കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍കിയ പട്ടയ ഭൂമിയില്‍ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി
കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍കിയ ഭുമിയില്‍ ക്വാറികളോ റിസോട്ടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ പാടില്ല
BY TMY25 May 2022 6:03 AM GMT

X
TMY25 May 2022 6:03 AM GMT
കൊച്ചി: കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍കിയ പട്ടയ ഭൂമിയില്‍ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഏതാനും പേര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചെിന്റെ ഉത്തരവുണ്ടായിരിക്കുന്നത്.
കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍കിയ ഭുമിയില്‍ ക്വാറികളോ റിസോട്ടുകളോ പാടില്ല.കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍കിയ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് റവന്യുവകുപ്പിന്റെ ഉത്തരവുണ്ട്.ഇത് കര്‍ശനമായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഭൂമി തരം മാറ്റി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Next Story
RELATED STORIES
മണ്ണെണ്ണ വില കുത്തനെ കൂട്ടി കേന്ദ്രം; ലിറ്ററിന് 14 രൂപയുടെ വര്ധന
2 July 2022 5:20 PM GMTപിണറായിയെ നിയന്ത്രിക്കുന്നത് ഫാരീസ് അബൂബക്കര്; അമേരിക്കന് ബന്ധം...
2 July 2022 5:00 PM GMTമാധ്യമ പ്രവര്ത്തകന് സുബൈറിന്റെ ജാമ്യം നിഷേധിച്ച വിവരം പോലിസ്...
2 July 2022 4:51 PM GMTകുളത്തില് നീന്താനിറങ്ങിയ വിദ്യാര്ഥി മുങ്ങി മരിച്ചു
2 July 2022 4:35 PM GMTനിര്ദേശങ്ങള് അംഗീകരിച്ചു; സിഐസിയുമായി ബന്ധം തുടരുമെന്ന് സമസ്ത
2 July 2022 4:19 PM GMTതൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്ശനത്തിന് ദര്ബാര് ഹാള്...
2 July 2022 4:13 PM GMT