപ്പുരോഗികൾക്ക് പെൻഷനായി നൽകുമെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് അച്യുതൻ. മാള ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നാണ് വി എസ് അച്യുതൻ ജനവിധി തേടുന്നത്. കഴിഞ്ഞ വർഷം പോസ്റ്റുമാൻ ആയി റിട്ടയർ ചെയ്തയാണ് അച്യുതൻ.
വാർഡിൽ ഗൃഹ സന്ദർശനം നടത്തിയപ്പോളുണ്ടായ അനുഭവങ്ങളാണ് തന്നെ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് അച്യുതൻ പറഞ്ഞു. ജനങ്ങളോടൊപ്പം നിന്ന് അവരിലൊരാളായി അവരുടെ വിഷമങ്ങൾക്ക് പരിഹാരം ഉണ്ടാക്കേണ്ടതും അവർ നമ്മളിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതും ഒരു ജനപ്രതിനിധിയുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
RELATED STORIES
എസ്സിഇആര്ടിയുടെ കൈപ്പുസ്തകത്തില്‍ പിഴവ്; സുഭാഷ് ചന്ദ്രബോസ് ഇന്ത്യ...
16 Aug 2025 7:05 AM GMT'സൂര്യനിലുണ്ടാകുന്ന സ്ഫോടനങ്ങള്‍ രക്തസമ്മര്‍ദ്ദത്തില്‍ മാറ്റം...
16 Aug 2025 6:51 AM GMTസിമി ബന്ധം: 18 വര്‍ഷത്തിന് ശേഷം എട്ട് പേരെ വെറുതെവിട്ടു
16 Aug 2025 6:25 AM GMT''മാര്‍വാഡികള്‍ തിരിച്ചുപോവുക, ഗുജറാത്തികള്‍ തിരിച്ചുപോവുക'';...
16 Aug 2025 6:00 AM GMTനൂര്‍ ഇലാഹി പള്ളിയുടെ 13 കടകള്‍ പൊളിച്ചു
16 Aug 2025 4:43 AM GMTറായ്പൂരില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഹിന്ദുത്വ ആക്രമണം
16 Aug 2025 4:27 AM GMT