Top

You Searched For "champions league"

പിഎസ്ജി സ്വപ്നം തകര്‍ന്നു; ബയേണ്‍ യൂറോപ്യന്‍ ചാംപ്യന്‍മാര്‍

24 Aug 2020 4:11 AM GMT
ഏകപക്ഷീയമായ ഒരു ഗോളിന് ബയേണ്‍ മ്യൂണിക്ക് യൂറോപിലെ ക്ലബ്ബ് ഫുട്ബോള്‍ രാജാക്കന്‍മാരായി. ഫ്രഞ്ച് താരമായ കിങ്സലി കോമാനാണ് പിഎസ്ജിയുടെ അന്തകനായത്.

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ നാളെ; യൂറോപ്പിലെ രാജാവാകാന്‍ പിഎസ്ജിയും ബയേണും

22 Aug 2020 4:09 PM GMT
ലിസ്ബണില്‍ ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം 12.30നാണ് മല്‍സരം. ഈ സീസണിലെ അവസാന ക്ലബ്ബ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനാണ് ലിസ്ബണില്‍ നാന്ദ്യം കുറിക്കുന്നത്.

ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍-പിഎസ്ജി ഫൈനല്‍

20 Aug 2020 7:13 AM GMT
ഗ്‌നാബറിയുടെ ഇരട്ട ഗോളും ലെവന്‍ഡോസ്‌കിയുടെ ഒരു ഗോളുമാണ് ബയേണിന് തുണയായത്.

ചാംപ്യന്‍സ് ലീഗ് സെമി; ലെപ്‌സിഗ് പിഎസ്ജി, ബയേണ്‍ലിയോണ്‍

16 Aug 2020 5:37 AM GMT
ആദ്യ സെമിയില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി ഏറ്റുമുട്ടുന്നത് ജര്‍മ്മന്‍ ക്ലബ്ബ് ലെപ്‌സിഗിനോടാണ്.

ഒടുവില്‍ സിറ്റിയും വീണു; ലിയോണ്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍

16 Aug 2020 5:17 AM GMT
3-1നാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ കുട്ടികളെ ലിയോണ്‍ തോല്‍പ്പിച്ചത്.

ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ലിയോണിനെതിരേ

15 Aug 2020 12:30 PM GMT
ചാംപ്യന്‍സ് ലീഗിലെ ഇംഗ്ലിഷ് ക്ലബ്ബുകളുടെ അവസാന പ്രതീക്ഷയുമായിട്ടാണ് സിറ്റി ഇന്നിറങ്ങുന്നത്.

ചാംപ്യന്‍സ് ലീഗ്; ലിസ്ബണില്‍ ഇന്ന് ബയേണ്‍- ബാഴ്സാ ക്വാര്‍ട്ടര്‍

14 Aug 2020 8:23 AM GMT
സ്പാനിഷ് പ്രമുഖരായ ബാഴ്സലോണയും ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കുമാണ് ഇന്ന് ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരുന്നത്.

ചാംപ്യന്‍സ് ലീഗ്: അത്‌ലറ്റിക്കോ പുറത്ത്; പിഎസ്ജി-ലെപ്സിഗ് സെമി

14 Aug 2020 7:01 AM GMT
ആദ്യമായാണ് ലെപ്സിഗ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ കടക്കുന്നത്.

ഇഞ്ചുറി ടൈം ഗോളില്‍ പിഎസ്ജി ചാംപ്യന്‍സ് ലീഗ് സെമിയിലേക്ക്

13 Aug 2020 5:34 AM GMT
ഇറ്റാലിയന്‍ അറ്റാക്കിങിന് പേരുകേട്ട അറ്റ്‌ലാന്റയെ 2-1നാണ് പിഎസ്ജി തോല്‍പ്പിച്ചത്.

11 ദിവസം; ഏഴ് മല്‍സരങ്ങള്‍; ചാംപ്യന്‍സ് ലീഗില്‍ 12 മുതല്‍ തീപ്പാറും പോരാട്ടങ്ങള്‍

9 Aug 2020 7:56 PM GMT
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അവസാനിച്ചതോടെ ക്വാര്‍ട്ടര്‍ ലൈനപ്പ് ആയി. ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ഓഗസ്റ്റ് 12 മുതല്‍ അരങ്...

മെസ്സിയും സുവാരസും കളിച്ചു; ബാഴ്സ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

9 Aug 2020 4:38 AM GMT
ഇന്ന് നടന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ നപ്പോളിയെ 3-1ന് തകര്‍ത്താണ് ബാഴ്സലോണ ശക്തിതെളിയിച്ചത്. ഇരുപാദങ്ങളിലുമായി 4-2ന്റെ വിജയമാണ് ബാഴ്സ നേടിയത്. ആദ്യപാദത്തില്‍ മല്‍സരം 1-1 സമനിലയിലാണ് അവസാനിച്ചത്.

