Top

You Searched For "march"

കാര്‍ഷിക നിയമത്തിനെതിരേ അകാലിദള്‍ 'ബ്ലാക്ക് ഫ്രൈഡേ' മാര്‍ച്ച്; ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച് പോലിസ്

17 Sep 2021 1:55 AM GMT
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ഒരുവര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് 'ബ്ലാക്ക് ഫ്രൈഡേ' എന്ന പേരില്‍ മാര്‍ച്ച് ശിരോമണി അകാലിദള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 9.30ന് ഗുരുദ്വാര റാകബ് ഗഞ്ച് സാഹിബില്‍നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കര്‍ഷകരും അകാലിദള്‍ പ്രവര്‍ത്തകരും മാര്‍ച്ച് നടത്തും.

അധികാര പങ്കാളിത്തം ആവശ്യപ്പെട്ട് കാബൂളില്‍ വനിതകള്‍ തെരുവിലിറങ്ങി

4 Sep 2021 5:16 PM GMT
കാബൂളിലും പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലും ഭാവിയില്‍ താലിബാന്‍ നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് നേരത്തേയും സ്ത്രീകള്‍ തെരുവിലിറങ്ങിയിരുന്നു.

ശുചി മുറികളുടെ ശോചനീയാവസ്ഥ; നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ച്

1 Sep 2021 7:11 PM GMT
പ്രദേശത്തെ എഴുത്തുകാരനും കവിയുമായ സി പി വല്‍സന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

അസം ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അലിഗഡ് വിദ്യാര്‍ഥികള്‍ മാര്‍ച്ച്‌ നടത്തി

28 July 2021 6:56 AM GMT
അസംഖാന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് വിശേഷിപ്പിച്ച വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ 'ന്യായമായ അന്വേഷണം' നടത്തണമെന്നും അദ്ദേഹത്തിനെതിരായ കേസുകള്‍ ഉത്തര്‍പ്രദേശിന് പുറത്ത് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു.

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; മൂന്നു മാസത്തിനിടെ കൂട്ടിയത് 200 രൂപ

1 March 2021 2:46 AM GMT
ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു; ബംഗാളില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

15 Feb 2021 11:41 AM GMT
ഈ മാസം 11ന് കൊല്‍ക്കത്തയില്‍ പോലിസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ബങ്കുര ജില്ലയില്‍ നിന്നുള്ള മൈദുല്‍ ഇസ്‌ലാം മിദ്ദ എന്ന യുവാവാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.

കെ റെയിലിനെതിരേ ജനകീയ അഭയാര്‍ത്ഥി മാര്‍ച്ച് |THEJAS NEWS

30 Jan 2021 2:25 PM GMT
ജനവാസകേന്ദ്രത്തിലൂടെ കടന്നുപോവുന്ന കെ റെയില്‍ പാത കിടപ്പാടം നഷ്ടപ്പെടുത്തുമെന്ന പ്രതിഷേധമുയര്‍ത്തി നടക്കുന്ന മൂടാടി പഞ്ചായത്ത് ജനകീയ ആക്ഷന്‍കമ്മിറ്റിയുടെ അനിശ്ചിതകാല സമരം 100 ദിവസം പിന്നിടുന്നു. പഞ്ചായത്ത്

ജനുവരി മുതല്‍ മാര്‍ച്ച് വരെ സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും

11 Jan 2021 10:29 AM GMT
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മാര്‍ച്ച് 31നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം; ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍

10 Nov 2020 2:23 PM GMT
എല്ലാവരെയും ധനകാര്യ ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ബാങ്കുകളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴും നിരവധി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ശിവശങ്കറുടെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

15 July 2020 5:30 PM GMT
തിരുവനന്തപുരം: വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ സസ്‌പെന്റ്റ് ച...

'ചിങ്ങേലി റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുക'; പിഡബ്ല്യുഡി ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

6 July 2020 11:01 AM GMT
2016 ഇല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി 2018 ജൂലൈ യില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയും ചേര്‍ന്ന് നിര്‍മാണോല്‍ഘാടനം നിര്‍വഹിച്ച ചടയമംഗലം ചിങ്ങേലി പാങ്ങോട് റോഡ് ഒരു വര്‍ഷം പിന്നിടുമ്പോഴും എങ്ങുമെത്താത്ത നിലയിലാണ്.

സിപിഎം- പോലിസ് ഒത്തുകളി അവസാനിപ്പിക്കുക; കൊയിലാണ്ടി പോലിസ് സ്റ്റേഷനിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി- ഫ്രറ്റേണിറ്റി മാര്‍ച്ച്

1 July 2020 11:33 AM GMT
വെല്‍ഫെയര്‍ പാര്‍ട്ടി- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിക്കവെ നിഥിന്‍ലാല്‍, അനൂപ്, സി കെ ദിനൂപ്, അമല്‍, അഖില്‍, സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന സംഘമാണ് കമ്പിപ്പാര അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തിയത്.

പ്രവാസി വഞ്ചന അവസാനിപ്പിക്കണം; നോര്‍ക്ക സെന്ററിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്

16 Jun 2020 9:05 AM GMT
ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മൊയ്തീന്‍ കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
Share it