- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയിൽ 570 പേർക്ക് കൊവിഡ്

കോട്ടയം: ജില്ലയിൽ 570 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 559 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 11 പേരും രോഗബാധിതരായി. പുതിയതായി 4,930 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 289 പുരുഷൻമാരും 222 സ്ത്രീകളും 59 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 92 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
500 പേർ രോഗമുക്തരായി. 4,989 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 37,524 പേർ കൊവിഡ് ബാധിതരായി. 32,435 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 11,307 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിതർ
ചങ്ങനാശേരി -47
കോട്ടയം -33
വാഴപ്പള്ളി-24
എരുമേലി-22
കുറിച്ചി, പായിപ്പാട് -21
മീനച്ചിൽ -20
മണിമല -15
മുണ്ടക്കയം -14
ഈരാറ്റുപേട്ട, അയർക്കുന്നം, കിടങ്ങൂർ, കുറവിലങ്ങാട് - 13
പൂഞ്ഞാർ, അതിരമ്പുഴ, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, മുത്തോലി - 11
കടപ്ലാമറ്റം, ഉഴവൂർ, തിരുവാർപ്പ്, പാമ്പാടി, വൈക്കം, മുളക്കുളം, എലിക്കുളം - 10
ഏറ്റുമാനൂർ, തലയോലപ്പറമ്പ്, കടനാട് - 9
മാടപ്പള്ളി -7
വെള്ളാവൂർ, പാറത്തോട്, ആർപ്പൂക്കര, മണർകാട്- 6
ഉദയനാപുരം, ചിറക്കടവ്, തലയാഴം, നീണ്ടൂർ, അയ്മനം - 5
കൂരോപ്പട, തൃക്കൊടിത്താനം, കൊഴുവനാൽ, ഭരണങ്ങാനം, നെടുംകുന്നം, കുമരകം, രാമപുരം, തലപ്പലം, മീനടം - 4
കടുത്തുരുത്തി, കാണക്കാരി, പനച്ചിക്കാട്, തിടനാട്, തലനാട്, വിജയപുരം, വാഴൂർ, പാലാ, വെള്ളൂർ, പള്ളിക്കത്തോട്, ടി.വി പുരം, മറവന്തുരുത്ത് - 3
കല്ലറ, വെളിയന്നൂർ, വെച്ചൂർ, പൂഞ്ഞാർ തെക്കേക്കര, കങ്ങഴ, മേലുകാവ്, മരങ്ങാട്ടുപിള്ളി, മാഞ്ഞൂർ - 2
കോരുത്തോട്, കരൂർ, കൂട്ടിക്കൽ, കറുകച്ചാൽ,
അകലക്കുന്നം -1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















