കിണറ്റിലകപ്പെട്ട അച്ഛനേയും മകനേയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

13 March 2019 5:22 AM GMT
വീട്ടുമുറ്റത്തെ 40 അടിയോളം ആഴമുള്ള കിണറ്റിൽ മകൻ വീണതിനെ തുടർന്ന് പിതാവ് രക്ഷിക്കാൻ ചാടുകയായിരുന്നു.

പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരെ അയോഗ്യരാക്കി

12 March 2019 3:41 PM GMT
ഭൂരിപക്ഷ അംഗങ്ങളും അയോഗ്യരാക്കപ്പെട്ടതിനാൽ മുനിസിപ്പാലിറ്റി ആക്ടിലെ 64-ാം വകുപ്പ് പ്രകാരം പട്ടാമ്പി മുനിസിപ്പൽ കൗൺസിൽ പിരിച്ച് വിടേണ്ട...

ഹാട്രിക് നേട്ടത്തിനരികെ സമ്പത്ത്; 'കൈ'ക്കരുത്ത് കാട്ടാനൊരുങ്ങി കോൺഗ്രസ്

12 March 2019 1:13 PM GMT
എസ്ഡിപിഐക്ക് വേരോട്ടമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. ഈഴവ-മുസ്ലിം സമുദായങ്ങൾക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കുറി വാശിയേറിയ പോരാട്ടമാവും നടക്കുക.

എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും; പരീക്ഷയെഴുതാൻ 4,35,142 പേർ

12 March 2019 12:13 PM GMT
മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 27,436 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത്...

മോദി ഭരണത്തിൽ രാജ്യം കണ്ടത് ജനദ്രോഹവും കര്‍ഷകദ്രോഹവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

11 March 2019 3:38 PM GMT
ആറ്റിങ്ങല്‍ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ എ സമ്പത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വോട്ടർപട്ടികയിലേക്ക് രണ്ടു ലക്ഷം പുതിയ അപേക്ഷകർ കൂടി

11 March 2019 1:12 PM GMT
മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടിയെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് രാഷ്ട്രീയ കക്ഷി...

സംസ്ഥാനത്ത് വീണ്ടും ഇന്ധനവില ഉയരുന്നു

11 March 2019 6:28 AM GMT
ബിജെപി അധികാരത്തിലെത്തുമ്പോൾ പെട്രോൾ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു.

സ്ക്രീനിങ് കമ്മിറ്റി ഇന്ന്; കോൺഗ്രസിന്റെ സ്‌ഥാനാർത്ഥി പട്ടിക വൈകും

11 March 2019 6:11 AM GMT
ഇന്നു ചേരുന്നത്‌ സ്‌ക്രീനിങ് കമ്മിറ്റി ചർച്ച മാത്രമാണെന്നും ലിസ്‌റ്റ്‌ പിന്നീടേ പ്രഖ്യാപിക്കാനാകുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു . കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

11 March 2019 5:47 AM GMT
ഹോളോബ്രിക്സ് കമ്പനിയിലെ ഓഫീസിനുള്ളിൽ കസേരയിലാണ് മൃതദേഹം രാവിലെ കണ്ടത്.

യുവാക്കളെ കോഴിഫാമിൽ മരിച്ചനിലയിൽ കണ്ടെത്തി

10 March 2019 7:39 AM GMT
ഷോക്കേറ്റതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

സര്‍വ്വകലാശാലാ ഭരണം മാര്‍ക്‌സിറ്റ് വല്‍ക്കരിക്കാന്‍ ശ്രമം: രമേശ് ചെന്നിത്തല

10 March 2019 7:22 AM GMT
സര്‍വ്വകലാശാലകളിലെ സുപ്രധാന തസ്തികകളില്‍ പാര്‍ട്ടി ബന്ധുക്കളെ നിയമിക്കുന്നതിനുള്ള തന്ത്രമാണ് ഈ നിയമഭേദഗതി.

ചിത്രം തെളിഞ്ഞു; വീറും വാശിയുമേറിയ ത്രികോണ മല്‍സരത്തിലേക്ക് തലസ്ഥാനം

8 March 2019 12:08 PM GMT
കോണ്‍ഗ്രസില്‍ നിന്നും ശശി തരൂര്‍, സിപിഐയില്‍ നിന്നും സി ദിവാകരന്‍, ബിജെപിയില്‍ നിന്നും കുമ്മനം രാജശേഖരന്‍ എന്നിവരാണ് മല്‍സരിക്കുക. മണ്ഡലത്തില്‍...

ഘടകകക്ഷികള്‍ അതൃപ്തിയില്‍; സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ എല്‍ഡിഎഫ് യോഗം ഇന്നുചേരും

8 March 2019 5:59 AM GMT
സീറ്റുവേണമെന്ന ആവശ്യത്തില്‍ ഘടകകക്ഷികളായ എന്‍സിപിയും ജനാധിപത്യ കേരളാ കോണ്‍ഗ്രസും ജനതാദള്‍-എസും ഉറച്ചുനില്‍ക്കുകയാണ്. ഇത്തവണ സീറ്റ് ഉണ്ടാകില്ലെന്ന...

നവജാതശിശുക്കള്‍ക്ക് ആധാര്‍ ലഭ്യമാക്കാന്‍ സംവിധാനം; 2650 അക്ഷയ കേന്ദ്രങ്ങള്‍ക്ക് ടാബുകള്‍ നല്‍കും

8 March 2019 5:51 AM GMT
അക്ഷയ കേന്ദ്രങ്ങള്‍ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്കാണ് തുടക്കമായത്.

രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ നിയമനകാലാവധി നാലുവര്‍ഷമാക്കി

8 March 2019 5:44 AM GMT
ഇതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. പത്തും പതിനഞ്ചും വര്‍ഷം ഒരാള്‍തന്നെ ഒരു സ്ഥാനത്ത് ഇരിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടും പ്രയാസവും...

കൂറുമാറ്റം: പീരുമേട് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി

7 March 2019 4:27 PM GMT
പ്രസിഡന്റ് സ്ഥാനത്തേക്ക് 2018 ജനുവരി എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിനെതിരെ ഗ്രാമപഞ്ചായത്തംഗം ബീനമ്മ ജേക്കബ് സമര്‍പ്പിച്ച...

നോര്‍ക്ക പുനരവധിവാസ പദ്ധതി വിപുലീകരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

7 March 2019 4:24 PM GMT
പ്രവാസികളായ മലയാളികളില്‍ നിന്ന് സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിസിനസ് ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കുന്നത്....

കേരള ബാങ്കിന് പച്ചക്കൊടി; സംസ്ഥാനത്തെ 68 ശതമാനം സംഘങ്ങളും അനുകൂലമായി വോട്ട് രേഖപ്പെടുത്തി

7 March 2019 3:59 PM GMT
കേരള ബാങ്ക് എന്ന വലിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച രീതിയില്‍ തന്നെ കേരള ബാങ്ക്...

സമഗ്ര ആംബുലന്‍സ് സമ്പ്രദായം കേരളമൊട്ടാകെ യാഥാര്‍ഥ്യമാവുന്നു

7 March 2019 3:49 PM GMT
ഇതോടനൂബന്ധിച്ച് ഏകീകൃത കോള്‍ സെന്റര്‍, ജിപിഎസ് സംവിധാനമുള്ള ആംബുലന്‍സുകള്‍, പരിശീലനം സിദ്ധിച്ച എമര്‍ജന്‍സി മെഡിസിന്‍ ടെക്നീഷ്യര്‍ എന്നിവരുമുണ്ടാവും. ഈ ...

പൊതുആവശ്യത്തിന് നല്‍കിയ ഭൂമിക്ക് അനധികൃത പട്ടയം; അന്വേഷണത്തിന് ഉത്തരവ്

7 March 2019 3:34 PM GMT
ഹോമിയോ ആശുപത്രിയുടെ നിര്‍മാണത്തിന് പെരുമ്പഴുതൂര്‍ ഗ്രാമപഞ്ചായത്തിന് മുപ്പത് വര്‍ഷം മുമ്പ് സൗജന്യമായി വിട്ടുനല്‍കിയ നാല് സെന്റ് ഭൂമിയില്‍...

സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് സിപിഎം തിരഞ്ഞെടുപ്പ് രംഗത്തേക്ക്

7 March 2019 2:55 PM GMT
സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമരൂപം നല്‍കിയ പട്ടിക പിബിയുടെ അംഗീകാരം വാങ്ങി ഒമ്പതിന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊന്നാനിയിലെ സ്ഥാനാര്‍ഥിയുടെ...

പോലിസ് സ്റ്റേഷനുകള്‍ നാളെ വനിതകള്‍ ഭരിക്കും

7 March 2019 2:36 PM GMT
എസ്‌ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത്. പോലിസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളുമായി...

എല്ലാ ജപ്തി നടപടികളും നിര്‍ത്തിവെയ്ക്കണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി

6 March 2019 8:57 AM GMT
കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകര്‍ക്ക് പുതിയ വായ്പ നല്‍കുന്നതിന് എസ്എല്‍ബിസി അംഗബാങ്കുകളോട് നിര്‍ദേശിക്കും. പുതിയ വായ്പക്ക് ഒരു വര്‍ഷത്തെ പലിശ...

ചര്‍ച്ച് ആക്ട്: സഭാ നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

6 March 2019 8:32 AM GMT
ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അത്തരമൊരു അജണ്ട ഇല്ലെന്നും മുഖ്യമന്ത്രി അസന്ദിഗ്ദമായി പറഞ്ഞു.

എംബിബിഎസ്, ബിഡിഎസ്, പിജി സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിക്കുന്നു

6 March 2019 8:19 AM GMT
540ലേറെ വിദ്യാര്‍ഥികള്‍ക്ക് അധികമായി സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ സാധിക്കും. പരിയാരം കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജും അതിന്റെ കീഴിലുള്ള അനുബന്ധ...

സ്‌കൂള്‍ അധ്യാപകര്‍ പ്ലസ്ടൂ പരീക്ഷാജോലിക്ക്; പ്രൈമറി, ഹൈസ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ താളംതെറ്റുന്നു

6 March 2019 8:09 AM GMT
ഹയര്‍ സെക്കന്ററികളിലെ ഭരണാനുകൂല അധ്യാപക സംഘടനകളിലെ അധ്യാപകരെ പരീക്ഷാ ജോലികളില്‍ നിന്നും വ്യാപകമായി ഒഴിവാക്കിയതാണ് ഇത്തരത്തില്‍ സ്‌കൂള്‍ അധ്യാപകരെ...

ചൂട് ഉയരുന്നു; ഡ്രൈവിങ് ടെസ്റ്റുകളുടെ സമയക്രമത്തില്‍ മാറ്റം

6 March 2019 7:59 AM GMT
രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതാണ് നിര്‍ത്തി വച്ചിരിക്കുന്നത്.

ഒരുവര്‍ഷത്തേക്ക് സര്‍ഫാസി നിയമം ചുമത്തില്ല; വായ്പയെടുത്ത് കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം

6 March 2019 5:49 AM GMT
ഇപ്പോള്‍ പ്രഖ്യാപിച്ച എല്ലാ നടപടികളും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ നടത്തൂ. അതിനായി 12ന് സഹകരണമന്ത്രി ആര്‍ബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച...

കാട്ടാക്കടയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു

6 March 2019 5:09 AM GMT
തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു. വിജിന്‍ ദാസിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. അജ്ഞാതരായ മൂന്നംഗസംഘം വീട്ടില്‍ നിന്ന്...

പ്രിയ, റിയ എസ്റ്റേറ്റുകളുടെ കരം സ്വീകരിച്ചതില്‍ ക്രമക്കേടെന്ന് പരാതി; കൊല്ലം കലക്ടര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം

6 March 2019 5:08 AM GMT
സര്‍ക്കാരിന്റെ അനുമതിയില്ലാതെ ആര്യങ്കാവിലെ പ്രിയ, റിയ എസ്റ്റേറ്റുകളില്‍നിന്ന് കരം സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ.എസ് കാര്‍ത്തികേയന്‍ അനാവശ്യ...

വരള്‍ച്ച: കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ജനകീയ സമിതികള്‍

5 March 2019 5:11 PM GMT
മനുഷ്യര്‍ക്കൊപ്പം പക്ഷിമൃഗാദികള്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരള്‍ച്ചാ...

സംസ്ഥാനത്തെ ഗതാഗത മേഖല പ്രകൃതി സൗഹൃദ ഇന്ധനത്തിലേക്ക് മാറുന്നു

5 March 2019 5:03 PM GMT
സംസ്ഥാനത്ത് നിലവില്‍ ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ പരമാവധി കുറച്ച് വൈദ്യുതി, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ചുള്ള ഗതാഗത സംവിധാനം ഒരുക്കാനാണ്...

കേന്ദ്ര-സംസ്ഥാന രാഷ്ട്രീയം യുഡിഎഫിന് അനുകൂലം: ഉമ്മന്‍ചാണ്ടി

5 March 2019 9:47 AM GMT
മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ നരേന്ദ്ര മോദിയും പിണറായി വിജയനും ജനങ്ങളെ വഞ്ചിച്ചു. വോട്ട് രാഷ്ട്രീയംമാത്രമാണ് ഇരുവരുടേയും ലക്ഷ്യം....

അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ച് നടത്തും

5 March 2019 9:38 AM GMT
അടുത്ത അധ്യായന വര്‍ഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു.

എംപാനല്‍ ജീവനക്കാരുടെ സമരം സര്‍ക്കാര്‍ ന്യായമായി പരിഹരിക്കുമെന്ന് പ്രതീക്ഷ: വിഎസ്

5 March 2019 9:32 AM GMT
സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. തൊഴിലാളി വിരുദ്ധ സമീപനം ഇടതു മുന്നണി...

നിലവിലെ അബ്കാരി നയം അടുത്തസാമ്പത്തിക വര്‍ഷവും തുടരും

5 March 2019 9:18 AM GMT
കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയില്‍ 478 തസ്തികകള്‍ സൃഷ്ടിക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ സര്‍ക്കാരിന് 35 ശതമാനം ഓഹരി...
Share it