- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് സാഹചര്യമില്ലായിരുന്നെങ്കില്‍ ജോജി എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല: ദിലീഷ് പോത്തന്‍
ജോജി എന്ന സിനിമയെ ഒരുക്കാന്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറയുന്നു.നാല് അവാര്‍ഡുകള്‍ ജോജി എന്ന സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്
BY TMY27 May 2022 12:50 PM GMT

X
TMY27 May 2022 12:50 PM GMT
കൊച്ചി: ജോജി സിനിമയിലൂടെ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷമെന്ന മിച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ദിലീഷ് പോത്തന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ജോജി എന്ന സിനിമയെ ഒരുക്കാന്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറയുന്നു.
നാല് അവാര്‍ഡുകള്‍ ജോജി എന്ന സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.കൊവിഡ് പ്രതിസന്ധി കാലത്തുണ്ടായ സിനിമയാണ് ജോജി.കൊവിഡ് സാഹചര്യമുണ്ടായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ജോജി എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.മികച്ച തിരക്കഥ കൂടിയുണ്ടെങ്കിലെ മികച്ച സംവിധായകനെയും സൃഷ്ടിക്കാന്‍ കഴിയുവെന്നും ദിലീപ് പോത്തന്‍ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















