- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിജയ് ബാബു നാട്ടിലെത്തുമ്പോള്‍ അറസ്റ്റു ചെയ്യും: കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍
നിലവില്‍ വിജയ്ബാബുവിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതാണ്.അറസ്റ്റിനു ശേഷം കോടതി നിര്‍ദ്ദേശിച്ചാല്‍ ഹൈക്കോടതി മുമ്പാകെ ഹാജരാക്കും
BY TMY27 May 2022 5:58 AM GMT

X
TMY27 May 2022 5:58 AM GMT
കൊച്ചി: ലൈംഗീകമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേയ്ക്ക് കടന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മടങ്ങിയെത്തുമ്പോള്‍ അറസ്റ്റു ചെയ്യുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിലവില്‍ വിജയ്ബാബുവിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതാണ്.അറസ്റ്റിനു ശേഷം കോടതി നിര്‍ദ്ദേശിച്ചാല്‍ ഹൈക്കോടതി മുമ്പാകെ ഹാജരാക്കും.വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മുമ്പാകെയുണ്ട്.വിജയ് ബാബു മടങ്ങിയെത്തിയാല്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.
Next Story
RELATED STORIES
പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTപോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMTരാഷ്ട്രീയ ധാര്മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്...
14 Jun 2025 4:08 PM GMTഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും
14 Jun 2025 3:59 PM GMTഓസ്ട്രേലിയയില്‍ പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന് മരിച്ചു
14 Jun 2025 3:03 PM GMT