Top

You Searched For "NIA"

ആന്റിലയ്ക്കു സമീപത്തുനിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്ത സംഭവം: എന്‍ഐഎ മറ്റൊരു മെര്‍സിഡസ് കാര്‍കൂടി കസ്റ്റഡിയിലെടുത്തു

3 April 2021 12:24 PM GMT
മുംബൈ: മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്കു സമീപത്തുനിന്ന് സ്‌ഫോടകവസ്തു നിറച്ച കാറ് കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ മറ്റൊരു കാറ് കൂടി കസ്റ്റഡിയിലെടുത്ത...

അംബാനിയുടെ വീടിനു ബോംബ് ഭീഷണി: പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 62 വെടിയുണ്ടകള്‍ കണ്ടെടുത്തെന്ന് എന്‍ ഐഎ

25 March 2021 10:35 AM GMT
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടകവസ്തു നിറച്ച കാര്‍ കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ മുംബൈയിലെ പോലിസ് ഉദ്യ...

കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചു; ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ എന്‍ഐഎ ജാമ്യം വാഗ്ദാനം ചെയ്‌തെന്നും അഖില്‍ ഗോഗോയ്

24 March 2021 3:31 AM GMT
ജയിലില്‍ നിന്ന് അയച്ച കത്തിലാണ് എന്‍ഐഎ കസ്റ്റഡിയില്‍വച്ച് നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് ഗോഗോയ് വ്യക്തമാക്കിയത്.

അംബാനിക്കു ഭീഷണി: പോലിസ് ഉദ്യോഗസ്ഥന്റെ മെഴ്‌സിഡസ് കാറും പണവും പിടിച്ചെടുത്തു

17 March 2021 1:18 AM GMT
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ സ്‌കോര്‍പിയോ വാഹനം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി അറസ്...

എന്‍ഐഎ റെയ്ഡ്: സംഘടനയുമായി ബന്ധമില്ല; പ്രചരണം അടിസ്ഥാനരഹിതമെന്നും പോപുലര്‍ ഫ്രണ്ട്

15 March 2021 7:53 AM GMT
പോപുലര്‍ ഫ്രണ്ട് നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ വീടുകളില്‍ സംസ്ഥാനത്ത് എവിടെയും എന്‍ഐഎ റെയ്ഡ് നടത്തിയില്ല.

ചേളാരിയിലെ എന്‍ഐഎ റെയ്ഡ്; പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ല

15 March 2021 7:43 AM GMT
റെയ്ഡിന്റെ കാരണം വെളിപ്പെടുത്തേണ്ട എന്‍ഐഎ മൗനം പാലിക്കുമ്പോള്‍ ചില മാധ്യമങ്ങള്‍ ഭീകര പരിവേഷം നല്‍കി പോപുലര്‍ ഫ്രണ്ടിനെ ചിത്രീകരിക്കുന്നതിനു പിന്നില്‍ പോലിസിലെയും മാധ്യമങ്ങളിലെയും തത്പര കക്ഷികളുടെ പ്രത്യേക താത്പര്യമാണ് വെളിപ്പെടുന്നത്.

മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കള്‍: കേസന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

14 March 2021 2:21 AM GMT
മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആദ്യം കേസന്വേഷിച്ച പ...

അതിര്‍ത്തി കടന്നുള്ള മയക്കുമരുന്നു കടത്ത്; ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ റോമേഷ് കുമാര്‍ അറസ്റ്റില്‍

3 March 2021 5:28 AM GMT
ലഷ്‌കറെ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (എച്ച്എം) എന്നിവയുമായി ബന്ധമുള്ള മയക്കുമരുന്നു കടത്തു സംഘത്തെ സഹായിച്ച ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍നിന്നുള്ള അതിര്‍ത്തി സുരക്ഷാ സേനയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റോമേഷ് കുമാറിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്.

