മോദിയുടെ വരാണസിയില്‍ കേന്ദ്രത്തിനെതിരേ 'പോത്ത് സമര'വുമായി എബിവിപി | abvp against bhu in varanasi|
ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ കോഴ്‌സുകളുടെയും ഹോസ്റ്റലിന്റെയും ഫീസ് വര്‍ധിപ്പിച്ചതിനെതിരേ പോത്തിനെ കൊണ്ടുവന്ന് വ്യത്യസ്ത സമരവുമായി എബിവിപി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് മണ്ഡലമായ വാരണസിയിലാണ് കേന്ദ്രസര്‍വകലാശാലയുടെ വിദ്യാര്‍ഥി വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയത്. ഒരു പോത്തിനെ കെട്ടിയിട്ട് അതിനു മുകളില്‍ ഫീസ് വര്‍ധനവിനെതിരേയുള്ള മുദ്രാവാക്യം എഴുതിവച്ചാണ് പ്രതിഷേധിച്ചത്.
BY SRF19 Oct 2022 2:43 PM GMT
X
SRF19 Oct 2022 2:43 PM GMT
Next Story
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT