Top

You Searched For "abvp"

'ഈ ഇന്ത്യ എന്റെ രാജ്യമല്ല'; പോസ്റ്റര്‍ പതിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരേ കേസെടുത്തു

29 Feb 2020 5:25 AM GMT
'ഈ ഇന്ത്യ എന്റെ രാജ്യമല്ല' എന്ന് തുടങ്ങുന്ന പോസ്റ്ററില്‍ ഇങ്ങനെ ഒരവസ്ഥയില്‍ ഈ ഭീകരവാദികള്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു എന്നും പറയുന്നു. നൂറോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കേരളത്തില്‍ എസ്എഫ്‌ഐ പെരുമാറ്റം എബിവിപിയെ പോലെ: കാംപസ് ഫ്രണ്ട്

7 Feb 2020 1:33 PM GMT
പിണറായിയുടെ പ്രസ്താവന കൂട്ടുപിടിച്ചു കാംമ്പസുകളില്‍ സംഘപരിവാര്‍ അനുകൂല നടപടിയാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ എസ്എഫ്‌ഐയും ഇതേ ഫാസിസ്റ്റ് സംവിധാനത്തിന്റെ ഭാഗമാവുകയാണ്.

എംജി കോളജ് അക്രമം: രണ്ട് ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

6 Feb 2020 1:06 PM GMT
ആരോമല്‍, ആകാശ് എന്നിവരെയാണ് മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്.

ജെഎന്‍യു സംഘര്‍ഷം: എബിവിപിയെ അന്യായമായി കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജവദേകര്‍

10 Jan 2020 2:10 PM GMT
ഡല്‍ഹി പോലിസ് വിവരങ്ങള്‍ പുറത്തുവിട്ടതോടെ എബിവിപിക്കെതിരേയുള്ള ദുഷ്പ്രചരണങ്ങള്‍ക്ക് അറുതിയായെന്നും ജവദേകര്‍ അഭിപ്രായപ്പെട്ടു

സംസ്‌കൃത സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ നാണംകെട്ട് എബിവിപി; എല്ലാ സീറ്റുകളിലും തോല്‍വി

9 Jan 2020 10:53 AM GMT
മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് സംസ്‌കൃത സര്‍വകലാശാല സ്ഥിതിചെയ്യുന്നത്. സംഘര്‍ഷ സാധ്യതയെത്തുടര്‍ന്ന് പോലിസ് സംരക്ഷണത്തിലാണ് വിജയിച്ച സ്ഥാനാര്‍ഥികളെ വീടുകളിലേക്ക് അയച്ചത്.

ജെഎന്‍യു മുഖംമൂടി ആക്രമണം: ഒരാളെ പോലും പിടികൂടാതെ 'കാവല്‍' നിന്നത് നൂറിലധം പോലിസുകാര്‍

9 Jan 2020 6:39 AM GMT
അക്രമത്തിന്റെ 50 ലധികം മൊബൈല്‍ വീഡിയോകള്‍ വിദ്യാര്‍ഥികളും അധ്യാപകരും എസ്‌ഐടിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ എബിവിപി-എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; എന്‍എസ്‌യുഐ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക് (വീഡിയോ)

7 Jan 2020 1:11 PM GMT
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ പാല്‍ഡി പ്രദേശത്തെ ആര്‍എസ്എസ് വിദ്യാര്‍ഥി വിഭാഗമായ എബിവിപിയുടെ ഓഫിസിന് പുറത്ത് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ്‌യുഐ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം.

ജെഎന്‍യു എബിവിപി ആക്രമണം; സംഘപരിവാര പ്രചാരണം പൊളിഞ്ഞു (വീഡിയോ)

7 Jan 2020 6:22 AM GMT
എബിവിപി പ്രവര്‍ത്തകന്‍ ഐസ പ്രവര്‍ത്തകനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ആണ് സംഘപരിവാര കേന്ദ്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എബിവിപി അക്രമം; പോലിസിനുനേരെ കല്ലേറ്

23 Sep 2019 2:34 PM GMT
തെക്കന്‍ കൊല്‍ക്കയിലെ ഗരിയാഹട്ട് മേഖലയില്‍ നിന്നാണ് എബിവിപി റാലി ആരംഭിച്ചത്. രണ്ടു കിലോമീറ്റര്‍ ഇപ്പുറമുള്ള ജോധ്പൂര്‍ പാര്‍ക്കില്‍ റാലിയെത്തിയതോടെ പോലിസ് അവരെ ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ പോലിസിനുനേരെ രൂക്ഷമായ കല്ലേറ് നടത്തുകയായിരുന്നു.

ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പ്: ഇടത് കൂട്ടായ്മക്ക് മികച്ച ഭൂരിപക്ഷം

8 Sep 2019 12:27 PM GMT
പ്രസിഡന്‍റ് സ്ഥാനത്ത് ലെഫ്റ്റ് യൂണിറ്റി സ്ഥാനാർത്ഥി ഐഷെ ഘോഷ് എത്തുമെന്നുറപ്പായി. ഡൽഹി ഹൈക്കോടതി സെപ്റ്റംബർ 17 വരെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്.

യൂനിവേഴ്‌സിറ്റി വിഷയത്തില്‍ മൗനം; ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് എബിവിപി

29 July 2019 8:33 AM GMT
കേരള സര്‍വകലാശാല അധികൃതര്‍ കാണിക്കുന്ന പരീക്ഷകളോടുള്ള തെറ്റായനയം തിരുത്തണം. വിദ്യാര്‍ഥിസമൂഹത്തെ കഴിഞ്ഞ മൂന്നു ദശകങ്ങളായി അടിച്ചമര്‍ത്തുന്ന ഭീകരകലാലയമായി യൂണിവേഴ്‌സിറ്റി കോളജ് മാറിയിട്ടും അധികാരികള്‍ കാണിക്കുന്ന അലംഭാവം മാറ്റണം.

ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പലിനെതിരായ വധഭീഷണി; 10 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

22 July 2019 3:46 PM GMT
പ്രിന്‍സിപ്പല്‍ ഫല്‍ഗുനന്റെ പരാതിയിലാണ് നടപടി. എബിവിപി അനുമതിയില്ലാതെ സ്ഥാപിച്ച കൊടിമരം എടുത്തുമാറ്റിയതിനു പിന്നാലയാണ് കോളജ് പ്രിന്‍സിപ്പലായ കെ ഫല്‍ഗുനനെ എബിവിപി പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയത്.

വിസിയെ ഉപരോധിക്കാന്‍ എത്തിയ എബിവിപിയ്ക്ക് വീട് മാറി, മുദ്രാവാക്യം വിളി മറ്റൊരു വീടിനു മുന്നില്‍

21 July 2019 6:26 AM GMT
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ നടപടിയാവശ്യപ്പെട്ട് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഉപരോധിക്കാന്‍ എത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് ...

ബ്രണ്ണന്‍ കോളജില്‍ കൊടിമരം മാറ്റിയ സംഭവം: എബിവിപി പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് പ്രിന്‍സിപ്പല്‍

18 July 2019 1:07 PM GMT
മരണഭയമുണ്ടെന്നും പോലിസ് സംരക്ഷണം തേടിയതായും പ്രിന്‍സിപ്പല്‍ കെ ഫല്‍ഗുനന്‍ പറഞ്ഞു.

തെറിവിളിയുമായി ബ്രണ്ണൻ കോളജ് പ്രിൻസിപ്പലിൻറെ വീട്ടിലേക്ക് എബിവിപി മാർച്ച്

17 July 2019 5:13 PM GMT
"ഫൽഗുണനെന്ന തെമ്മാടിയായ പ്രിൻസിപ്പലിനെതിരെയുള്ള താക്കീതാണ് ഈ മാർച്ചെന്നാണ്" എബിവിപി നേതൃത്വം ഭീഷണി സ്വരത്തിൽ പറഞ്ഞിരിക്കുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് എബിവിപി ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്.

ബ്രണ്ണന്‍ കോളജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം കാംപസില്‍ നിന്ന് നീക്കം ചെയ്തത് കോളേജില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാനെന്ന് പ്രിന്‍സിപ്പല്‍

17 July 2019 4:24 PM GMT
കൊടിമരം താന്‍ എടുത്തു മാറ്റിയതുകൊണ്ട് അക്രമത്തിലേക്കും ചിലപ്പോള്‍ കൊലപാതകത്തിലും കലാശിച്ചേക്കാവുന്ന പ്രശ്നം അവസാനിപ്പിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

എബിവിപിയുടെ നേര്‍പതിപ്പാണ് എസ്എഫ്‌ഐയെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

16 July 2019 9:56 AM GMT
എംജി കോളജില്‍ എബിവിപി നടപ്പാക്കുന്ന ഫാഷിസ്റ്റ് ഭീകരതയുടെ നേര്‍പതിപ്പാണ് എസ്എഫ്‌ഐ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കാംപസുകളില്‍ ഹിംസയുടെ ഏകാധിപത്യം നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കാവിവല്‍ക്കരണത്തിനു ഫണ്ട് തിരിമറി; ഭോപാല്‍ സര്‍വകലാശാല മുന്‍ വിസിക്കെതിരേ കേസ്

15 April 2019 4:22 AM GMT
ആര്‍എസ്എസിന്റെ പോഷക സംഘടനകളായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തി(എബിവിപി)ക്ക് 8 ലക്ഷവും രാഷ്ട്രീയ ഗ്യാന്‍ സമാഗമത്തിന് 9.50 ലക്ഷവും ഗ്രാന്റായി നല്‍കിയെന്നാണു കണ്ടെത്തല്‍

പാകിസ്താന്‍ അഭിനന്ദനെ മോചിപ്പിച്ചു; തന്റെ മകനെ എബിവിപിക്കാര്‍ എപ്പോള്‍ തിരിച്ച് നല്‍കുമെന്ന് നജീബിന്റെ മാതാവ്

4 March 2019 8:29 AM GMT
രണ്ടര വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ തന്റെ മകന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ഒരു മാതാവ്. 2016 ഒക്ടോബര്‍ 15ന് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവാണ് പ്രതീക്ഷ കൈവിടാതെ കാത്തിരിപ്പ് തുടരുന്നത്.

ജെഎന്‍യു സംഘര്‍ഷം: പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാരെന്ന് മുന്‍ നേതാക്കള്‍

17 Jan 2019 6:52 AM GMT
രോഹിത് വെമുലയുടെ മരണത്തില്‍ എബിവിപിക്ക് അനുകൂലമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങളെ നിരവധി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ സംഘടന നിര്‍ബന്ധിച്ചിരുന്നു

എബിവിപി വിട്ട ജെഎന്‍യു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി

21 Oct 2017 5:29 AM GMT
ന്യൂഡല്‍ഹി: എബിവിപിയില്‍ നിന്നു പിന്മാറിയ ജെഎന്‍യു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. എബിവിപി വിടുകയും ഭീം ആര്‍മിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും...

ഭരണകൂടം സര്‍വകലാശാലകള്‍ക്കെതിരേ

2 March 2016 9:57 AM GMT
മുഹമ്മദ് സാബിത്‌പാര്‍ലമെന്റ് അക്രമക്കേസില്‍ കുറ്റക്കാരനെന്ന് ഭരണകൂടം നിശ്ചയിച്ച് തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട്...

കനയ്യക്കെതിരായ തെളിവ് എബിവിപി പ്രവര്‍ത്തകരുടെ മൊഴി

2 March 2016 2:57 AM GMT
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെതിരായി ഡല്‍ഹി പോലിസിന്റെ പക്കലുള്ള തെളിവ് എബിവിപി...

ആനന്ദ് ശര്‍മയ്ക്ക് എബിവിപി മര്‍ദ്ദനം

15 Feb 2016 2:14 AM GMT
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മയ്ക്ക് എബിവിപിക്കാരുടെ...

പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാര്‍; വീഡിയോ പുറത്ത്

14 Feb 2016 2:29 AM GMT
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടിക്കിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപി...
Share it