- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ വായുമലിനീകരണം തീവ്രമായി തുടരുന്നു

ന്യൂഡല്‍ഹി: ഏതാനും ആഴ്ചകളായി വായുമലിനീകരണം തീവ്രമായി തുടരുന്ന ഡല്‍ഹിയില്‍ സ്ഥിതിഗതികളില്‍ ഇപ്പോഴും വലിയ മാറ്റമില്ല. സര്‍ക്കാരിന്റെ ശ്രമഫലമായി സമീപ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കലില്‍ വലിയ കുറവ് വന്നെങ്കിലും മലിനീകരണത്തിന്റെ തോതില്‍ അതിന്റെ സ്വാധീനം പ്രകടമായിട്ടില്ല.
ഇന്ന് ജഹാംഗീര്‍പൂരില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 300 ആണ് രേഖപ്പെടുത്തിയത്. രോഹിണി 333, ഐടിഐ ഷഹ്ദ്ര 247, ആനന്ദ് വിഹാര്‍ 146 എന്നിങ്ങനെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ കണക്കുകള്‍.
ഡല്‍ഹിയില്‍ നിലവില്‍ എക്യുഐ വളരെ മോശം വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും.
അടുത്ത രണ്ട് ദിവസങ്ങളിലും വായുമലിനീകരണത്തിന്റെ തോതില്‍ വലിയ മാറ്റമുണ്ടാവാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വിഭാഗം മേധാവി കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















