You Searched For "messi"

സെറ്റിയന് കീഴില്‍ ബാഴ്‌സയ്ക്ക് ജയം; ഇറ്റലിയില്‍ പാര്‍മയെ തകര്‍ത്ത് യുവന്റസ്

20 Jan 2020 5:16 AM GMT
ജയത്തോടെ 43 പോയിന്റുമായി ബാഴ്‌സ വീണ്ടും ഒന്നില്‍ തിരിച്ചെത്തി.

ബാഴ്‌സയിലെ തന്റെ സ്ഥാനം നെയ്മര്‍ ഏറ്റെടുക്കണം: മെസ്സി

31 Dec 2019 2:31 PM GMT
ക്ലബ്ബിന് ആവശ്യമെങ്കില്‍ നെയ്മറിനെ കൊണ്ടുവരാന്‍ താന്‍ ക്ലബ്ബ് വിടാമെന്നും മെസ്സി പറഞ്ഞു. നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി താരമായ നെയ്മര്‍ ക്ലബ്ബ് വിടാനുള്ള തയ്യാറെടുപ്പിലാണ്.

35ാം ഹാട്രിക്കുമായി മെസ്സി; സ്പാനിഷ് ലീഗില്‍ ബാഴ്‌സ ഒന്നില്‍

8 Dec 2019 2:12 AM GMT
ബോക്‌സിന്റെ ഔട്ട്‌സൈഡില്‍ നിന്നുള്ള രണ്ട് സൂപ്പര്‍ ഫിനിഷിങിലായിരുന്നു മെസ്സിയുടെ രണ്ട് ഗോളുകള്‍. മൂന്നാമത്തെ ഗോള്‍ ക്രോസ്ബാറിന്റെ അടുത്ത് നിന്നുളള ഫിനിഷിങിലുമായിരുന്നു.

ബലോങ് ദോറില്‍ ആറാം തവണയും മുത്തമിട്ട് മെസ്സി

3 Dec 2019 2:04 AM GMT
ഇന്ന് ഫ്രാന്‍സില്‍ നടന്ന ചടങ്ങില്‍ യുവന്റസ് താരം ക്രിസ്റ്റ്യാനോയെയും ലിവര്‍പൂള്‍ താരം വാന്‍ ഡെക്കിനെയും മറികടന്നാണ് അര്‍ജന്റീന-ബാഴ്‌സ ഇതിഹാസമായ മെസ്സി ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.

മെസ്സി, വാന്‍ ഡെക്ക്, റൊണാള്‍ഡോ?; ബാലണ്‍ ഡി യോര്‍ പ്രഖ്യാപനം ഇന്ന്

2 Dec 2019 10:56 AM GMT
ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വാന്‍ ഡെക്ക് എന്നിവരാണ് സാധ്യതപട്ടികയിലെ മൂന്ന് താരങ്ങള്‍.

ലാ ലിഗ: മെസ്സിയുടെ ഗോളില്‍ ബാഴ്‌സലോണ വീണ്ടും മുന്നില്‍

2 Dec 2019 3:48 AM GMT
ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ രണ്ട് ദിവസത്തെ ഇടവേളയക്കു ശേഷം ബാഴ്‌സലോണ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ ഇന്ന് നടന്ന...

ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് ജയം; മെസ്സിക്ക് റെക്കോഡ്

28 Nov 2019 2:29 AM GMT
ബാഴ്‌സയ്ക്കായി 700ാം മല്‍സരത്തിനിറങ്ങിയ മെസ്സി ഇന്ന് ഗോള്‍ നേടിയതോടെ ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കുമെതിരേ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും കരസ്ഥമാക്കി.

രക്ഷകനായി വീണ്ടും മെസ്സി; ഉറുഗ്വേയ്‌ക്കെതിരേ അര്‍ജന്റീനയ്ക്കു സമനില

19 Nov 2019 3:21 AM GMT
കഴിഞ്ഞ ദിവസം ബ്രസീലിനെതിരായ സൗഹൃദ മല്‍സരത്തിലും മെസ്സി നേടിയ ഏക ഗോളിലാണ് അര്‍ജന്റീന ജയിച്ചത്

മെസ്സി ഗോളില്‍ ബ്രസീലിനെ തളച്ച് അര്‍ജന്റീന

16 Nov 2019 1:57 AM GMT
ഇന്ന് സൗദി അറേബിയില്‍ നടന്ന മല്‍സരത്തിലാണ് അര്‍ജന്റീന കോപ്പാ അമേരിക്കാ സെമി ഫൈനലിലെ തോല്‍വിക്ക് മഞ്ഞപ്പടയക്ക് മറുപടി നല്‍കിയത്.

