വിഴിഞ്ഞത്ത് വൈദികരെ ഉള്‍പ്പെടെ പോലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി
മാര്‍ച്ച് പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം എ ജലീല്‍ ഉദ്ഘാടനം ചെയ്തു.
BY SRF29 Aug 2022 5:57 PM GMT
X
SRF29 Aug 2022 5:57 PM GMT
തിരുവനന്തപുരം: വിഴിഞ്ഞത്ത് വൈദീകരെ ഉള്‍പ്പെടെ പോലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം എ ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ ജെ കെ അനസ്, സെകട്ടറി നവാസ് വള്ളക്കടവ്, കോര്‍പറേഷന്‍ കമ്മിറ്റി പ്രസിഡന്റ് സനോഫര്‍ അട്ടക്കുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. രാതി 10.30ന് നടന്ന മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT