ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ലിയോണിനെതിരേ
ചാംപ്യന്‍സ് ലീഗിലെ ഇംഗ്ലിഷ് ക്ലബ്ബുകളുടെ അവസാന പ്രതീക്ഷയുമായിട്ടാണ് സിറ്റി ഇന്നിറങ്ങുന്നത്.
BY APH15 Aug 2020 12:30 PM GMT

X
APH15 Aug 2020 12:30 PM GMT
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് അവസാന ക്വാര്‍ട്ടര്‍. ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ നേരിടുന്നത് ഇംഗ്ലിഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയെയാണ്. ചാംപ്യന്‍സ് ലീഗിലെ ഇംഗ്ലിഷ് ക്ലബ്ബുകളുടെ അവസാന പ്രതീക്ഷയുമായിട്ടാണ് സിറ്റി ഇന്നിറങ്ങുന്നത്. മികച്ച ഫോമിലുള്ള സിറ്റിക്ക് ലിയോണ്‍ ഭീഷണിയാവില്ലെന്നാണ് കരുതുന്നത്. പ്രീമിയര്‍ ലീഗ് കിരീടം കൈവിട്ട സിറ്റിക്ക് സീസണില്‍ തല ഉയര്‍ത്തി നില്‍ക്കണമെങ്കില്‍ ചാംപ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തണം. ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ മികച്ച ഫോമിലാണെങ്കിലും സിറ്റിക്ക് മുന്നില്‍ ഫോം പുറത്തെടുക്കുമോ എന്ന് കണ്ടറിയാം. രാത്രി 12.30നാണ് മല്‍സരം.

Next Story
RELATED STORIES
ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില് ബിജെപിക്കെതിരെ പൊതു സ്ഥാനാര്ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT