ചൂട് ഉയരുന്നു; ഡ്രൈവിങ് ടെസ്റ്റുകളുടെ സമയക്രമത്തില്‍ മാറ്റം
രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതാണ് നിര്‍ത്തി വച്ചിരിക്കുന്നത്.
BY SDR6 March 2019 7:59 AM GMT

X
SDR6 March 2019 7:59 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന ചൂടിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവിങ് ടെസ്റ്റുകളുടെ സമയക്രമത്തില്‍ മാറ്റം. ഉഷ്ണതരംഗ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ മാറ്റം. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതാണ് നിര്‍ത്തി വച്ചിരിക്കുന്നത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്.
രാവിലെ ഏഴ് മണിയ്ക്കാണ് ഡ്രൈവിങ് ടെസ്റ്റുകള്‍ ആരംഭിക്കുക. 11 മണിക്ക് മുമ്പ് തന്നെ പരാമവധി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ബാക്കി വരുന്നവ വൈകീട്ട് മൂന്ന് മണിയ്ക്ക് ശേഷമേ നടത്താവൂ.
Next Story
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT