Kerala

നടിയെ ആക്രമിച്ചകേസ്: സര്‍ക്കാര്‍ എന്നും സ്വീകരിച്ചിട്ടുള്ളത് അതിജീവിതയെ സഹായിക്കുന്ന നിലപാട്: മന്ത്രി പി രാജീവ്

ഏതു സാഹചര്യത്തിലാണ് അതിജീവിത കോടതിയെ സമീപിച്ചതെന്ന് അറിയില്ല. അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്.കോടതി തീരുമാനിക്കട്ടെയെന്നും പി രാജീവ് പറഞ്ഞു

നടിയെ ആക്രമിച്ചകേസ്: സര്‍ക്കാര്‍ എന്നും സ്വീകരിച്ചിട്ടുള്ളത് അതിജീവിതയെ സഹായിക്കുന്ന നിലപാട്: മന്ത്രി പി രാജീവ്
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയായ നടിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പി രാജീവ്.ഏതു സാഹചര്യത്തിലാണ് അതിജീവിത കോടതിയെ സമീപിച്ചതെന്ന് അറിയില്ല. അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്.കോടതി തീരുമാനിക്കട്ടെയെന്നും പി രാജീവ് പറഞ്ഞു.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കേസിനെതിരായ നിലപാടുണ്ടായിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.

Next Story

RELATED STORIES

Share it