Top

You Searched For "messi"

പ്രതിഫലം: ലയണല്‍ മെസ്സി തന്നെ നമ്പര്‍വണ്‍

12 April 2016 7:51 PM GMT
മാഡ്രിഡ്: കളിമികവിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ താനാണെന്ന് തെളിയിച്ചുകഴിഞ്ഞ അര്‍ജന്റീനയുടെ ബാഴ്‌സലോണ സ്റ്റാര്‍ സ്‌ട്രൈക്കര്‍...

മെസ്സിയോ റൊണാള്‍ഡോയോ മികച്ചത് എന്ന് തര്‍ക്കം; യുവാവ് സുഹൃത്തിനെ കഴുത്തറുത്തു കൊന്നു

7 March 2016 12:01 PM GMT
[caption id='attachment_56131' align='alignleft' width='400'] ഒബിന്ന മൈക്കേല്‍ ഡുറുംചുക്വ (34)[/caption]മുംബൈ: മെസ്സിയോ റൊണാള്‍ഡോയോ മികച്ച കളിക്കാരന്‍ ...

മെസ്സിക്ക് 30ാം ഗോള്‍; ബാഴ്‌സ അപരാജിത കുതിപ്പ് തുടരുന്നു

29 Feb 2016 8:27 PM GMT
മാഡ്രിഡ്: ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി ഗോളടിമികവ് തുടര്‍ന്നപ്പോള്‍ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ അപരാജിതരായി മറ്റൊരു...

സ്പാനിഷ് ലീഗ്: മെസ്സിയെക്കൊണ്ട് തോറ്റു

16 Feb 2016 2:30 AM GMT
മാഡ്രിഡ്: ലോക ഫുട്‌ബോള റും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ വണ്ടര്‍ പെനല്‍റ്റിയും ഗോള്‍മെഷീന്‍ ലൂയിസ് സുവാറസിന്റെ ഹാട്രിക്കും പിറന്ന...

മെസ്സി മുര്‍തസയെ കാണും; സ്‌നേഹത്തിന് നന്ദി പറയാന്‍

2 Feb 2016 2:52 AM GMT
കാബൂള്‍: യുദ്ധം കലുഷിതമാക്കിയ അഫ്ഗാനിലെ അഞ്ചു വയസ്സുകാരനായ മുര്‍തസയെ കാണാന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി തീരുമാനിച്ചുകഴിഞ്ഞു. തന്നെ അത്രയേറെ...

അമൂല്യമായ സ്‌നേഹത്തിന് നന്ദി പറയാന്‍ മെസ്സി അഫ്ഗാന്‍ ബാലന്‍ മുര്‍തസയെ കാണും

1 Feb 2016 2:38 PM GMT
കാബൂള്‍: ലോക ഫുട്‌ബോളര്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്ക്് ഉലകം മുഴുവന്‍ ആരാധകരുണ്ട്. ഏവരെയും മെസ്സിക്കിഷ്ടമാണ്. ഏവരെയും കാണാന്‍ മെസ്സിക്ക്...

മെസ്സിയുടെ പാസ്‌പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പോലിസുകാരന് തടവു ശിക്ഷ

21 Jan 2016 2:39 AM GMT
ദുബയ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പാസ്‌പോര്‍ട്ടിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച പോലിസുകാരനെ ആറു മാസം...

ലൂയിസ് സുവാരസ് ലോകത്തിലെ മികച്ച സ്‌ട്രൈക്കര്‍: മെസ്സി

14 Jan 2016 11:21 AM GMT
ബാഴ്‌സ: ലോകത്തിലെ മികച്ച സ്‌ട്രൈക്കര്‍ സഹതാരം ലൂയിസ് സുവാരസാണെന്ന് ബാലണ്‍ ഡിയോര്‍ പുരസ്‌കാര ജേതാവും ബാഴ്‌സലോണ സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി....

മെസ്സിയുടെ സ്വപ്‌നനേട്ടത്തില്‍  അദ്ഭുതം പ്രകടിപ്പിച്ച് പിതാവ്

14 Jan 2016 3:57 AM GMT
ബ്യൂനസ് ഐറിസ്: മകനും അ ര്‍ജന്റീനയുടെ സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി അത്യുന്നതങ്ങളിലേക്ക് കുതിക്കുമ്പോള്‍ പിതാവ് ജോര്‍ജെ...

മെസ്സി ദി ലെജന്റ്...

13 Jan 2016 3:44 AM GMT
സൂറിക്ക്: ഫുട്‌ബോളെന്നാല്‍ അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും സൂപ്പര്‍ താരം ലയണല്‍ മെസ്സിയെന്ന തരത്തിലേക്ക് ഉത്തരം ചുരുങ്ങുകയാണ്. കാല്‍പന്തുകളിയിലെ...

ലയണല്‍ മെസ്സി ലോക ഫുട്‌ബോളര്‍

12 Jan 2016 3:47 AM GMT
സൂറിച്ച്: 2015ലെ മികച്ച ഫുട്‌ബോളറായി ലയണല്‍ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. സൂറിച്ചി ല്‍ നടന്ന പുരസ്‌കാരദാനചടങ്ങിലാണ് മെസ്സിയെ ഫുട്‌ബോളര്‍ ഓഫ് ദി ഇയറായി...

ഗ്ലോബ് സോക്കര്‍ അവാര്‍ഡ്: ലയണല്‍ മെസ്സി മികച്ച താരം

29 Dec 2015 3:16 AM GMT
ദുബയ്: ഈ വര്‍ഷത്തെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരപട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബാഴ്‌സലോണയുടെ അര്‍ജ ന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഗ്ലോബ്...

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഇലവനില്‍ ബാഴ്‌സലോണ താരങ്ങളില്ല

16 Dec 2015 10:16 AM GMT
ബാഴ്‌സലോണ: യുവേഫാ ഡോട്ട് കോമിന്റെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഇലവനില്‍ നിന്ന് ബാഴ്‌സലോണ പുറത്ത്. ബാഴ്‌സലോണയുടെ ലോകോത്തര താരങ്ങളായ  ലയണല്‍...

ചാംപ്യന്‍ ലീഗ് ; മെസ്സിക്ക് ഡബിള്‍; റോമയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം

25 Nov 2015 7:13 AM GMT
മാഡ്രിഡ്; യുവേഫാ ചാംപ്യന്‍സ് ലീഗില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെയും സുവാരസിന്റെയും ഡബിളില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍...

നെയ്മര്‍ റെഡി; മെസ്സിയെകാത്ത് അര്‍ജന്റീന

24 Oct 2015 2:47 AM GMT
റിയോ ഡി ജനയ്‌റോ/ ബ്യൂനസ് ഐറിസ്: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന അര്‍ജന്റീന-ബ്രസീല്‍ ക്ലാസിക് പോരാട്ടത്തിന് ഇനി...
Share it