Top

You Searched For "a k saseendran"

സംസ്ഥാനത്തിൻ്റെ സാഹചര്യം വിലയിരുത്തി മാത്രമേ പൊതുഗതാഗതം അനുവദിക്കൂ: ഗതാഗത മന്ത്രി

18 May 2020 5:30 AM GMT
അന്തർ സംസ്ഥാന ബസ് സർവീസുകളെക്കാൾ സംസ്ഥാനം ആവശ്യപ്പെടുന്നത് ട്രെയിൻ സർവീസുകളാണ്. 250 ബസുകളേക്കാൾ നല്ലത് ഒരു ട്രെയിനാണ്. ബസുകളാകുമ്പോൾ പല സ്റ്റോപ്പുകളിലും നിർത്തേണ്ടിവരും.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ന്യായമെന്ന് ഗതാഗതമന്ത്രി

14 May 2020 6:59 AM GMT
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. പഴയ നിരക്കില്‍ സര്‍വീസ് നടത്താ...

പ്രവാസികളുടെ മടക്കം: ആഭ്യന്തരയാത്രാക്രമീകരണം പൂര്‍ത്തിയായെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

7 May 2020 5:46 AM GMT
സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്റെയും കെഎസ്ആര്‍ടിസിയുടെയും ഉന്നത ഉദ്യോഗസ്ഥരെ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ മടങ്ങിവരവ്: പൊതുവാഹനം ഏര്‍പ്പാടാക്കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്ന് മന്ത്രി

5 May 2020 8:00 AM GMT
വരും ദിവസങ്ങളിലെ റിവ്യൂവിന് ശേഷം വാഹനം ഏര്‍പ്പാടാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിന് അഞ്ചുലക്ഷം; ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി ഗതാഗത മന്ത്രി

8 April 2020 10:15 AM GMT
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ അഞ്ചുലക്ഷം രൂപ അനുവദിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സെക്രട്ടേറിയറ്റും അനുബന്ധ ഓഫീസുകളും അണുവിമുക്തമാക്കാനാണ് തുക അനുവദിച്ചത്.

ടി പി പീതാംബരന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍; എ കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരും

16 Jan 2020 1:16 PM GMT
സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തത്.

കേന്ദ്ര ഇടപടല്‍ ഫലം കണ്ടു: എന്‍സിപിയിലെ തമ്മിലടി തീരുന്നു

16 Jan 2020 7:15 AM GMT
കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലില്‍ മുംബൈയിലാണ് ചര്‍ച്ച നടന്നത്. യോഗശേഷം എംഎല്‍എ സ്ഥാനം കൊണ്ട് തൃപ്തനെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി.

പി​​​ഴ കു​​​റ​​​ച്ച തീ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ മാറ്റം വരുത്തില്ലെന്ന്‍ ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി

9 Jan 2020 5:30 AM GMT
കേ​​​ന്ദ്ര മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​ര​​​മു​​​ള്ള പി​​​ഴ​​​ത്തു​​​ക​​യുമായി ബന്ധപ്പെട്ട് കേ​​​ന്ദ്ര ഗ​​​താ​​​ഗ​​​ഗ​​​ത മ​​​ന്ത്രാ​​​യ​​​ല​​​യം കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍​​​ക്ക് ക​​​ത്ത് ന​​​ല്‍​​​കി​​​യി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാണ് അദേഹത്തിന്റെ പ്രതികരണം.

മന്ത്രിസ്ഥാനത്തിനായി എന്‍സിപിയില്‍ പിടിവലി; പ്രഫുല്‍ പട്ടേല്‍ കേരളത്തിലേക്ക്

4 Jan 2020 4:49 PM GMT
മന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള പിടിവലി ശശീന്ദ്രനും മാണി സി കാപ്പനും തമ്മില്‍ രൂക്ഷമായതോടെ തോമസ് ചാണ്ടി അനുസ്മരണം പോലും നടത്താനാവാത്ത അവസ്ഥയിലാണ് എന്‍സിപി.

മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല: എ കെ ശശീന്ദ്രൻ

28 Dec 2019 1:04 PM GMT
ശശീന്ദ്രനെ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ആയി നിയോഗിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്നപരിഹാരത്തിന് ത്രികക്ഷി കരാര്‍; കെഎസ്ആര്‍ടിസി സമരം മാറ്റിവയ്ക്കും

28 Dec 2019 10:15 AM GMT
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടിഡിഎഫ് സമരത്തില്‍ പിന്‍മാറിയിട്ടുണ്ട്. സിഐടിയുവും എഐടിയുസിയും സമരത്തില്‍ നിന്നും പിന്‍മാറാനാണ് സാദ്ധ്യത.

കെ​എ​സ്ആ​ർ​ടി​സി​: ശമ്പളം കൃ​ത്യ​മാ​യി നൽകുമെന്ന് ഗതാഗതമന്ത്രി

28 Dec 2019 6:30 AM GMT
പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. കോർപ്പറേഷനിൽ മെ​ച്ച​പ്പെ​ട്ട അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കുമെ​ന്നും മന്ത്രി വ്യ​ക്ത​മാ​ക്കി.

ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയും സംഘവും നാളെ പുറപ്പെടും

22 Nov 2019 6:41 AM GMT
നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് പരിപാടികള്‍.

കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ സ്ഥാപിക്കും: ഗതാഗതമന്ത്രി

17 Nov 2019 7:44 PM GMT
കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ബസ് സര്‍വീസ് സൗകര്യമൊരുക്കണമെന്ന ടി എ അഹമ്മദ് കബീറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കെ എം ബഷീറിന്റെ മരണം: അപകടമുണ്ടാക്കിയത് ശ്രീറാമിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങെന്ന് ഗതാഗതമന്ത്രി

11 Nov 2019 5:34 AM GMT
നിയമസഭയിൽ പി കെ ബഷീറിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം, ശ്രീറാം മദ്യപിച്ചിരുന്നോ എന്നതിന് മറുപടിയില്ല.

കാപ്പന്‍ യോഗ്യനായ സ്ഥാനാര്‍ഥി; രാജിവച്ചവര്‍ യുഡിഎഫിന്റെ ഉപകരണങ്ങളെന്ന് മന്ത്രി ശശീന്ദ്രന്‍

16 Sep 2019 1:48 AM GMT
എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരം അഭ്യാസങ്ങളുണ്ടാവാറുണ്ട്. എന്‍സിപിയില്‍ പുറത്ത് പ്രചരിക്കുന്ന തരത്തിലുള്ള ഭിന്നതകളില്ല.

പഴയ പിഴത്തുക പുനസ്ഥാപിക്കില്ല; നിരക്ക് പുതുക്കി നിശ്ചയിക്കും: എ കെ ശശീന്ദ്രൻ

11 Sep 2019 1:01 PM GMT
ഇപ്പോഴത്തെ വർധനവ് ലഘൂകരിക്കുക മാത്രമാണ് ചെയ്യുക. വൈകിയാണെങ്കിലും സംസ്ഥാനങ്ങൾക്ക് പിഴത്തുക തീരുമാനിക്കാനുള്ള അധികാരം വിട്ടുനൽകിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കല്ലട ബസ്സിലെ പീഡനശ്രമം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

20 Jun 2019 11:05 AM GMT
തിരുവനന്തപുരം: കല്ലട ബസ്സിലെ പീഡനശ്രമത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസ് ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്...

അന്തർസംസ്ഥാന ബസുകളെ നിയന്ത്രിക്കാൻ കർശന നടപടിയുമായി സർക്കാർ

25 April 2019 7:49 AM GMT
ജൂൺ ഒന്നു മുതൽ ഇത്തരം ബസുകളിൽ സ്പീഡ് ഗവർണറുകളും ജിപിഎസും നിർബന്ധമാക്കും. കോൺട്രാക്ട് കാര്യേജുകളുടെ നിരക്കിനെ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഫെയർ സ്‌റ്റേജ് നിർണയിക്കാൻ നിശ്ചയിച്ചിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനോട് അഭ്യർഥിക്കും. ഇത്തരം വാഹനങ്ങൾ ചരക്ക് കൊണ്ടുപോകുന്നത് കർശനമായി തടയും.

