സ്വര്‍ണക്കടത്ത് കേസന്വേഷണം സെക്രട്ടറിയേറ്റിലേക്കും; സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എന്‍ഐഎ
സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എന്‍ഐഎ. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി.
BY SRF23 July 2020 1:01 PM GMT
X
SRF23 July 2020 1:01 PM GMT
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസന്വേഷണം സെക്രട്ടറിയേറ്റിലേക്കും നീങ്ങുന്നു. സെക്രട്ടറിയേറ്റിലും പരിശോധന വേണമെന്ന് എന്‍ഐഎ. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി.എം ശിവശങ്കറിന്റെ ഓഫിസിലേതടക്കമുള്ള രണ്ടു മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ പല തവണ ശിവശങ്കറിന്റെ ഓഫിസ് സന്ദര്‍ശിച്ചതായും വിവരം.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT