Top

You Searched For "Cannabis"

ട്രെയ്‌നില്‍ കടത്തില്‍ നാലു കി.ഗ്രാം കഞ്ചാവ് പിടികൂടി

14 July 2021 7:08 AM GMT
പട്ടാമ്പി എക്‌സൈസ് റേഞ്ച്, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ, ആര്‍പിഎഫ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പരപ്പനങ്ങാടിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട

7 July 2021 1:22 PM GMT
ഗൂഡല്ലൂര്‍ സ്വദേശിയും നിലമ്പുര്‍ കരുളായിയില്‍ നിന്ന് വിവാഹം കഴിച്ച് ഇപ്പോള്‍ അവിടെ താമസക്കാരനുമായ ചോലോത്ത് ജാഫാറാണ് കഞ്ചാവുമായി പിടിയിലായത്.

നാടന്‍ തോക്കും കഞ്ചാവും കത്തിയുമായി യുവാവ് പിടിയില്‍

27 Jun 2021 7:54 AM GMT
കണ്ണൂര്‍: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ കഞ്ചാവ്, നാടന്‍ തോക്ക്, വെടിമരുന്ന്, ഖൂര്‍ക്ക കത്തി തുടങ്ങിയവയുമായി യുവാവിനെ കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌...

തിരൂരില്‍ 40 കിലോ കഞ്ചാവ് പിടിച്ചു, പ്രതി രക്ഷപ്പെട്ടു

3 Jun 2021 7:27 AM GMT
തിരൂര്‍: ആലത്തിയൂര്‍ ആലുങ്ങലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും എക്‌സൈസ് സംഘം 40.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഘം എത്തുന്നതിന് മുന്‍പ് പ്രതി നവാസ്...

സ്‌കൂള്‍ പരിരസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

19 May 2021 6:59 PM GMT
കൂട്ടായി മാസ്റ്റര്‍പടി എംഎംഎല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ സജിതയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് കഞ്ചാവ് ചെടി കെണ്ടത്തിയത്

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍

17 May 2021 11:59 AM GMT
കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി. കണ്ണൂര്‍ ജില്ലയിലെ കൈതേരി കപ്പണയിലെ എം പി ഷിനാസി(27)നെയാണ് ഇന്ന് രാവിലെ 10ഓടെ...

ഇടപ്പള്ളിയില്‍ നിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍

6 May 2021 4:29 PM GMT
ആലപ്പുഴ അമ്പലപ്പുഴ,പാതിരപ്പള്ളി, പൂങ്കാവ് പുതുവല്‍ വടക്കേ വീട്ടില്‍ വി എ പ്രദീപ് (24) എന്നയാളെയാണ് എക്‌സൈസ് സി ഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

കഞ്ചാവുമായി രണ്ടു പേര്‍ എക്‌സൈസിന്റെ പിടിയില്‍

5 May 2021 4:51 PM GMT
വൈറ്റിലയില്‍ നിന്ന് 400 ഗ്രാം കഞ്ചാവുമായി മലപ്പുറം,പെരുന്തല്‍മണ്ണ, കൊളത്തൂര്‍ പുതുവാകുത്ത് വീട്ടില്‍ മുഹമ്മദ് സഫീറിനേയും ഇളം കുളം,ചന്ദ്രോദയം ക്ഷേത്രത്തിന് സമീപത്തുനിന്ന് 100 ഗ്രാം കഞ്ചാവുമായി ആലപ്പുഴ,ചേര്‍ത്തല,കുത്തിയതോട്,എഴുപുന്ന സൗത്ത് ദേശത്ത് കുന്നേല്‍ വീട്ടില്‍ കെ എസ് ഷിജു എന്നിവരെയാണ് അറസ്റ്റു ചെയ്തത്

വീട് റെയ്ഡ് ചെയ്ത് കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ പിടിയില്‍

1 April 2021 12:52 PM GMT
കാഞ്ഞിരക്കാട് കളപ്പുരക്കുടിയില്‍ അഷറഫ് (66), മകന്‍ അനസ്(40) എന്നിവരെയാണ് എറണാകുളം റൂറല്‍ പോലിസ് അറസ്റ്റു ചെയ്തത്.അരക്കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താനുപയോഗിക്കുന്ന വാഹനങ്ങളും പോലിസ് പിടികൂടി

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്: ഇടനിലക്കാരനായ മലയാളി പിടിയില്‍

28 March 2021 10:09 AM GMT
തിരുവനന്തപുരം പാളയം സായി സദനില്‍ ജിജേന്ദ്രന്‍ (അലക്‌സ് 31) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത് : ഒരാള്‍കൂടി പിടിയില്‍

22 March 2021 12:24 PM GMT
കല്ലൂര്‍ക്കാട് വാടക വീട്ടില്‍ സൂക്ഷിച്ച 40 കിലോ കഞ്ചാവ് പിടിച്ച കേസില്‍ തൊടുപുഴ അറക്കുളം, പടിഞ്ഞാറേയില്‍ വീട്ടില്‍ രാജീവ് (പോത്ത് രാജീവ് 39) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട ;48 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

20 March 2021 9:57 AM GMT
പ്രതികള്‍ തീവണ്ടിയിലെ എ സി കംപാര്‍ട്ട്‌മെന്റില്‍ മനുഷാവകാശ കമ്മീഷന്‍ ഉദ്ദ്യോഗസ്ഥര്‍ എന്ന വ്യാജേന ഐഡി കാര്‍ഡ് ധരിച്ചാണ് യാത്ര ചെയ്തത്.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്ന് കൊണ്ടു വന്ന കഞ്ചാവാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ കഞ്ചാവ് ഇടുക്കി സ്വദേശിയായ ആള്‍ക്ക് കൈമാറുന്നതിനി വേണ്ടി എറണാകുളത്തേയ്ക്ക് കൊണ്ടു പോകവേയാണ് ഇരുവരും പിടിയിലായത്

1.1 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

14 March 2021 2:59 PM GMT
ചെറുപിള്ളി യദുകൃഷ്ണന്‍ (23) ആണ് മാള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കാനെത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

13 March 2021 7:03 PM GMT
വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കുന്നതിനായി എത്തിച്ച രണ്ട് കിലോ കഞ്ചാവാണ് പ്രതികളില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തത്.

മഞ്ചേരിയില്‍ വന്‍ കഞ്ചാവു വേട്ട: നാലു കി.ഗ്രാം കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍

7 March 2021 7:28 AM GMT
മഞ്ചേരി ആനക്കയത്തു വച്ചാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ അടക്കം പിടിയിലായത്.

രണ്ട് കിലോ കഞ്ചാവുമായി കൊച്ചിയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍

22 Feb 2021 5:57 AM GMT
ഫോര്‍ട്ട് കൊച്ചി, പട്ടാളം റോഡ്, സൗത്ത് താമരപ്പറമ്പ്, ഹൗസ് നമ്പര്‍ 11/220 ല്‍ മനൂഫ്ഖാന്‍( 32), വാത്തുരുത്തി, കളരിക്കല്‍ വീട്ടില്‍, കെ കെ സിറാജുദീന്‍(44) എന്നിവരാണ് എറണാകുളം സൗത്ത് ഗേള്‍സ് ഹൈസ്‌ക്കൂളിനു സമീപത്തുള്ള വാടക വീട്ടില്‍ നിന്നും പിടിയിലായത്

രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

20 Feb 2021 2:37 PM GMT
തിരൂര്‍ മുട്ടന്നൂര്‍ സ്വദേശി അബ്ദുള്‍ ഹക്കീമാണ് പിടിയിലായത്.

പരപ്പനങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 11 കി.ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

13 Jan 2021 7:03 AM GMT
എക്‌സൈസ് തീരദേശ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കെട്ടുങ്ങല്‍ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റ പുരക്കല്‍ വീട്ടില്‍ സഹല്‍ എന്ന അജേഷ് (വയസ് 25) നെ പിടികൂടിയത്

പുതുവല്‍സരാഘോഷം : കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

31 Dec 2020 9:40 AM GMT
വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സലാം മണ്ഡല്‍ (22) ആണ് പിടിയിലായത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം ന്യൂഇയര്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തുന്നതിനിടയില്‍ രായമംഗലം തട്ടാംപുറം പടിയില്‍ വച്ച് കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു.

മുത്തങ്ങയില്‍ 100 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

11 Dec 2020 7:59 AM GMT
കല്‍പറ്റ:വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ 100 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് പിടി...

രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

8 Dec 2020 3:51 PM GMT
കല്‍പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. പൊന്നാനി നാലകത്ത് ഫക്രുദ്ദീന്‍(25), പൊന്നാനിമീത്തില്‍ എം വി ഷ...

എറണാകുളത്ത് 140 കിലോ കഞ്ചാവ് പിടിച്ച സംഭവം: പ്രതികളെ പോലിസ് പിടികൂടിയത് സാഹസികമായി

25 Nov 2020 9:31 AM GMT
തൊടുപുഴ കാരിക്കോട് ഇടവെട്ടി മറ്റത്തില്‍ വിട്ടില്‍ അന്‍സല്‍ (34), പെരുമ്പടച്ചിറ ചെളിക്കണ്ടത്തില്‍ നിസാര്‍ (37), വെള്ളത്തൂവല്‍ അരീക്കല്‍ ചന്തു (22) എന്നിവരെയാണ് എറണാകുളം ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.കാറില്‍ കടത്തിക്കൊണ്ടുവന്ന 105 കിലോ കഞ്ചാവ് അങ്കമാലിയില്‍ നിന്നും, 35 കിലോ കഞ്ചാവ് ആവോലിയിലെ വാടകവീട്ടില്‍ നിന്നുമാണ് പിടികൂടിയത്

അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; കാറില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

25 Nov 2020 4:35 AM GMT
ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി ചന്തു (22), തൊടുപുഴ സ്വദേശികളായ നിസാര്‍ (37), അന്‍സന്‍ (34) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ വാഹന പരിശോധയ്ക്കിടയില്‍ പോലിസന്റെ പിടിയിലായത്.എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടിനാണ് വാഹന പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്

ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞ കഞ്ചാവ് കേസ് പ്രതി അറസ്റ്റില്‍

24 Oct 2020 3:02 PM GMT
ആലിപ്പറമ്പ് കുന്നനത്ത് കാളിപ്പാടന്‍വീട്ടില്‍ യൂസഫിനെ(23)യാണ് പിടികൂടിയത്.

കൊച്ചിയില്‍ രണ്ടരകിലോ കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ പട്ടാളക്കാരന്‍ പോലിസ് പിടിയില്‍

17 Oct 2020 9:22 AM GMT
ലക്ഷദ്വീപ് കടമത്ത് സ്വദേശിയായ അബ്ദുള്‍ നാസിദ്(29) ആണ് കൊച്ചി ഹാര്‍ബര്‍ പോലിസിന്റെ പിടിയിലായത്.

വീണ്ടും കഞ്ചാവ് വേട്ട: അരിലോറിയില്‍ കടത്തിയ 65 കിലോ കഞ്ചാവ് പിടികൂടി

23 Sep 2020 4:05 AM GMT
ലോറിയ്ക്ക് ഒപ്പം വന്ന കാറില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തതായി എക്‌സൈസ് വ്യക്തമാക്കി.

ചേവായൂരിലും എലത്തൂരിലും കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

18 Sep 2020 12:56 AM GMT
ആറര കിലോ കഞ്ചാവുമായി നാലംഗ സംഘത്തെ ചേവായൂര്‍ പോലിസും ഏഴര കിലോ കഞ്ചാവുമായി പുതിയ നിരത്ത് സ്വദേശിയെ എലത്തൂര്‍ പോലിസും പിടികൂടി.

കര്‍ണാടകയിലെ മൗനേശ്വര ക്ഷേത്രത്തില്‍ കഞ്ചാവാണ് പ്രസാദം

10 Sep 2020 10:49 AM GMT
സ്ത്രീകളോ, കുട്ടികളോ, ആര്‍ക്കായാലും ഇവിടെ പ്രസാദമായി ചെറിയ കഞ്ചാവു പൊതികള്‍ നല്‍കും.

ബൈക്കില്‍ കടത്തിയ 1.6 കിഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

26 Aug 2020 12:01 PM GMT
പരപ്പനങ്ങാടി കൊട്ടന്തലയില്‍ വാഹനപരിശോധനക്കിടെ എക്‌സ്സൈസ് പാര്‍ട്ടിയെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച അരിയല്ലൂര്‍ വില്ലേജില്‍ അരിയല്ലൂര്‍ ബീച്ചില്‍ വൈശ്യക്കാരന്റെ പുരക്കല്‍ നൗഷാദാണ് പിടിയിലായത്.

ഇടവിള കൃഷിക്കിടയില്‍ കഞ്ചാവ് ചെടി; 62 കാരന്‍ അറസ്റ്റില്‍

6 July 2020 4:08 PM GMT
കല്‍പ്പറ്റ: പടിഞ്ഞാറത്തറ ചെന്ദലോട് ആശാരിക്കവലയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ 62 കാരന്‍ അറസ്റ്റില്‍. ചെന്ദലോട് കോട്ടപ്പുറത്ത് ഇബ്രാഹിമാണ് എക്‌സൈസ് സംഘ...

വന്‍ കഞ്ചാവ് വേട്ട; ആന്ധ്രയില്‍നിന്നും കോട്ടയത്തേക്ക് കടത്തികൊണ്ടുവന്ന 60 കിലോ കഞ്ചാവ് പിടികൂടി

17 Jun 2020 5:58 AM GMT
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

ഒരു കിലോഗ്രാമിലേറെ കഞ്ചാവുമായി ഇടനിലക്കാരന്‍ പിടിയില്‍

19 May 2020 4:46 PM GMT
കൊളത്തൂര്‍ കുറുപ്പത്താല്‍ കോട്ടപ്പറമ്പില്‍ അബ്ദുള്‍കരീമി(46)നെയാണ് പെരിന്തല്‍മണ്ണ സിഐ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ നഗരസഭാ ടൗണ്‍ഹാള്‍ ഭാഗത്തുനിന്ന് അറസ്റ്റുചെയ്തത്.

വാഹന പരിശോധക്കിടെ 4 കി.ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

18 May 2020 4:43 PM GMT
പാലക്കാട് വാണിയംകുളം സ്വദേശികളായ കല്ലിങ്ങല്‍ ഉമര്‍ (28), ഗില്‍ഗാര്‍ വീട്ടില്‍ ബ്ലസ്സന്‍ (21) എന്നിവരെയാണ് ചോക്കാട് കോട്ടപ്പുഴക്കടുത്ത് വെച്ച് പിടികൂടിയത്.

കഞ്ചാവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയില്‍

8 May 2020 6:07 PM GMT
പയ്യോളി: കഞ്ചാവുമായിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയില്‍. പയ്യോളി ഐപിസി റോഡില്‍ പുതിയോട്ടില്‍ ഹൗസിലെ മജീദിന്റെ മകന്‍ പി. ഫഹദ് (29) ആണ് പോലീസ്...
Share it