Top

You Searched For "secretariat"

സ്വര്‍ണക്കടത്ത് കേസന്വേഷണം സെക്രട്ടറിയേറ്റിലേക്കും; സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എന്‍ഐഎ

23 July 2020 1:01 PM GMT
സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എന്‍ഐഎ. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍

9 May 2020 12:15 AM GMT
തിരുവനന്തപുരം നഗരത്തിലെ ഒമ്പത് സ്ഥലങ്ങളില്‍ നിന്നും സെക്രട്ടേറിയറ്റിലേക്കും തിരിച്ചുമാണ് പ്രത്യേക സര്‍വീസ് നടത്തുക.

സെക്രട്ടേറിയറ്റിന് മുന്നിലെ ശാഹീന്‍ബാഗ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാംപസ് ഫ്രണ്ട്

19 Feb 2020 3:22 PM GMT
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സെക്രട്ടേറിയറ്റ് നടയില്‍ നടക്കുന്ന ശാഹീന്‍ബാഗ് സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന് പോലിസ് നോട്ടീസ് കൊടുത്ത ...

ശാഹീന്‍ബാഗ് സമരപ്പന്തല്‍ പൊളിക്കാന്‍ അനുവദിക്കില്ല; ഐക്യദാര്‍ഢ്യവുമായി എസ്ഡിപിഐ (വീഡിയോ)

18 Feb 2020 5:49 PM GMT
സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ ശാഹീന്‍ബാഗ് സമരപ്പന്തലിലേക്ക് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. അട്ടക്കുളങ്ങരയില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു.

ശഹീൻബാഗ് സമരപ്പന്തൽ ഉടൻ പൊളിക്കണമെന്ന് പോലിസിന്റെ അന്ത്യശാസനം

18 Feb 2020 9:00 AM GMT
സമരക്കാർക്ക് നോട്ടീസ് നൽകിയതിനു പിന്നാലെ ഇന്നു രാവിലെ പന്തലുടമയായ തിലകന്റെ വീട്ടിലെത്തി പോലിസ് നോട്ടീസ് പതിച്ചിരുന്നു. 12 മണിക്കൂറിനകം പന്തൽ പൊളിക്കണമെന്നാണ് നോട്ടീസിൽ നിർദേശിച്ചത്.

അലന്റേയും താഹയുടേയും മോചനം: സാംസ്കാരിക പ്രതിരോധം സംഘടിപ്പിക്കും

4 Feb 2020 10:45 AM GMT
അലന്‍- താഹ മനുഷ്യാവകാശ കമ്മിറ്റിയുടേതാണ് തീരുമാനം. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ ഈ മാസം 12നാണ് പരിപാടി.

വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണം: സെക്രട്ടറിയേറ്റിലേക്ക് നീതിയാത്രയുമായി ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം

3 Jan 2020 12:10 PM GMT
ഈ മാസം അഞ്ചിന് ഹൈക്കോടതി ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന യാത്ര 21ന് തിരുവനന്തപുരത്ത് എത്തിച്ചേരും.22 നാണ് സെക്രട്ടറിയേറ്റ് മാര്‍ച്.ഡിവൈഎസ്പി സോജന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റപത്രം തയാറാക്കി തടവിലിടുക, കോടതി മേല്‍നോട്ടത്തില്‍ കേസ് അന്വേഷിച്ച് കൊലയാളികളെ ശിക്ഷിക്കുക, കേസില്‍ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥന്മാരെ ജയിലിലടക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നീതിയാത്ര നടത്തുന്നത്

ബാബരി: 100 കേന്ദ്രങ്ങളില്‍ നാളെ പൗര പ്രക്ഷോഭം- എസ്ഡിപിഐ, സെക്രട്ടറിയേറ്റിനു മുമ്പില്‍ റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും

5 Dec 2019 11:24 AM GMT
അനീതി അവസാനിപ്പിക്കുക, ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, മസ്ജിദ് തകര്‍ത്തവരെ ജയിലിലടയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശവ്യാപകമായി പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് സംസ്ഥാനത്തും പൗരപ്രക്ഷോഭം നടത്തുന്നത്.

സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും

26 Sep 2019 9:22 AM GMT
തിരുവനന്തപുരം: അബ്ദുന്നാസര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ശേരിയിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ...

നേതാക്കളെ അറസ്റ്റു ചെയ്തു; യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിച്ചു

25 July 2019 8:28 AM GMT
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അന്തിമ സമരത്തിന് യുഡിഎഫ് ഒരുങ്ങിയെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യത്വവിരുദ്ധമായ സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. രാവിലെ 6 മുതല്‍ തുടങ്ങിയ ഉപരോധം ഉച്ചവരെ നീണ്ടുനിന്നു.

കാംപസ് ഫ്രണ്ട് മാര്‍ച്ചിന് നേരെ പോലിസ് ലാത്തിചാര്‍ജ്ജ്; സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെ 11 പേര്‍ക്ക് പരിക്ക്

24 July 2019 9:09 AM GMT
കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുസമ്മല്‍, സംസ്ഥാന സമിതി അംഗം ഇസ്മയില്‍, ജില്ലാ പ്രസിഡന്റ് ഷെജീര്‍, സെക്രട്ടറി അംജദ്, റാഷിദ് എന്നിവരുള്‍്പടെ 11 പേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സെക്രട്ടേറിയറ്റിനകത്ത് കെഎസ്‌യു പ്രതിഷേധം; സുരക്ഷാ വലയം ഭേദിച്ച് വനിതാ പ്രവര്‍ത്തകര്‍

17 July 2019 6:19 AM GMT
പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പോലിസ് ഒരുക്കിയിരുന്നത്.

മദ്യപാനികളോടുള്ള അവഗണന അവസാനിപ്പിക്കണം; സെക്രട്ടേറിയറ്റിനു മുന്നിൽ വേറിട്ട സമരം

13 July 2019 8:01 AM GMT
മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാൻ അനുവദിക്കുക, ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഓൾ കേരള മദ്യപാന അനുകൂല സംഘടനയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ വ്യത്യസ്തമായ പ്രതിഷേധ ധർണ അരങ്ങേറിയത്.

കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുത്; കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവസിക്കും

29 Jun 2019 2:26 PM GMT
എംഎല്‍എമാരായ റോഷി അഗസ്റ്റിനും ഡോ.എന്‍ ജയരാജുമാണ് തിങ്കളാഴ്ച രാവിലെ മുതല്‍ ഉപവാസ സമരം നടത്തുക. ഉപവാസസമരത്തിന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും.

ഡോക്ടര്‍മാരുടെ സമരം: മമത അയഞ്ഞു; ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും

17 Jun 2019 9:53 AM GMT
മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മമത തീരുമാനിച്ചതോടെയാണ് പ്രതിസന്ധി ഒഴിഞ്ഞത്.

മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്: സെക്രട്ടേറിയറ്റ് ജീവനക്കാരനു സസ്‌പെന്‍ഷന്‍

15 Jun 2019 2:47 PM GMT
കോണ്‍ഗ്രസ് അനുകൂല സംഘടനയായ ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിയമ വകുപ്പിലെ അറ്റന്‍ഡറുമായ ഒ പി അനില്‍കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്

ശ്രീജിവിന്റെ കസ്റ്റഡി കൊലപാതകം: അഞ്ചാം അനുസ്മരണയോഗം സംഘടിപ്പിച്ചു

22 May 2019 5:48 AM GMT
കേസന്വേഷണത്തില്‍ പോലിസ് ഒത്തുകളിക്കുകയാണെന്ന് യോഗത്തില്‍ സംസാരിച്ച ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് ആരോപിച്ചു.

എംപാനല്‍ ജീവനക്കാരുടെ സമരം സര്‍ക്കാര്‍ ന്യായമായി പരിഹരിക്കുമെന്ന് പ്രതീക്ഷ: വിഎസ്

5 March 2019 9:32 AM GMT
സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. തൊഴിലാളി വിരുദ്ധ സമീപനം ഇടതു മുന്നണി സ്വീകരിക്കരിക്കുമെന്ന് കരുതുന്നില്ലെന്നും വിഎസ് വ്യക്തമാക്കി.

സമരപ്പന്തല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാ ശ്രമം

19 Feb 2019 3:19 AM GMT
കെഎസ്ആര്‍ടിസി എംപാനല്‍ഡ് ജീവനക്കാരിയും ആലപ്പുഴ സ്വദേശിയുമായ യുവതിയാണ് സെക്രട്ടറിയേറ്റിനു മുന്നിലെ മരത്തിനു മുകളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പഞ്ച് ചെയ്ത് മുങ്ങുന്നവര്‍ക്കായി വലവിരിച്ച് സര്‍ക്കാര്‍; പിടികൂടിയാല്‍ കടുത്ത നടപടി

12 Feb 2019 8:25 AM GMT
ഇത്തരക്കാരെ സിസിടിവി കാമറയുടെ സഹായത്തോടെ കണ്ടെത്തി കടുത്ത നടപടിക്ക് വിധേയമാക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എല്ലാവകുപ്പുകള്‍ക്കും സര്‍ക്കുലര്‍ കൈമാറി.

സർക്കുലർ പരിഷ്കരിച്ചു; സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരും

9 Feb 2019 7:20 PM GMT
കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയ വിവാദ സർക്കുലറിലെ മാധ്യമ പ്രവർത്തകരുടെ പെരുമാറ്റം ശരിയല്ലെന്ന പരാമർശം പുതിയ സർക്കുലറിൽ നിന്നും ഒഴിവാക്കി.

