- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസമില്‍ 169 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനം

ഗുവാഹത്തി: അസമില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 169 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 3,551 ആയി. സംസ്ഥാനത്ത് ഇതുവരെ 2,13,505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,08,964 പേര്‍ രോഗമുക്തരായി.
സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 0.59 ശതമാനമാണ്. രോഗമുക്തി നിരക്ക് 97.89 ശതമാനമായിട്ടുണ്ട്.
വാക്‌സിന്‍ വിതരണം അടുത്തെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണനാ വിഭാഗങ്ങളെ തീരുമാനിച്ചിട്ടുണ്ട്. ആകെ നാല് വിഭാഗങ്ങളാണ് ഉള്ളത്. ഒന്നാമതായി ആരോഗ്യ പ്രവര്‍ത്തകര്‍, രണ്ടാമത്തേത് പോലിസും അര്‍ദ്ധസൈനികരും ഉള്‍പ്പെടെയുള്ള മുന്‍നിര പ്രവര്‍ത്തകര്‍, മൂന്നാമത് 50 വയസ്സിനു മുകളിലുള്ളവരും നാലാമത് ആളുകള്‍ 50-ല്‍ താഴെയാണെങ്കിലും കടുത്ത അസുഖങ്ങളും പ്രമേഹം പോലുള്ള ഒരു രോഗങ്ങളുമുള്ളവര്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