ചാംപ്യന്‍സ് ലീഗ്; റയല്‍ മാഡ്രിഡിനെ പുറത്താക്കി സിറ്റി ക്വാര്‍ട്ടറില്‍

8 Aug 2020 4:10 AM GMT
ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരത്തില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് റയലിനെ പരാജയപ്പെടുത്തുകയായിരുന്നു. ഇരുപാദങ്ങളിലുമായി 4-2ന്റെ ജയമാണ് സിറ്റി സ്വന്തമാക്കിയത്.

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഭീമന്‍ പോരാട്ടങ്ങള്‍; യുവന്റസ് ലിയോണിനെതിരേ

7 Aug 2020 8:02 AM GMT
പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരങ്ങളാണ് ഇന്ന് നടക്കുന്നത്. ആദ്യ മല്‍സരത്തില്‍ യുവന്റസ് ലിയോണിനെയും രണ്ടാം മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയെയും നേരിടും.

ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് നാളെ സിറ്റിക്കെതിരേ; ബെയ്ല്‍ പുറത്ത്

6 Aug 2020 9:50 AM GMT
ആദ്യ പാദത്തില്‍ 2-1ന് ജയിച്ച സിറ്റിക്കെതിരേ സ്പാനിഷ് ലീഗ് ചാംപ്യന്‍മാര്‍ വമ്പന്‍ സ്‌ക്വാഡുമായാണ് ഇറങ്ങുന്നത്.

യുനൈറ്റഡും ചെല്‍സിയും ചാംപ്യന്‍സ് ലീഗിന്; ലെസ്റ്ററും സ്പര്‍സും യൂറോപ്പാ ലീഗിന്

26 July 2020 6:46 PM GMT
ലെസ്റ്ററിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് യുനൈറ്റഡ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ അവസാന ദിവസം മൂന്നാമത് ഫിനിഷ് ചെയ്തത്.

ചാംപ്യന്‍സ് ലീഗിന് യുനൈറ്റഡോ ചെല്‍സിയോ ലെസ്റ്ററോ; ഇന്നറിയാം

26 July 2020 12:12 PM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് അവസാനവട്ട പോരാട്ടം നടക്കുമ്പോള്‍ മൂന്ന് ടീമുകള്‍ക്ക് നിര്‍ണായകം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലെസ്റ്റര്...

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പ് തീരുമാനമായി

10 July 2020 7:14 PM GMT
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് തീരുമാനമായി. നാല് മല്‍സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്ന ടീമുകളുടെ കാര...

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഓഗസ്റ്റ് 23ന്

19 Jun 2020 11:01 AM GMT
ബെന്‍ഫിക്കയിലെ എസ്റ്റാഡിയോ ഡാ ലുസ് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മല്‍സരങ്ങള്‍ അരങ്ങേറുക.

ചാംപ്യന്‍സ് ലീഗ്- യൂറോപ്പാ ലീഗ് ഫൈനലുകള്‍ ലിസ്ബണില്‍

3 Jun 2020 11:58 AM GMT
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗ്-യൂറോപ്പാ ലീഗ് ഫൈനലുകള്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കും. നേരത്തെ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടത്താന്‍ തീരുമാനിച്ച ഫൈനലാണ്...

ചാംപ്യന്‍സ് ലീഗ് ഓഗസ്റ്റില്‍; ആദ്യ മല്‍സരം റയലും സിറ്റിയും തമ്മില്‍

17 May 2020 7:16 PM GMT
ആദ്യമല്‍സരം റയല്‍ മാഡ്രിഡും മാഞ്ചസറ്റര്‍ സിറ്റിയും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദമല്‍സരമാണ്. മൂന്ന് ദിവസത്തെ ഇടവേളകളിലായി മല്‍സരങ്ങള്‍ ഓഗസ്റ്റില്‍ തന്നെ നടത്തി തീര്‍ക്കുമെന്നും യുവേഫാ അറിയിച്ചു.

കൊവിഡ്-19: ചാംപ്യന്‍സ് ലീഗും യൂറോപ്പാ ലീഗും താല്‍ക്കാലികമായി നിര്‍ത്തിവച്ചു

1 April 2020 7:12 PM GMT
ബെര്‍ലിന്‍: കൊവിഡ്-19നെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് എന്നിവ നിര്‍ത്തിവയ്ക്കുന്നതായി യുവേഫ അറിയിച്ചു. ആ...
Share it