നടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി അതിജീവിത ഹൈക്കോടതിയില്‍

23 May 2022 9:52 AM GMT
കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടി...

യുവനടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്: വിജയ് ബാബു ഉടന്‍ ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്; അന്ത്യശാസനവുമായി പോലിസ്

23 May 2022 9:20 AM GMT
വിജയ് ബാബു ഒളിവില്‍ പോയ വിദേശ രാജ്യമായ ജോര്‍ജിയയുമായി എംബസി വഴി പോലിസ് ബന്ധപ്പെട്ടിട്ടുണ്ട്.ആവശ്യമെങ്കില്‍ അന്വേഷണ സംഘം ജോര്‍ജിയയിലേക്ക് പോകുമെന്നും...

ലുലു ഫാഷന്‍ വീക്കിന് മെയ് 25 ന് തുടക്കം

21 May 2022 1:03 PM GMT
പ്രമുഖ വസ്ത്രബ്രാന്‍ഡായ ഓക്‌സംബര്‍ഗ് അവതരിപ്പിയ്ക്കുന്ന ലുലു ഫാഷന്‍ വീക്ക് പീറ്റര്‍ ഇംഗ്ലണ്ടുമായി ചേര്‍ന്നാണ് നടത്തുന്നത്.ഫാഷന്‍ വീക്കിന്റെ...

ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസ്: പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍

21 May 2022 12:50 PM GMT
പറവൂര്‍ വെടിമറ സ്വദേശി അന്‍ഷാദ് (30)നെയാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ ഉള്‍പ്പടെ അഞ്ച്...

മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

21 May 2022 12:23 PM GMT
മാതിരപ്പിള്ളി സ്വദേശി സച്ചിന്‍ സിബി (22), ഇരമല്ലൂര്‍ നെല്ലിക്കുഴി സ്വദേശി രാകേഷ് (21), പതിനേഴ് വയസുകാരന്‍ എന്നിവരാണ് കോതമംഗലം പോലിസിന്റെ പിടിയിലായത്

കൊച്ചിയില്‍ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 15 പേര്‍ പോലിസ് പിടിയില്‍; രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലിസ്

21 May 2022 12:16 PM GMT
എറണാകുളം റൂറവല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു സ്‌പെഷല്‍ ഡ്രൈവ് നടത്തിയത്. നിയമലംഘനം നടത്തി വാഹനം ഓടിച്ചതിന്...

വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റു ചെയ്യില്ലെന്ന് പോലിസ്

21 May 2022 6:54 AM GMT
കേസിനാസ്പദമായ മുഴുവന്‍ തെളിവുകളും ശേഖരിക്കാനാണ് പോലിസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.പി സി ജോര്‍ജ്ജുമായി ബന്ധപ്പെട്ട കേസില്‍ ഗൂഢാലോചനയും പോലിസ്...

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

21 May 2022 6:17 AM GMT
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നു...

ഹീറോ മോട്ടോകോര്‍പ്പ് പുതിയ സ്‌പ്ലെന്‍ഡര്‍ + 'XTEC' പുറത്തിറക്കി

20 May 2022 1:11 PM GMT
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍, കോള്‍ & എസ്എംഎസ് അലേര്‍ട്ട്, ആര്‍ടിഎംഐ (റിയല്‍ ടൈം മൈലേജ് ഇന്‍ഡിക്കേറ്റര്‍), കുറഞ്ഞ ഇന്ധന...

മുറിച്ചുണ്ട്, അണ്ണാക്ക് ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ ദേശിയ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം

20 May 2022 1:00 PM GMT
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ചുണ്ടിലെയും അണ്ണാക്കിലേയും പിളര്‍പ്പ് ചികില്‍സിക്കുന്ന പ്ലാസ്റ്റിക് സര്‍ജന്മാര്‍, ഓര്‍ത്തോഡോണ്ടിസ്റ്റുകള്‍,...

വന്‍ ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ പിടിയില്‍

20 May 2022 12:11 PM GMT
പിടികൂടിയെ മയക്കുമരുന്നിന് ഏകദേശം 1500 കോടിയോളം രൂപ വിലവരുമെന്നാണ് പറയപ്പെടുന്നത്.രണ്ട് മല്‍സ്യബന്ധന ബോട്ടുകളിലായി കടത്തകുയായിരുന്ന മയക്കുമരുന്നു...

കൊച്ചി മെട്രോ: എസ് എന്‍ ജംങ്ഷന്‍ വരെയുള്ള സര്‍വീസ് ട്രയല്‍ ആരംഭിച്ചു

20 May 2022 11:21 AM GMT
പേട്ടയില്‍ അവസാനിക്കുന്ന എല്ലാ ട്രെയിനുകളും യാത്രക്കാരെ പേട്ടയില്‍ ഇറക്കിയശേഷം എസ്എന്‍ ജംഗ്ഷന്‍ വരെ സര്‍വീസ് നടത്തി തിരികെ പേട്ടയില്‍ എത്തും. ട്രയല്‍...