പിന്നാക്ക വിഭാഗങ്ങളുടെ ഐക്യപ്പെടലിന് വേദിയായി; ചരിത്രസംഭവമായി സംവരണ മതില്‍

5 Feb 2019 2:40 PM GMT
സവര്‍ണ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യത്തെ 80 ശതമാനത്തോളം വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഭരണകൂടങ്ങള്‍ക്കും സവര്‍ണവിരുദ്ധര്‍ക്കുമുള്ള താക്കീതായിരുന്നു സംവരണ മതില്‍. സെക്രട്ടറിയേറ്റിന് ചുറ്റും ഒരുനിരയായി മതില്‍ തീര്‍ക്കാനായിരുന്ന തീരുമാനമെങ്കിലും ജനം ഒഴുകിയെത്തിയതോടെ മൂന്നും നാലും നിരയായി സംവരണ മതില്‍ മാറി.

എന്‍ഡോസള്‍ഫാന്‍ സമരം; മുഖ്യമന്ത്രി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചു

3 Feb 2019 8:37 AM GMT
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. നേതാക്കളുമായി ഇന്ന് ...

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സങ്കടയാത്ര ഇന്ന്

3 Feb 2019 3:48 AM GMT
ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക യില്‍ 364 ആയി കുറഞ്ഞു

സംവരണ മതില്‍: പിന്നാക്ക സമുദായ നേതാക്കളുടെ ഐക്യപ്രകടനമായി മാറുമെന്ന് എസ്ഡിപിഐ

2 Feb 2019 12:59 PM GMT
സെക്രട്ടറിയേറ്റിന് ചുറ്റും സംവരണ മതില്‍ തീര്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 5ന് വൈകിട്ട് മൂന്ന് മണിക്ക് സംവരണ മതില്‍ ആരംഭിക്കും. മതിലിന്റെ പ്രഖ്യാപനം 3.45 ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നിര്‍വ്വഹിക്കും.

എന്‍ഡോസള്‍ഫാന്‍ സമരം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍; മാനദണ്ഡപ്രകാരം പുനപരിശോധന നടത്തി അര്‍ഹരെ കണ്ടെത്തും

1 Feb 2019 11:56 AM GMT
1905 പേരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പാനല്‍ 90 ദിവസത്തിനകം പരിശോധന നടത്തും.

സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും യുഡിഎഫ് ഉപരോധിച്ചു

23 Jan 2019 6:01 AM GMT
അക്രമങ്ങളെ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോലിസ് ജനങ്ങള്‍ക്ക് ഏറ്റവും വലിയ വേദനയുണ്ടാക്കുന്ന സംവിധാനമായി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. മുഖ്യമന്ത്രിക്ക് സുരക്ഷ പോവുന്നത് 28 വാഹനങ്ങളാണ്. ഇത്രയേറെ സുരക്ഷ ഒരുക്കാനുള്ള എന്തു ഭീഷണിയാണ് മുഖ്യമന്ത്രിക്കുള്ളത്.

നിലപാടിലുറച്ച് സര്‍ക്കാര്‍; മുനയൊടിഞ്ഞ് ബിജെപി സമരം

11 Jan 2019 2:42 PM GMT
സെക്രട്ടേറിയറ്റിനു മുന്നിലെ സമരം കൊണ്ട് ബിജെപി എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് പൊതുജനത്തിന്റെ സംശയം. സമരം പരാജയപ്പെട്ടതായി പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിലയിരുത്തലുണ്ട്. മുന്‍നിര നേതാക്കളില്‍ നിന്നുപോലും സമരത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഈ ഘട്ടത്തില്‍, സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന് അറിയാതെ വിയര്‍ക്കുകയാണ് നേതൃത്വം.

സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് കൈയേറി പന്തല്‍കെട്ടി സമരാനുകൂലികള്‍

8 Jan 2019 9:18 AM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ എംജി റോഡ് കൈയേറി ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്തസമര സമിതി. സമരസമിതിയുടെ...

സെക്രട്ടേറിയറ്റ് പരിസരത്ത് കലാപസാധ്യത: യുവമോര്‍ച്ചയും യൂത്ത്‌കോണ്‍ഗ്രസ്സും പോരടിക്കുന്നു

25 May 2017 6:49 AM GMT
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും യവമോര്‍ച്ച പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്നു. സംഘര്‍ഷം കൂടുതല്‍...

സെക്രട്ടേറിയേറ്റിന് മുന്നില്‍ കൂട്ടക്കരച്ചില്‍ സമരം

27 Feb 2017 12:11 PM GMT
തിരുവനന്തപുരം:വ്യത്യസ്ത സമരമുറയുമായി കാസര്‍കോട് മലയോരവാസികള്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍. കാസര്‍കോട്-ബദിയടുക്ക റോഡുകളുടെ ശോച്യാവസ്ഥ...

സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ ചേരിതിരിഞ്ഞ് എറ്റുമുട്ടി

10 Feb 2016 6:00 AM GMT
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിനുള്ളില്‍ മുഖ്യമന്ത്രിഅനുകൂലികളും പ്രതിപക്ഷഅനുഭാവികളുമായ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെയും...
Share it