- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പങ്കെടുത്ത വിവാഹചടങ്ങില്‍ വെടിവെയ്പ്പ്; ഒരാള്‍ അറസ്റ്റില്‍
BY FAR11 March 2026 6:31 PM GMT

X
FAR11 March 2026 6:31 PM GMT
ജമ്മു: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ല പങ്കെടുത്ത വിവാഹച്ചടങ്ങില്‍ വെടിവെയ്പ്പ് ഉണ്ടായതായി റിപോര്‍ട്ട്. സംഭവത്തില്‍ ഫാറൂഖ് അബ്ദുല്ലയും ചടങ്ങില്‍ പങ്കെടുത്ത ജമ്മു കശ്മീരിന്റെ ഉപമുഖ്യമന്ത്രിയും സുരക്ഷിതരാണ്. വിവാഹചടങ്ങില്‍ നിന്ന് മടങ്ങുന്നതിനിടെ ഫാറൂഖ് അബ്ദുല്ലയുടെ വാഹനത്തിനെതിരെ ഒരു അജ്ഞാതനായ ആള്‍ വെടിവെച്ചെന്നാണ് റിപോര്‍ട്ട് . പോലിസ് ഉടന്‍ തന്നെ പ്രതിയെ പിടികൂടിയതായി അറിയിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നതാണ് പ്രാഥമിക വിവരം.
Next Story












