എംബിഎ വിദ്യാര്ഥിനിയോട് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയ സംഭവം;എംജി സര്വകലാശാലയിലേക്ക് എബിവിപി പ്രവര്ത്തകര് നടത്തിയ മാര്ച്ചില് സംഘര്ഷം
BY SNSH7 Feb 2022 8:37 AM GMT

X
SNSH7 Feb 2022 8:37 AM GMT
കോട്ടയം: എംബിഎ വിദ്യാര്ഥിനിയോട് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയ കേസില് നടപടി ആവശ്യപ്പെട്ട് എംജി സര്വകലാശാലയിലേക്ക് എബിവിപി പ്രവര്ത്തകര് നടത്തിയ മാര്ച്ചില് സംഘര്ഷം. പ്രവര്ത്തകര് റോഡ് ഉപരോധിച്ചു. സംഘര്ഷത്തില് പോലിസിന്റെ അടിയേറ്റ് എബിവിപി പ്രവര്ത്തകന്റെ തലയ്ക്ക് പരുക്ക്.പ്രവര്ത്തകര് പോലിസ് വാഹനത്തിന്റെ അടിയില് കയറിക്കിടന്ന് പ്രതിഷേധിച്ചു.
Next Story
RELATED STORIES
100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള് ഫിലിപ്പീന്സില് വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMT