Kerala

കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍

ആലപ്പുഴ അവലുക്കുന്ന് സ്വദേശി അഫ്‌സല്‍(25)നെയാളെയാണ് പാലാരിവട്ടത്ത് നിന്നും 650 ഗ്രാം കഞ്ചാവുമായി കൊച്ചി സിറ്റി ഡാന്‍സാഫും പാലാരിവട്ടം പോലിസും ചേര്‍ന്ന് പിടികൂടിയത്

കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍
X

കൊച്ചി: കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍.ആലപ്പുഴ അവലുക്കുന്ന് സ്വദേശി അഫ്‌സല്‍(25)നെയാളെയാണ് പാലാരിവട്ടത്ത് നിന്നും 650 ഗ്രാം കഞ്ചാവുമായി കൊച്ചി സിറ്റി ഡാന്‍സാഫും പാലാരിവട്ടം പോലിസും ചേര്‍ന്ന് പിടികൂടിയത്.നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ കെ എ അബ്ദുല്‍ സലാമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി കൊച്ചി സിറ്റി ഡാന്‍സാഫു പാലാരിവട്ടം പോലിസും ചേര്‍ന്ന് ഇയാളെ പിടികൂടിയത്.

Next Story

RELATED STORIES

Share it