ചൂട് ഉയരുന്നു; ഡ്രൈവിങ് ടെസ്റ്റുകളുടെ സമയക്രമത്തില്‍ മാറ്റം

6 March 2019 7:59 AM GMT
രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതാണ് നിര്‍ത്തി വച്ചിരിക്കുന്നത്.

എംഡിമാരെ മാറ്റുന്നത് ലാഭ-നഷ്ട കണക്കുകള്‍ നോക്കിയല്ല: മന്ത്രി എ കെ ശശീന്ദ്രന്‍

2 Feb 2019 9:34 AM GMT
നേരത്തേയുള്ള സിഎംഡിമാരെയും മാറ്റിയത് കഴിവ് കെട്ടവരായത് കൊണ്ടല്ലെന്നും മന്ത്രി പറഞ്ഞു

കെഎസ്ആര്‍ടിസിയില്‍ ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രം വാങ്ങല്‍; എ കെ ശശീന്ദ്രന് ഹൈക്കോടതിയുടെ വിമര്‍ശനം

30 Jan 2019 2:43 PM GMT
കെഎസ്ആര്‍ടിസിയുടെ പര്‍ച്ചേസ് ഇടപാടില്‍ മന്ത്രിക്ക് എന്താണ് കാര്യമെന്നു കോടതി ആരാഞ്ഞു. പര്‍ച്ചേസ് കരാറുമായി ബന്ധപ്പെട്ട് മൈക്രോ ഇഫക്്ട് എന്ന കമ്പനി നല്‍കിയ ഹരജിയിലാണ് കോടതി വിമര്‍ശനം.ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ഒരു സ്വകാര്യകമ്പനിക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന മന്ത്രിയുടെ ശുപാര്‍ശ കത്തിനെക്കുറിച്ചു ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനമുണ്ടായത്.

ചര്‍ച്ചയില്‍ സമവായം; കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവച്ചു

16 Jan 2019 1:38 PM GMT
സമരസമിതി ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായെന്ന് നേതാക്കള്‍ അറിയിച്ചു. ജീവനക്കാരുടെ പണിമുടക്ക് ഇന്നു ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചര്‍ച്ച നടന്നത്.

എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് എന്‍സിപി

23 Nov 2017 6:30 AM GMT
കോട്ടയം: എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യവുമായി എന്‍സിപി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വം ഇന്ന് ഇടതുമുന്നണി...

ഫോണ്‍ വിളി വിവാദം:എകെ ശശീന്ദ്രനെതിരെ കേസെടുത്തു

29 May 2017 8:22 AM GMT
തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ രാജിവച്ച മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ കോടതി കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തി തിരുവനന്തപുരം സിജെഎം...

ഡീസല്‍ വാഹന നിരോധനം: സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ

11 Jun 2016 7:30 PM GMT
തിരുവനന്തപുരം: രാജ്യത്ത് മലിനീകരണ വിമുക്ത ഗതാഗതസംവിധാനം ഏര്‍പ്പെടുത്തുന്നതിന് പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ കേന്ദ്രം...

ജന്മംകൊണ്ട് കോണ്‍ഗ്രസ് കര്‍മം കൊണ്ട് കമ്മ്യൂണിസ്റ്റ്

24 May 2016 7:12 PM GMT
ശ്രീകുമാര്‍ നിയതികോഴിക്കോട്: ജന്മംകൊണ്ട് കോണ്‍ഗ്രസ്സുകാരനും കര്‍മംകൊണ്ട് കമ്മ്യൂണിസ്റ്റുമായ രാഷ്ട്രീയക്കാരുണ്ട് നമുക്ക്. എ സി ഷണ്‍മുഖദാസ്, സി എച്ച്...
Share it