ബിജെപിയുടെ വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക: എസ്ഡിപി ഐ പ്രചാരണ പൊതുയോഗങ്ങള്‍ നടത്തി

28 May 2022 9:14 AM GMT
പറവൂര്‍ മണ്ഡലത്തിലെ ചിറ്റാറ്റുകര, കോട്ടു വള്ളി പഞ്ചായത്ത് പറവൂര്‍ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ വിവിധ മേഖലകളിലാണ് പ്രതിഷേധ പൊതുയോഗങ്ങള്‍...

പുല്ലാങ്കുഴല്‍ സംഗീതത്തിലെ മാന്ത്രിക സ്പര്‍ശം

28 May 2022 8:06 AM GMT
പുല്ലാങ്കുഴല്‍ സംഗീതത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ രാജേഷ് ചേര്‍ത്തല പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെന്ന മഹാനായ കലാകാരന്റെ എണ്ണം പറഞ്ഞ പ്രിയ...

ഹോം സിനിമയ്ക്ക് അവാര്‍ഡ് നല്‍കാതിരുന്നത് നിര്‍മ്മാതാവിനെതിരെയുള്ള വിവാദമെങ്കില്‍ അത് മോശം പ്രവണത: സംവിധായകന്‍ റോജിന്‍ തോമസ്

28 May 2022 6:52 AM GMT
പ്രസക്തമായ വിഷയമാണ് ഹോം എന്ന സിനിമ മുന്നോട്ടു വെച്ചതെന്ന് സംവിധായകന്‍ റോജിന്‍ തോമസ് പറഞ്ഞു.എന്തെങ്കിലും വിധത്തിലുള്ള പരാമര്‍ശം പോലും സിനിമയ്ക്ക്...

തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി കണ്ടുകാണില്ല: ഇന്ദ്രന്‍സ്

28 May 2022 5:50 AM GMT
ഹോം സിനിമ ജൂറി കാണരുതെന്ന് ആഗ്രഹമുള്ളവരുണ്ടായിരുന്നിരിക്കാമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.സിനിമ കണ്ടവരാണ് അതിന് അവാര്‍ഡ് കിട്ടാത്തതിലുള്ള വിഷമം...

കൊവിഡ് സാഹചര്യമില്ലായിരുന്നെങ്കില്‍ ജോജി എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല: ദിലീഷ് പോത്തന്‍

27 May 2022 12:50 PM GMT
ജോജി എന്ന സിനിമയെ ഒരുക്കാന്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറയുന്നു.നാല് അവാര്‍ഡുകള്‍ ജോജി എന്ന സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്

അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം,ആര്‍ക്കറിയാം എന്ന ചിത്രത്തിലെ കഥാപാത്രം വലിയ വെല്ലുവിളിയായിരുന്നു:ബിജു മേനോന്‍

27 May 2022 12:31 PM GMT
വളരെയധികം അധ്വാനിച്ച് ചെയ്ത സിനിമായായിരിന്നു ആര്‍ക്കറിയാം.ടീം വര്‍ക്കിന്റെ വിജയമാണ് അവാര്‍ഡ് ലഭിക്കാന്‍ കാരണം

പ്രകോപനം ഉണ്ടായാലും പോലിസ് സമചിത്തത കൈവിടരുത് : മനുഷ്യാവകാശ കമ്മീഷന്‍

27 May 2022 11:34 AM GMT
പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തുന്നവരോട് നല്ല രീതിയില്‍ പെരുമാറണമെന്നത് പോലിസിന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണെന്ന് മനുഷ്യാവകാശ...

വില്‍പ്പനയ്ക്കായ് കൊണ്ടുപോയ മാരക മയക്കുമരുന്നുമായ് യുവാവ് പിടിയില്‍

27 May 2022 11:16 AM GMT
ചാലയ്ക്കല്‍ സ്വദേശി സിദ്ദിഖ് (38) നെയാണ് ആലുവ പോലിസ് പിടികൂടിയത്. ഇയാളില്‍ നിന്ന് പത്ത് ഗ്രാം ഹാഷിഷ് ഓയിലും നൈട്രോസിപാം ഗുളികകളും പിടികൂടിയതായി...

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

27 May 2022 9:54 AM GMT
ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം,കുറ്റം ആവര്‍ത്തിക്കരുത് എന്നതുള്‍പ്പെടെ കര്‍ശന...

എ കെ ബാലനെ തള്ളി കൊടിയേരി ബാലകൃഷ്ണന്‍:എയിഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ് സിക്ക് വിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല:കൊടിയേരി ബാലകൃഷ്ണന്‍

27 May 2022 6:36 AM GMT
അധ്യാപക സംഘടനകള്‍,വിദ്യാര്‍ഥി സംഘടനകള്‍ മറ്റ് സംഘടനകളൊക്കെ നേരത്തെ മുതല്‍ ഉന്നയിക്കുന്ന ആവശ്യമാണിത്.പക്ഷേ ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാതെ ആവശ്യം...