കെ റെയില്‍ ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് സിപിഎമ്മിന് ബോധ്യമുള്ള പദ്ധതി: രമേശ് ചെന്നിത്തല

20 May 2022 10:03 AM GMT
കഴിഞ്ഞ 5 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ കടബാധ്യത 3.71ലക്ഷം കോടി രൂപയാണ്. 150 ശതമാനമാണ് ഈ കാലയളവില്‍ കടത്തിന്റെ വര്‍ധന.കേരളത്തിലെ ഓരോ കുഞ്ഞിനും 1.34...

നിരന്തരം കുറ്റകൃത്യം; എറണാകുളത്ത് ഒരാളെക്കൂടി കാപ്പ ചുമത്തി ജയിലില്‍ അടച്ചു

20 May 2022 9:44 AM GMT
കോതമംഗലം ഇരമല്ലൂര്‍ നെല്ലിക്കുഴി സ്വദേശി രാഹുല്‍ ( മുന്ന-27 ) നെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ...

മഴ: ഇന്ന് ഒമ്പത് ജില്ലകളിലും നാളെ 10 ജില്ലകളിലും യെല്ലോ അലര്‍ട്ട്

20 May 2022 9:30 AM GMT
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്...

യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി;24 നകം കീഴടങ്ങിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് : കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

20 May 2022 6:17 AM GMT
വിജയ് ബാബു ദുബായില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് കടന്നതായി വിവരമുണ്ട്.ഇതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.എംബസി വഴി ആ രാജ്യത്തേക്കു കൂടി വിവരം...

യുപിയില്‍ മകന്റെ അറസ്റ്റ് ചോദ്യം ചെയ്ത മാതാവിനെ വെടിവെച്ച് കൊന്ന സംഭവം: നാഷണല്‍ വിമണ്‍സ് ഫ്രണ്ട് പറവൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചു

20 May 2022 5:36 AM GMT
ചേന്ദമംഗലം കവലയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കെഎംകെ ജംങ്ഷനില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന...

സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍

20 May 2022 5:03 AM GMT
തൃക്കാക്കര സ്വദേശി വിനോദ് (മുഹമ്മദ് ജുറൈജ് -36) നെയാണ് അങ്കമാലി പോലിസ് പിടികൂടിയത്. കഴിഞ്ഞ എട്ടിന് ന് കരയാംപറമ്പ് ഭാഗത്താണ് സംഭവം. ബൈക്കിലെത്തി മാല...

വിദ്യാര്‍ഥികള്‍ ജിജ്ഞാസ ഉള്ളവരും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവരുമാകണമെന്ന് ഗവര്‍ണര്‍

19 May 2022 3:54 PM GMT
വിദ്യാഭ്യാസം ഒരു മനുഷ്യനെ സമ്പൂര്‍ണമായി മാറ്റിയെടുക്കുന്നതാവണം. ആര്‍ക്കിടെക്ട് വിദ്യാര്‍ഥികള്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ രാജ്യത്ത് ലഭ്യമാണ്.മികച്ച...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

19 May 2022 12:08 PM GMT
1,96,805 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 95,274 പുരുഷ വോട്ടര്‍മാരും 1,01,530 വനിതാ വോട്ടര്‍മാരുമാണുള്ളത്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും...

കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ കോണ്‍ഗ്രസ് വിട്ടു; ഇനി സിപിഎമ്മിനൊപ്പം പ്രവര്‍ത്തനം

19 May 2022 10:08 AM GMT
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതിനെ താന്‍ ചോദ്യം ചെയ്തിരുന്നുവെന്നും ഇതില്‍ തനിക്ക് ഉചിതമായ മറുപടി...

കെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ല;അര്‍ഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുന്നുവെന്ന് വി ഡി സതീശന്‍

19 May 2022 7:01 AM GMT
തന്റെ പരാമര്‍ശം മുഖ്യമന്ത്രിക്ക് വേദന തോന്നിയെങ്കില്‍ താന്‍ അത് പിന്‍വലിക്കുന്നതായും കെ പി സിസി പ്രസിഡന്റ് പറഞ്ഞിട്ടും വീണ്ടും അത് കുത്തിപ്പൊക്കി...

കനത്ത മഴ; കൊച്ചി,കളമശേരി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തില്‍ നിരവധി വീട്ടുകാരെ ഒഴിപ്പിച്ചു

19 May 2022 5:16 AM GMT
കൊച്ചി നഗരത്തിലെ താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.പശ്ചിമ കൊച്ചി,തോപ്പുംപടി അടക്കമുള്ള മേഖകള്‍ വെള്ളത്തിലായി കളമശേരി ചങ്ങമ്പുഴ നഗറിലെ...

നിര്‍ധനരുടെ ഹൃദ്രോഗ ചികില്‍സയ്ക്കായി പ്രത്യേക സഹായ പദ്ധതി

19 May 2022 4:32 AM GMT
ഹൃദ്രോഗചികില്‍സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം ,ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി വരുന്ന രോഗികള്‍ക്ക് പ്രത്യേക പാക്കേജില്‍ മികച്ച നിലവാരത്തോടെ ചികില്‍സ...