മെസ്സിക്ക് ഹാട്രിക്; ബെന്‍സിമയ്ക്ക് ഡബിള്‍; ബാഴ്‌സയ്ക്കും റയലിനും ജയം

10 Nov 2019 3:26 AM GMT
ബെര്‍ണാവൂവ്: സ്പാനിഷ് ലീഗില്‍ ഏറെ കാലത്തിന് ശേഷം മെസ്സിയുടെ ഹാട്രിക് പിറന്നു. സെല്‍റ്റാ വിഗോയ്‌ക്കെതിരെയാണ് മെസ്സി ഹാട്രിക് നേടി ബാഴ്‌സയ്ക്ക്...

മെസ്സി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തി

1 Nov 2019 2:20 AM GMT
ബ്രസീല്‍, ഉറുഗ്വെ എന്നീ ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന്‍ ടീമിലാണ് മെസ്സി തിരിച്ചെത്തിയത്.

ചാംപ്യന്‍സ് ലീഗ്; മെസ്സിക്ക് റെക്കോഡ്; ബാഴ്‌സയ്ക്ക് ആദ്യ എവേ ജയം

24 Oct 2019 3:27 AM GMT
ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബായ സ്ലാവിയാ പ്രാഗിനെതിരേ 2-1ന്റെ ജയം ബാഴ്‌സ സ്വന്തമാക്കിയപ്പോള്‍ ബെല്‍ജിയം ക്ലബ്ബായ ഗെങ്കിനെതിരേ 4-1ന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്.

മെസ്സിയുടെ അവാര്‍ഡ് തിരിമറിയെന്ന്; ആരോപണവുമായി പ്രമുഖര്‍ രംഗത്ത്

26 Sep 2019 6:46 PM GMT
വോട്ടുകളുടെ വിവരങ്ങള്‍ ഫിഫ പ്രസിദ്ധപ്പെടുത്തിയതോടെയാണ് വിവാദം തുടരുന്നത്. സുഡാന്‍ ദേശീയ ടീം പരിശീലകന്‍ സ്രാവ്‌കോ ലൊഗാറൂസിച്ച് നിക്കാരാഗ്വേ ക്യാപ്റ്റന്‍ ജുവാന്‍ ബരീറ എന്നിവരാണ് ഫിഫയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും വോട്ട് ചെയ്തത് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കാണ്.

ബാഴ്‌സ വിജയതീരത്ത്; മെസ്സിക്കു പരിക്ക്

25 Sep 2019 5:15 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ വീണ്ടും വിജയവഴിയില്‍. വിയ്യാറലിനെതിരായ മല്‍സരത്തില്‍ 2-1ന്റെ ജയം ബാഴ്‌സ സ്വന്തമാക്കി. പഴയ ഫോമിലേക്ക്...

അവാര്‍ഡ് ദാന ചടങ്ങില്‍ റൊണാള്‍ഡോ എത്തിയില്ല; അതൃപ്തിയുമായി ഫിഫ

24 Sep 2019 6:23 PM GMT
മെസ്സിയെ തിരഞ്ഞെടുത്ത വാര്‍ത്ത അറിഞ്ഞതിനാലാണ് റൊണാള്‍ഡോ പിന്‍മാറിയതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിലാനില്‍ ആണ് ഇന്നലെ അവാര്‍ഡ്ദാന ചടങ്ങ് നടന്നത്.

മെസ്സി ഫിഫയുടെ മികച്ച ഫുട്‌ബോളര്‍; മേഗന്‍ റെപ്പിനോ വനിതാ താരം

23 Sep 2019 8:23 PM GMT
ആറാംതവണയാണ് മെസ്സി മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഫിഫയുടെ ചടങ്ങിലാണ് വിവിധ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനമുണ്ടായത്. ലിവര്‍പൂള്‍ താരം വിര്‍ജല്‍ വാന്‍ ഡെക്ക്, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസ്സി മുന്നിലെത്തിയത്.

ഫ്രാങ്കിക്കും ഫാത്തിക്കും ഗോള്‍; ലാലിഗയില്‍ ബാഴ്‌സയ്ക്ക് മിന്നും ജയം

15 Sep 2019 2:26 AM GMT
മെസ്സിയില്ലാതെയിറങ്ങിയ ബാഴ്‌സയ്ക്കു വേണ്ടി സുവാരസ് ഇരട്ട ഗോളും പിക്വെ ഒരു ഗോളും നേടി.

ചാംപ്യന്‍സ് ലീഗ്; ആദ്യമല്‍സരത്തിലും മെസ്സിയില്ല

11 Sep 2019 6:20 PM GMT
കാല്‍വണ്ണയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് മെസ്സി ഇതുവരെ ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്നിട്ടില്ല. മെസ്സി സ്വന്തമായാണ് പരിശീലനം നടത്തുന്നത്.

