മെസ്സിയും റൊണാള്‍ഡോയും ഇന്ന് ക്യാംപ് നൗവില്‍ നേര്‍ക്കുനേര്‍

ക്യാംപ് നൗ: സ്‌പെയിനിലെ ക്യംപ് നൗവില്‍ ഇന്ന് ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍. ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ജിയിലെ അവസാന മല്‍സരത്തിലാണ് യുവന്റസ് സൂപര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബാഴ്‌സലോണാ താരം ലയണല്‍ മെസ്സിയും നേര്‍ക്ക്ുനേര്‍ വരുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങുന്നത്. റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട ശേഷം ആദ്യമായാണ് ഫുട്‌ബോള്‍ പ്രേമികള്‍ ആഗ്രഹിച്ച മല്‍സരത്തിന് വേദിയൊരുങ്ങുന്നത്. ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ ബാഴ്‌സ യുവന്റസുമായി ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സയ്ക്കായിരുന്നു ജയം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് റൊണാള്‍ഡോയ്ക്ക് ഈ മല്‍സരം നഷ്ടമായിരുന്നു. ഇരുടീമും ഗ്രൂപ്പില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് നേരത്തേ പ്രവേശിച്ചിരുന്നു. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 1.30നാണ് മല്‍സരം.
Champions league-Barcelona-juventus-prediction team news
RELATED STORIES
ഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്‌പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT