- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
BY BRJ5 Dec 2020 3:12 PM GMT

X
BRJ5 Dec 2020 3:12 PM GMT
ജിദ്ദ: ജിദ്ദയില്‍വച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മദീന സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഒരു കുട്ടി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍ എന്നിവരാണ് മരിച്ചത്. മൂത്ത കുട്ടിയാണ് അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടത്. മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുമ്പോള്‍ ജിദ്ദക്കും മദീനക്കും ഇടയില്‍ അംന എന്ന സ്ഥലത്തുവച്ചാണ് അപകടം നടന്നത്.
താഇഫിലാണ് റസാഖ് ജോലി ചെയ്തിരുന്നത്. സൗദിയില്‍ ഫാമിലി വിസയിലായിരുന്നു കുടുംബം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്ഥലത്തേക്ക് സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും എത്തിയിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