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍

18 May 2022 2:32 PM GMT
പെരിന്തല്‍മണ്ണ സ്വദേശി സനില്‍(27),തിരുവല്ല സ്വദേശി അഭിമന്യു(27),തിരുവനന്തപുരം മുട്ടത്തറ സ്വദേശിനി അമൃത(24) എന്നിവരെയാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക്...

അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പോലിസ് പിടിയില്‍

18 May 2022 2:07 PM GMT
ഫോര്‍ട്ട് കൊച്ചി സ്വദേശി ഷിറാസ്(32),അധികാരി വളപ്പ് സ്വദേശി റിന്‍ഷാദ്(31) എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം...

വീട് കുത്തി തുറന്ന് മോഷണം:നിരവധി മോഷണ കേസിലെ പ്രതിയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

18 May 2022 1:14 PM GMT
കണ്ണൂര്‍ പന്നിയൂര്‍ കാരക്കോടി സ്വദേശി ഷംസീര്‍ (40), തൃശൂര്‍ പുന്നയൂര്‍ സ്വദേശി സനല്‍ (37) എന്നിവരെയാണ് തടിയിട്ട പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്

ഗ്യാന്‍വ്യാപി മസ്ജിദ്: സംഘപരിവാര നീക്കത്തിനെരേ കളമശേരിയില്‍ എസ്ഡിപിഐ പ്രതിഷേധ റാലി നടത്തി

18 May 2022 11:43 AM GMT
മുപ്പത്തടം മില്ലുപടിയില്‍ നിന്നാരംഭിച്ച റാലി ഇടുക്കി ജംങ്ഷന്‍ ചുറ്റി മുപ്പത്തടം പഞ്ചായത്ത് ജംങ്ഷനില്‍ സമാപിച്ചു

തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം സംഘാംഗമായ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് പെരുമ്പാവൂരില്‍ അറസ്റ്റില്‍

18 May 2022 11:20 AM GMT
തമിഴ്‌നാട് സൗത്ത് പനവടലി അമ്മന്‍ കോവില്‍ തങ്കമുത്തു (49) ആണ് അറസ്റ്റിലായത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്...

ശക്തമായ കാറ്റിന് സാധ്യത; കേരള തീരത്ത് നിന്ന് 20 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

18 May 2022 10:00 AM GMT
കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 3 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പിന്തുണ തേടി കോണ്‍ഗ്രസ് ; സഭയ്ക്ക് സ്ഥാനാര്‍ഥിയില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

18 May 2022 8:45 AM GMT
തിരഞ്ഞെടുപ്പില്‍ സഭയക്ക് സ്ഥാനാര്‍ഥിയില്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.നാടിന്റെ പൊതുവായ വികസനമാണ് ...

ഗ്യാന്‍ വാപി മസ്ജിദിനെരെയുള്ള സംഘപരിവാര്‍ ഗൂഢ നീക്കം: പറവൂരില്‍ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

18 May 2022 8:30 AM GMT
സ്തീകളടക്കം നിരവധി പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം ചേന്ദമംഗലം ജംഗ്ഷനില്‍ നിന്നാംരംഭിച്ച് മുനിസിപ്പല്‍ ഓഫീസ് ചുറ്റി പഴയ കെ എസ് ആര്‍ ടി സി...

നാലു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

18 May 2022 6:28 AM GMT
കാസര്‍ കോഡ്, കണ്ണൂര്‍,വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുള്ളത്.മലപ്പുറം,തൃശൂര്‍,എറണാകുളം ജില്ലകളിലും ശക്തമായതോ...

സുനിദ്ര വഴി 200കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നുവെന്ന് ഈസ്‌റ്റേണ്‍ ഈസ്‌റ്റേണ്‍ മാട്രസ്സ്

17 May 2022 12:48 PM GMT
ഈസ്‌റ്റേണ്‍ മാട്രസ്സസ്സിന്റെ ഫഌഗ്ഷിപ്പ് ഉല്‍പ്പന്നമായ സുനിദ്രയുടെ പുതുതായി വിപണിയില് ഇറക്കിയ പ്രീമിയം റേഞ്ച് കിടക്കകളാവും വരുമാന വര്‍ധനയുടെ പ്രധാന...

കൊച്ചിമെട്രോ: വടക്കേകോട്ടയില്‍ ഒരുങ്ങുന്നത് ബൃഹത്തായ സ്‌റ്റേഷന്‍

17 May 2022 12:28 PM GMT
നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്‌റ്റേഷന്‍ 1.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ആലുവയിലേതാണ്. അതിനേക്കാള്‍ വലുപ്പത്തിലാണ് വടക്കേകോട്ട ഒരുങ്ങുന്നത്. 4.3...

മതസാമുദായിക സൗഹാര്‍ദം കാലഘട്ടത്തിന്റെ ആവശ്യകത: സീറോമലബാര്‍ സഭ

17 May 2022 12:18 PM GMT
സമുദായസൗഹാര്‍ദം വളര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിനുപകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന്...
Share it