ഡല്‍ഹി ഇസ്രായേല്‍ എംബസി സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കും

2 Feb 2021 10:59 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎയ്ക്കു കൈമാറി. ഇക്കഴിഞ്ഞ വെള്...

പന്തീരാങ്കാവ് യുഎപിഎ കേസ്: പിണറായി സര്‍ക്കാര്‍ വിതച്ചത് എന്‍ഐഎ കൊയ്യുന്നു

21 Jan 2021 4:15 PM GMT
യുഎപിഎ കരിനിയമമാണെന്നും ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും പറഞ്ഞ് നിയമത്തിനെതിരേ പ്രത്യക്ഷത്തില്‍ ശബ്ദമുയര്‍ത്തിയ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയതായിരുന്നു 2019 നവംബര്‍ ഒന്നിലെ പന്തീരാങ്കാവ് യുഎപിഎ കേസ്.

സ്വര്‍ണക്കടത്ത്: എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു;സ്വപ്‌നയും സരിത്തും പ്രതികള്‍;സന്ദീപ് നായര്‍ മാപ്പു സാക്ഷി

5 Jan 2021 12:56 PM GMT
കേസില്‍ അറസ്റ്റു ചെയ്ത മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്, പി എസ് സരിത്, കെ ടി റമീസ് അടക്കം 20 ഓളം പേരെ പ്രതികളാക്കിയുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.പ്രാരംഭ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം

എന്‍ഐഎയെ ദുരുപയോഗം ചെയ്യുന്നത് ബിജെപി സര്‍ക്കാര്‍ അവസാനിപ്പിക്കണം: എസ് ഡിപിഐ

22 Dec 2020 3:33 PM GMT
ബംഗളൂരു: ജനകീയ പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരേ എന്‍ഐഎയെയും മറ്റ് അന്വേഷണ ഏജന്‍സികളെയും ദുരുപയോഗം ചെയ്യുന്നത് ബിജെപി സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പ...

സ്വര്‍ണക്കടത്ത് കേസ്: സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

20 Nov 2020 11:41 AM GMT
കേസില്‍ പ്രതികളായ അഞ്ചു പേരുടെ വീടുകളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.

സ്വര്‍ണക്കടത്ത്: അഞ്ചു പേരെക്കൂടി പ്രതിചേര്‍ത്ത് എന്‍ഐഎ

9 Nov 2020 3:31 PM GMT
മുഹമ്മദ് അസ്ലം, അബ്ദുല്‍ ലത്തീഫ്, നസിറുദ്ദീന്‍ ഷാ, റംസാന്‍, മുഹമ്മദ് മന്‍സൂര്‍ എന്ന മഞ്ചു എന്നിവരെയാണ് എന്‍ഐഎ പ്രതികളാക്കി കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.

എല്ലാം സഹിക്കാനാണ് സര്‍ക്കാര്‍ എന്ന ധാരണ വേണ്ട; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ മുഖ്യമന്ത്രി

2 Nov 2020 3:08 PM GMT
തെളിവുശേഖരണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടതായി വരാം. ഏതെങ്കിലും രേഖകള്‍ പരിശോധിക്കേണ്ടതായി വരും. എന്നാല്‍ ഇതിന് ഓരോ ഏജന്‍സികള്‍ക്കും പരിധികളുണ്ട്. അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുള്ളതാണോ എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് റെയ്ഡ്; കംപ്യൂട്ടറുകളും രേഖകളും പിടിച്ചെടുത്തു

29 Oct 2020 2:42 PM GMT
വ്യാഴാഴ്ച രാവിലെ 7.30 ഓടെ 15ല്‍ അധികം വരുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹിയിലെ അബുല്‍ ഫസല്‍ എന്‍ക്ലേവിലെ എച്ച്ഡബ്ല്യുഎഫ് ഓഫിസില്‍ റെയ്ഡ് നടത്തിയതായി ജനറല്‍ സെക്രട്ടറി ടി ആരിഫ് അലി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഡല്‍ഹി മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ മേധാവിയുടെ ഓഫിസില്‍ ഉള്‍പ്പെടെ എന്‍ഐഎ റെയ്ഡ്

29 Oct 2020 11:00 AM GMT
ശ്രീനഗറിലെയും ഡല്‍ഹിയിലേയും ആറ് എന്‍ജിഒ, ട്രസ്റ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പതിടങ്ങളില്‍ റെയ്ഡ് തുടരുകയാണെന്ന് പേര് വെളിപ്പെടുത്താത്ത എന്‍ഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തു.

ഐഎസ് ബന്ധം: ഹൈദരാബാദില്‍നിന്നുള്ള മൂന്നു പേര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് കഠിന തടവ്

19 Oct 2020 4:13 PM GMT
2015ല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത ഐഎസുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസിലാണ് മൂന്നു പേരെ ശിക്ഷിച്ചത്.

അനിശ്ചിതമായി നീളുന്ന വിചാരണ: കുറ്റം സമ്മതിപ്പിച്ച് കേസ് ജയിക്കുന്ന പുത്തന്‍ തന്ത്രവുമായി എന്‍ഐഎ

19 Oct 2020 7:32 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തുന്ന ഏജന്‍സിയാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). 'ഭീകരവാദ'മായി ബന്ധപ്പെട്ട കേസുകള...

ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണം

18 Oct 2020 6:56 PM GMT
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ സാമൂഹിക പ്രവര്‍ത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോ...

എന്‍ഐഎ മുര്‍ഷിദാബാദില്‍ കണ്ടെത്തിയ 'തുരങ്കം' കക്കൂസ് കുഴിയെന്ന് വസ്തുതാന്വേഷണ സംഘം

15 Oct 2020 4:55 PM GMT
'ഭീകര സംഘടനകളു'മായി ബന്ധമുണ്ടെന്നാരോപിച്ച് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടിച്ചുകൊണ്ടുപോയ ആറു പേരുടെ വീടുകള്‍ സന്ദര്‍ശിച്ച് അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് (എപിഡിആര്‍) പ്രതിനിധി സംഘം തയ്യാറാക്കിയ വസ്തുതാന്വേഷണ റിപോര്‍ട്ടിലാണ് ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് എന്‍ഐഎ നടത്തിയ കള്ളപ്രചാരണത്തിന്റെ ചുരുളഴിച്ചത്.

രാജ്യത്ത് എന്‍ഐഎക്ക് മൂന്ന് ബ്രാഞ്ച് ഓഫിസുകള്‍ കൂടി

28 Sep 2020 5:48 PM GMT
ചെന്നൈയില്‍ ഓഫിസ് വരുന്നതോടെ, ദക്ഷിണേന്ത്യയില്‍ ഏജന്‍സിക്ക് മൂന്ന് ഓഫിസുകളാകും.

ഐഎസിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്‌തെന്ന കേസ്; സുബ്ഹാനി ഹാജ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി

25 Sep 2020 6:13 AM GMT
ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്തതിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്.

ബംഗളൂരു അക്രമം: അന്വേഷണം എൻ‌ഐ‌എ ഏറ്റെടുത്തു

22 Sep 2020 2:34 PM GMT
രാഷ്ട്രീയ പ്രതിയോ​ഗികളെ നേരിടാൻ വേണ്ടി ആർഎസ്എസ് എൻഐഎയെ ഉപയോ​ഗിക്കുകയാണെന്ന് എസ്ഡിപിഐ കർണാടക സംസ്ഥാന പ്രസിഡന്റ് ഇല്യാസ് തുമ്പെ പറഞ്ഞു.

മലയാളി ഉള്‍പ്പെടെ രണ്ടുപേരെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു

21 Sep 2020 4:16 PM GMT
തിരുവനന്തപുരം: മലയാളി ഉള്‍പ്പെടെ രണ്ടുപേരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ബെംഗളുരു സ്‌ഫോടനക്കേസില്‍ പ്രതി ...

ഇതര സംസ്ഥാന തൊഴിലാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തത് സംശയാസ്പദം: ഹമീദ് വാണിയമ്പലം

21 Sep 2020 1:33 PM GMT
തിരുവനന്തപുരം: എറണാകുളത്ത് പെരുമ്പാവൂരില്‍ അല്‍ഖ്വയ്ദ ബന്ധം ആരോപിച്ച് കുടിയേറ്റ തൊഴിലാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് വെല്‍ഫെയര്‍ പാര്‍...

കനകമല കേസിലെ പ്രതി മുഹമ്മദ് പോളക്കാനിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

19 Sep 2020 5:17 PM GMT
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കേരളത്തിലെ എന്‍ഐഎ ഇടപെടലുകള്‍ ദുരൂഹതയുണര്‍ത്തുന്നത്: വെല്‍ഫെയര്‍ പാര്‍ട്ടി

19 Sep 2020 2:46 PM GMT
തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളെയും ജനകീയ സമരപ്രവര്‍ത്തകരെയും വ്യാജ കേസുകളില്‍ വേട്ടയാടുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച എന്‍ഐഎയുടെ കേരളത്തില...

മന്ത്രിസഭ പിരിച്ചുവിട്ട് ഉടനടി തിരഞ്ഞെടുപ്പിനെ നേരിടണം: മുല്ലപ്പള്ളി

17 Sep 2020 6:00 AM GMT
മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍ഐഎ ചോദ്യം ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണ്. മന്ത്രിസഭയിലെ നാലുമന്ത്രിമാര്‍ സംശയത്തിന്റെ നിഴലിലാണ്. സ്പീക്കറും അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.

എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരം; ജലീല്‍ രാജിവെക്കണമെന്ന് ചെന്നിത്തല

17 Sep 2020 2:53 AM GMT
കൂടുതല്‍ നാണംകെടാതെ ഇനിയെങ്കിലും ജലീല്‍ രാജി വെക്കാന്‍ തയ്യാറാവണം എന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.

എന്‍ഐഎ സംഘം കൊച്ചി ഇ ഡി ഓഫിസിലെത്തി; ജലീലിന്റെ മൊഴി പരിശോധിച്ചു

17 Sep 2020 1:03 AM GMT
ഇ ഡി ജലീലിനോട് ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നല്‍കിയ മറുപടിയും വിശദമായി പരിശോധിച്ചു.

സ്വര്‍ണക്കടത്ത്: സ്വപ്‌നയടക്കം അഞ്ചു പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ ഐ എ; പ്രതികളെ നാളെ ഹാജരാക്കണമെന്ന് കോടതി

14 Sep 2020 10:20 AM GMT
കൊച്ചിയിലെ എന്‍ ഐ എ കോടതിയാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്.സ്വപ്‌ന സുരേഷിനെക്കൂടാതെ കേസിലെ മറ്റു പ്രതികളില്‍പ്പെടുന്ന സന്ദീപ് നായര്‍,മുഹമ്മദ് ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം,മുഹമ്മദ് അന്‍വര്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ ആവശ്യപ്പെട്ടിരിക്കുന്നത്

ഭീമാ കൊറേഗാവ് കേസ്: രണ്ട് നാടകപ്രവര്‍ത്തകരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

7 Sep 2020 6:57 PM GMT
''ഞങ്ങള്‍ (വിനായക് ദാമോദര്‍) സവര്‍ക്കറുടെ സന്തതികളല്ല, മറിച്ച് ഡോ. അംബേദ്കറുടെ മക്കളാണ്. ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല, ഞങ്ങള്‍ എല്ലായ്‌പ്പോഴും ഭരണഘടനയാണ് പിന്തുടരുന്നതെന്നും ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
Share it