ബാഴ്‌സയ്ക്ക് ആശ്വാസം; മെസ്സി വലന്‍സിയക്കെതിരേ കളിക്കും

5 Sep 2019 3:49 PM GMT
മാഡ്രിഡ്: പരിക്കേറ്റ് സ്പാനിഷ് ലീഗിലെ ആദ്യ മൂന്ന് മല്‍സരങ്ങള്‍ നഷ്ടപ്പെട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സി ടീമില്‍ തിരിച്ചെത്തുന്നു. ഈ മാസം 14ന്...

യുവേഫാ; മികച്ച ഫോര്‍വേഡ് മെസ്സി, മിഡ് ഫീല്‍ഡര്‍ ഡിയോങ്, ബെക്കര്‍ ഗോളി

29 Aug 2019 6:49 PM GMT
കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗിലെ ടോപ് സ്‌കോറര്‍ പദവി മെസ്സിക്കായിരുന്നു.ഇതാണ് താരത്തിന് തുണയായത്.

വാന്‍ ഡിജക്ക് യുവേഫയുടെ മികച്ച താരം

29 Aug 2019 6:00 PM GMT
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് ഡച്ച് താരം ഡിജക്ക് പുരസ്‌കാരം സ്വന്തമാക്കിയത്

കാമറൂണ്‍ സ്‌ട്രൈക്കര്‍ മെസ്സി ബൗളി കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

24 Aug 2019 5:07 PM GMT
186 സെന്റിമീറ്റര്‍ ഉയരമുള്ള ലെഫ്റ്റ് ഫൂട്ടഡ് കളിക്കാരനായ മെസ്സി ബൗളി സെന്റര്‍ ഫോര്‍വേഡ് പൊസിഷനിലേക്കാകും എത്തുക.

മെസ്സിയെ പുകഴ്ത്തി റൊണാള്‍ഡോ; മികച്ച താരമാക്കിയത് മെസ്സി

22 Aug 2019 1:14 PM GMT
ലിസ്ബണ്‍: തന്നെ ഫുട്‌ബോള്‍ ലോകത്തെ മികച്ച താരമാക്കിയത് മെസ്സിയാണെന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കാലങ്ങളായുള്ള കളിക്കളത്തിലെ ശത്രുത...

യുവേഫായുടെ മികച്ച താരം; പട്ടികയില്‍ മെസ്സിയും ക്രിസ്റ്റിയും ഡിജക്കും

16 Aug 2019 8:54 AM GMT
ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി, യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ വാന്‍ ഡിജക്ക് എന്നിവരാണ് ലിസ്റ്റില്‍ ഇടംനേടിയിട്ടുള്ളത്.

സ്പാനിഷ് ലീഗിന് ഇന്ന് തുടക്കം; ആദ്യമല്‍സരത്തില്‍ മെസ്സിയില്ല

16 Aug 2019 8:50 AM GMT
ബാഴ്‌സലോണയും അത്‌ലറ്റിക്കോ ബില്‍ബാവോയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. സൂപ്പര്‍താരം ലയണല്‍ മെസ്സി, വിദാല്‍ എന്നിവര്‍ ആദ്യമല്‍സരത്തില്‍ കളിക്കില്ല.

കോപ്പായ്‌ക്കെതിരായ ആരോപണം; മെസ്സിക്ക് മൂന്നുമാസത്തെ വിലക്ക്

3 Aug 2019 11:55 AM GMT
അര്‍ജന്റീനന്‍ താരവും ബാഴ്‌സലോണ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സി, വിലക്കിന് പുറമെ 50,000 ഡോളര്‍ പിഴയും നല്‍കണം. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് മെസ്സിയെ വിലക്കിയത്.

ഫിഫയുടെ ബെസ്റ്റ്; അന്തിമപട്ടിക പുറത്ത്‌

1 Aug 2019 6:54 AM GMT
10 പേരാണ് അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടത്. അഞ്ചുതവണ ഈ പുരസ്‌കാരം നേടിയ യുവന്റസ് താരം ക്രിസ്റ്റ്യാനോയും ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

യുവേഫാ ഗോള്‍ ഓഫ് ദി സീസണ്‍; പട്ടികയില്‍ മെസ്സിയും റൊണാള്‍ഡോയും

28 July 2019 4:02 PM GMT
റോം: യുവേഫായുടെ യൂറോപ്പിലെ മികച്ച ഗോള്‍ കണ്ടുപിടിക്കുന്നതിനുള്ള അന്തിമ പട്ടികയില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ...

കോപ്പയിലെ ചുവപ്പ് കാര്‍ഡ്;മെസ്സിക്ക് വിലക്ക്

24 July 2019 12:11 PM GMT
മാഡ്രിഡ്: കോപ്പാ അമേരിക്കയില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്ക് ഒരു മല്‍സരത്തില്‍ നിന്ന് വിലക്കും പിഴയും. കോപ്പാ...

മെസ്സിക്ക് ചുവപ്പ് കാര്‍ഡ് ; അര്‍ജന്റീന അപ്പീല്‍ നല്‍കി

17 July 2019 7:25 AM GMT
കോപ്പയുടെ സംഘാടകര്‍ പെരുമാറുന്നത് ആതിഥേയരായ ബ്രസീലിന് വേണ്ടിയാണെന്നു മെസ്സി ആരോപിച്ചിരുന്നു. നിയമങ്ങളും തീരുമാനങ്ങളും ബ്രസീലിന് വേണ്ടിയാണ് തയ്യാറാക്കിയതെന്നും ഇതിനാലാണ് അവര്‍ ഫൈനലില്‍ എത്തിയതെന്നും താരം ആരോപിച്ചിരുന്നു.

റഫറിക്കെതിരേ വിമര്‍ശനം; മെസ്സിക്ക് വിലക്ക് വന്നേക്കും

8 July 2019 11:26 AM GMT
സാവോപോള: കോപ്പാ അമേരിക്കന്‍ ഫുട്‌ബോള്‍ നടത്തിപ്പിനെതിരേ വിമര്‍ശനം ഉന്നയിച്ച ലയണല്‍ മെസ്സിക്കെതിരേ വിലക്ക് വന്നേക്കും. മെസ്സി കോപ്പാ അമേരിക്കന്‍...

കോപ്പയില്‍ അര്‍ജന്റീനയ്ക്ക് മൂന്നാം സ്ഥാനം; മെസ്സിക്ക് ചുവപ്പ് കാര്‍ഡ്

7 July 2019 3:24 AM GMT
മെസ്സി ചുവപ്പ് കാര്‍ഡ് കണ്ട മല്‍സരത്തില്‍ സെര്‍ജിയോ അഗ്വേറയും ഡിബാലയുമാണ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ രണ്ട് കോപ്പയിലും ഫൈനലില്‍ ഏറ്റുമുട്ടിയവര്‍ ഇന്ന് മികച്ച കളിയാണ് പുറത്തെടുത്തത്.

കോപ്പയില്‍ ബ്രസീല്‍-അര്‍ജന്റീന സെമി; മെസ്സിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമോ?

29 Jun 2019 3:53 AM GMT
ഇത്തവണത്തെ കോപ്പാ കിരീടം തന്റെ സ്വപ്‌നമാണെന്നാണ് മെസ്സി പറഞ്ഞത്. തുടര്‍ന്ന് ഇനിയൊരു കോപ്പാ ടൂര്‍ണ്ണമെന്റിനോ ഖത്തര്‍ ലോകകപ്പിനോ താന്‍ കളിക്കുമെന്ന കാര്യം പറയാന്‍ കഴിയില്ലെന്നാണ് മെസ്സി അഭിപ്രായപ്പെടുന്നത്.

കോപ്പയില്‍ കാലിടറി അർജന്റീന; കൊളംബിയക്കെതിരേ തോല്‍വി

16 Jun 2019 1:46 AM GMT
കൊളംബിയന്‍ ആധിപത്യത്തിന് വിരാമിട്ട് രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ചെങ്കിലും കിട്ടിയ അവസരങ്ങള്‍ കൊളംബിയ ഗോളാക്കുകയായിരുന്നു.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സ്‌പോര്‍ട്‌സ് താരം മെസ്സി

11 Jun 2019 7:49 PM GMT
കഴിഞ്ഞ ഒരു വര്‍ഷം പ്രതിഫലയിനത്തില്‍ മെസ്സി കൈപറ്റിയത് 127 മില്ല്യണ്‍ ഡോളറാണ്. പട്ടികയില്‍ രണ്ടാമതുള്ള യുവന്റസ് താരം കൂടിയായ റൊണാള്‍ഡോയാവട്ടെ 109 മില്ല്യണ്‍ ഡോളറാണ് പ്രതിഫലമായി വാങ്ങിയത്

കോപ്പാ: മെസ്സിക്ക് ഡബിള്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

8 Jun 2019 7:32 AM GMT
ആദ്യ പകുതിയിലായിരുന്നു മെസ്സിയുടെ രണ്ട് ഗോളും. 37ാം മിനിറ്റില്‍ ജിയോവാനി ലൊസെല്‍സോ നല്‍കിയ പാസ്സ് മെസ്സി ഗോളാക്കുകയായിരുന്നു. 39ാം മിനിറ്റില്‍ ക്ലോസ്സ് റേയ്ഞ്ചില്‍ നിന്ന് മെസ്സിയുടെ രണ്ടാം ഗോളും പിറന്നു.
Share it
Top