വിജയ് ബാബു നാട്ടിലെത്തുമ്പോള്‍ അറസ്റ്റു ചെയ്യും: കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

27 May 2022 5:58 AM GMT
നിലവില്‍ വിജയ്ബാബുവിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതാണ്.അറസ്റ്റിനു ശേഷം കോടതി നിര്‍ദ്ദേശിച്ചാല്‍ ഹൈക്കോടതി മുമ്പാകെ ഹാജരാക്കും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഡോ.ജോജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വ്യാജ വീഡിയോ; രണ്ടു പേര്‍ അറസ്റ്റില്‍

27 May 2022 5:39 AM GMT
ശിവദാസന്‍,ഷൂക്കൂര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.ഇവര്‍ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍.കേസില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞതായി കൊച്ചി...

മഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്

26 May 2022 1:55 PM GMT
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

സ്വര്‍ണ്ണക്കള്ളക്കടത്ത്: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് പരിശോധന ശക്തമാക്കി പോലിസ്

26 May 2022 12:39 PM GMT
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തു വരുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന്റെ വെളിയില്‍ വച്ചാണ് പോലിസിന്റെ പരിശോധന ശക്തമാക്കിയിട്ടള്ളത്. ഇതിനു വേണ്ടി...

വിജയ് ബാബുവിനെതിരെയുള്ള ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

26 May 2022 10:37 AM GMT
വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി പോലിസിന്റെ ഭാഗത്ത് നിന്നുള്ള നടപടികള്‍...

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി നാളേയ്ക്ക് മാറ്റി

26 May 2022 9:42 AM GMT
ഫോര്‍ട് പോലിസിന്റെ കേസില്‍ തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പി സി ജോര്‍ജ്ജ് കോടതിയെ അറിയിച്ചു

നിയമത്തിന്റെ പഴുതിലൂടെ പി സി ജോര്‍ജ്ജിനെ രക്ഷപെടാന്‍ അവസരമൊരുക്കരുത് ;എസ്ഡിപിഐ മാര്‍ച്ച് നടത്തി

25 May 2022 2:37 PM GMT
എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചി ചത്വരത്തിനു സമീപത്തു നിന്ന് എറണാകുളം എ ആര്‍ കാംപിലേക്ക് നടത്തിയ മാര്‍ച്ച് എ ആര്‍ കാംപിന് മുന്നില്‍...

കൊച്ചി മെട്രോയില്‍ ജൂണ്‍ ഒന്നിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യം

25 May 2022 12:20 PM GMT
അന്നേ ദിവസം രാവിലെ ഏഴുമണിമുതല്‍ ഒമ്പത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 3.30 വരെയുമാണ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും...

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജ് പോലിസ് കസ്റ്റഡിയില്‍

25 May 2022 11:34 AM GMT
പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ നിന്നും പി സി ജോര്‍ജ്ജിനെ കൊച്ചി സിറ്റി എ ആര്‍ ക്യാംപിലേക്ക് മാറ്റി.തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ നിന്നും...

നടിയെ ആക്രമിച്ച കേസ്:കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന നടിയുടെ ഹരജി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

25 May 2022 6:59 AM GMT
വെള്ളിയാഴ്ചയ്ക്കകം വിശദീകരണം രേഖാമുലം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.സര്‍ക്കാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണെന്നും...

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജ് ഇന്ന് പോലിസ് മുമ്പാകെ ഹാജരായേക്കും

25 May 2022 6:30 AM GMT
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പി സി ജോര്‍ജ്ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരാകുമെന്നാണ് സുചന.കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്...

കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍കിയ പട്ടയ ഭൂമിയില്‍ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി

25 May 2022 6:03 AM GMT
കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍കിയ ഭുമിയില്‍ ക്വാറികളോ റിസോട്ടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ പാടില്ല

ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്കു നേരെ അസഭ്യവും ഭീഷണിയും ; ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു

24 May 2022 5:20 PM GMT
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി , മട്ടാഞ്ചേരി വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ആശുപത്രി എന്നീ ആശുപത്രികളിലെ ഡ്യൂട്ടി ഡോക്ടര്‍മാരെയാണ് കഴിഞ്ഞ ദിവസം രോഗികളുടെ...

വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

24 May 2022 5:05 PM GMT
പറവൂര്‍ വെടിമറ സ്വദേശി ഉമാശങ്കര്‍ (22), നന്ദികുളങ്ങര സ്വദേശി നിഹാല്‍ കരിം (22) എന്നിവരെയാണ് നോര്‍ത്ത് പറവൂര്‍ പോലിസ് പിടികൂടിയത്

ഇരുപത്തഞ്ചോളം മോഷണ കേസുകളിലെ പ്രതി പിടിയില്‍

24 May 2022 4:33 PM GMT
ഉടുമ്പന്‍ചോല സ്വദേശി ജിജോ (43) നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്

ബിജെപി സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ രാഷ്രീയനയത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഐക്യം ഉണ്ടാകണം: ശരത് പവാര്‍

24 May 2022 2:45 PM GMT
ഐക്യത്തിന് വേണ്ടി എന്‍സിപി ഏതു നിമിഷവും തയ്യാര്‍.അവശ്യസാധങ്ങളുടെയും പാചകവാതകമടക്കമുള്ള ഇന്ധനങ്ങളുടെയും അതിരൂക്ഷമായ വിലക്കയറ്റത്തിലൂടെ രാജ്യത്തെ...

ഫര്‍ണിച്ചര്‍ എക്‌സിബിഷന്‍ 'ഫിഫെക്‌സ് ' 28 മുതല്‍ അങ്കമാലി അഡ്‌ലക്‌സില്‍

24 May 2022 2:20 PM GMT
കൊച്ചി: ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഫിഫെക്‌സ് 2022' രണ്ടാം എഡിഷന്‍ ഈ മാസം 28, 29, ...

വിജയ് ബാബു 30ന് മടങ്ങിയെത്തുമെന്ന് അഭിഭാഷകന്‍ ഹൈക്കോടതിയില്‍

24 May 2022 10:44 AM GMT
തിരിച്ചുവരുന്നതിനുള്ള ടിക്കറ്റ് എടുത്തുവെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍...

സില്‍വര്‍ലൈന്‍: കല്ലിടല്‍ മരവിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

24 May 2022 9:45 AM GMT
ജിയോ ടാഗ് വഴിയുള്ള സര്‍വ്വേ നടപടികള്‍ ആരംഭിച്ചുവെന്നും സര്‍ക്കാര്‍.ജിയോ ടാഗ് വഴിയുള്ള സര്‍വ്വേ നടപടികള്‍ നേരത്തേ ആകാമായിരുന്നില്ലേയെന്നും അങ്ങനെ...

നടിയെ ആക്രമിച്ചകേസ്: സര്‍ക്കാര്‍ എന്നും സ്വീകരിച്ചിട്ടുള്ളത് അതിജീവിതയെ സഹായിക്കുന്ന നിലപാട്: മന്ത്രി പി രാജീവ്

24 May 2022 4:48 AM GMT
ഏതു സാഹചര്യത്തിലാണ് അതിജീവിത കോടതിയെ സമീപിച്ചതെന്ന് അറിയില്ല. അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്.കോടതി തീരുമാനിക്കട്ടെയെന്നും പി രാജീവ്...

അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളില്‍ നിന്നും സ്ഥിരമായി മോഷണ വാഹനങ്ങള്‍ വാങ്ങുന്നയാള്‍ പോലിസ് പിടിയില്‍

24 May 2022 4:32 AM GMT
തമിഴ്‌നാട് തിരുവണ്ണാമലെ തണ്ടാരം പട്ടു സ്വദേശി ദാമോദരന്‍(30) നെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം...

ഫോര്‍ട്ട് കൊച്ചിയില്‍ മാരകമയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍

23 May 2022 2:30 PM GMT
മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍(19),ഷാഹുല്‍ ഹമീദ്(20) എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്്റ്റന്റ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥ്, ഫോര്‍ട്ട്...

ബിജെപി വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല; എസ്ഡിപി ഐ പ്രചാരണ കാംപയിന്‍ ജില്ലാ തല സമാപനം പറവൂരില്‍ ; സ്വാഗത സംഘം രൂപീകരിച്ചു

23 May 2022 12:43 PM GMT
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സാമൂഹിക രാഷ്ട്രീയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് എസ്ഡിപി ഐ...

വിജയ് ബാബു ആദ്യം മടങ്ങിയെത്തു, എന്നിട്ട് ജാമ്യഹരജി പരിഗണിക്കാം: ഹൈക്കോടതി

23 May 2022 12:00 PM GMT
അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറണെന്നും കോടതി പറയുന്ന ദിവസം ഹാജരാകാന്‍ തയ്യാറാണെന്നും വിജയ ബാബു അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.തിരികെ എത്താനുള്ള...

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം

23 May 2022 11:28 AM GMT
ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് പി സി ജോര്‍ജ്ജിന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വീണ്ടും വ്യാഴാഴ്ച കോടതി പരിഗണിക്കും
Share it