എംപാനല്‍ ജീവനക്കാരുടെ സമരം സര്‍ക്കാര്‍ ന്യായമായി പരിഹരിക്കുമെന്ന് പ്രതീക്ഷ: വിഎസ്
സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. തൊഴിലാളി വിരുദ്ധ സമീപനം ഇടതു മുന്നണി സ്വീകരിക്കരിക്കുമെന്ന് കരുതുന്നില്ലെന്നും വിഎസ് വ്യക്തമാക്കി.
BY SDR5 March 2019 9:32 AM GMT

X
SDR5 March 2019 9:32 AM GMT
തിരുവനന്തപുരം: പിരിച്ചുവിട്ട കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാര്‍ നടത്തുന്ന സമരം സര്‍ക്കാര്‍ ഇടപെട്ട് ന്യായമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുതായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. എം പാനല്‍ ജീവനക്കാരുടെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുകൂലമായ നടപടി ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. തൊഴിലാളി വിരുദ്ധ സമീപനം ഇടതു മുന്നണി സ്വീകരിക്കരിക്കുമെന്ന് കരുതുന്നില്ലെന്നും വിഎസ് വ്യക്തമാക്കി. കോടതി വിധിക്ക് മുന്നില്‍ സര്‍ക്കാര്‍ നിസഹായരാണ്. എന്നാല്‍ പോലും പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ തന്നെ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ഐപിഎല്‍ പൂരം ഇന്ന് മുതല്‍; അഹമ്മദാബാദില്‍ മഴ കളി മുടക്കുമോ?
31 March 2023 6:42 AM GMTശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
23 March 2023 2:39 PM GMTസാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMT