പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 27 കിലോ കഞ്ചാവുമായി മൂന്നംഗസംഘം പിടിയില്‍
BY NSH6 Jan 2022 11:26 AM GMT

X
NSH6 Jan 2022 11:26 AM GMT
പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 27 കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ആര്‍പിഎഫ് െ്രെകം ഇന്റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ നിലയില്‍ കണ്ട പ്രതികളുടെ ബാഗ് പരിശോധിച്ചതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
പ്രായപൂര്‍ത്തിവാത്ത പെണ്‍കുട്ടിയും കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഘത്തിലുണ്ട്. മൂവരും ഒഡീഷ സ്വദേശികളാണ്. കഞ്ചാവ് ആര്‍ക്ക് വേണ്ടിയാണ് കേരളത്തിലെത്തിച്ചതെന്ന് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിക്കും.
Next Story
RELATED STORIES
വഴിപിഴപ്പിക്കാൻ വേണ്ടതെല്ലാമുണ്ട് ഒഡേസയിൽ. പക്ഷെ...
13 March 2022 3:17 PM GMTകാപ്പാടുണ്ട് സുന്ദരമായൊരു ബീച്ച്. |THEJAS NEWS THE JOURNEY
6 March 2022 4:02 PM GMTസോനാമര്‍ഗ്: പേരുപോലെ സുന്ദരയാത്ര
5 Feb 2022 8:40 AM GMTകോഴിക്കോട് ജില്ലയിലെ ശാന്തസുന്ദരമായൊരു ഉദ്യാനം |THEJAS NEWS
29 Jan 2022 4:36 PM GMTപഹൽഗാം; സ്വർഗത്തിന്റെ ഒരു തുണ്ട് |THEJAS NEWS
22 Jan 2022 1:59 PM GMTജയ്പൂരിലെ മനോഹരമായ കാഴ്ചകൾ
27 Nov 2021 12:34 PM GMT