Top

You Searched For "varanasi"

ബാബരിക്ക് ശേഷം വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദ് ലക്ഷ്യമിട്ട് വിഎച്ച്പി

13 Feb 2020 5:51 PM GMT
1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ അടുത്ത ലക്ഷ്യം മഥുരയും വാരാണസിയുമെന്നായിരുന്നു ആര്‍എസ്എസ്സിന്റെ പ്രസ്താവന

മോദിക്കെതിരേ മല്‍സരിക്കുന്ന മുന്‍ ജവാന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

1 May 2019 5:46 AM GMT
അഴിമതിയോ അച്ചടക്ക ലംഘനമോ കാരണമായി പുറത്താക്കപ്പെടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നു അയോഗ്യരാക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേജ് ബഹാദൂര്‍ യാദവിന് നോട്ടീസ് അയച്ചത്.

മോദി വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു; രാജ്യത്ത് സര്‍ക്കാര്‍ അനുകൂലതരംഗമെന്ന്

26 April 2019 6:40 AM GMT
രാവിലെ കാലഭൈരവ ക്ഷേത്രത്തിലെ ദര്‍ശനവും വാരാണസിയിലെ ബിജെപി ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയും കഴിഞ്ഞാണ് അദ്ദേഹം പത്രികാ സമര്‍പ്പണം നടത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍, എന്‍ഡിഎയുടെ പ്രമുഖനേതാക്കള്‍ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.

വാരാണസിയില്‍ അജയ് റായ്; പ്രിയങ്ക മല്‍സരിക്കില്ല

25 April 2019 8:44 AM GMT
വാരാണസി: വാരാണസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്കാ ഗാന്ധി മല്‍സരിക്കില്ല. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അജയ് റായ് തന്നെയാണ് ഇത്തവണ...

എസ്പി-ബിഎസ്പി സഖ്യത്തിന് പിന്തുണ; മോദിക്കെതിരായ മല്‍സരത്തില്‍നിന്ന് ചന്ദ്രശേഖര്‍ ആസാദ് പിന്‍മാറി

17 April 2019 2:01 PM GMT
ബിജെപിയെ പരാജയപ്പെടുത്താന്‍ ദലിത് വോട്ടുകള്‍ വിഭജിച്ച് പോവാതിരിക്കാനാണ് സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്‍മാറുന്നതെന്ന് രാവണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

മോദി അഞ്ചുവര്‍ഷത്തിനിടെ വാരണാസിയില്‍ അഞ്ചുമിനുട്ട് ചെലവഴിച്ചിട്ടില്ല: പ്രിയങ്ക ഗാന്ധി

14 April 2019 3:53 PM GMT
ബിജെപി ഭരണഘടനയെ ബഹുമാനിക്കുകയല്ല നശിപ്പിക്കാനാണ് ശ്രമിക്കുന്നത്‌

വാരാണസിയില്‍ മോദിക്കെതിരേ മല്‍സരിക്കാനൊരുങ്ങി ജ. കര്‍ണന്‍

10 April 2019 2:55 PM GMT
വാരാണസിയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചു. പത്രിക സമര്‍പ്പിക്കാനുളള പ്രാഥമിക നടപടിക്രമങ്ങള്‍ ചെയ്ത് വരികയാണെന്ന് 63കാരനായ റിട്ട. ജസ്റ്റിസ് വ്യക്തമാക്കി.

ഇതാണ് മോദിയുടെ വികസനം; വാരണാസിയുടെ യഥാര്‍ത്ഥ ചിത്രം തുറന്നുകാട്ടി ധ്രുവ് റാഠി(വീഡിയോ)

4 April 2019 5:41 PM GMT
ഗംഗാ ശുചീകരണം, പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമം, സ്‌നാനഘട്ടങ്ങളുടെ ശുചീകരണം, സ്വച്ഛ് ഭാരത് തുടങ്ങി മോദി വാഗ്ദാനം ചെയ്ത പദ്ധതികളൊന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ധ്രുവ് റാഠി സമര്‍ത്ഥിക്കുന്നുണ്ട്.

ലോകം കറങ്ങുന്ന മോദിക്ക് വാരണസിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയമില്ല: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

29 March 2019 2:02 PM GMT
ലോകം മുഴുവന്‍ സഞ്ചരിച്ച് ഓരോ രാജ്യതലവന്മാരെയും ആലിംഗനം ചെയ്യുകയായിരുന്ന മോദി സ്വന്തം ജനങ്ങളെ നെഞ്ചോടു ചേര്‍ക്കാന്‍ മറന്നു. സ്വന്തം മണ്ഡലമായ വാരണസി മോദി ഒരു തവണ പോലും സന്ദര്‍ശിച്ചിട്ടില്ലെന്നതില്‍ താന്‍ അല്‍ഭുതം കൂറുന്നതായും പ്രിയങ്ക പറഞ്ഞു.

മോദിക്കെതിരേ മല്‍സരം: 111 തമിഴ് കര്‍ഷകരെ പിന്‍മാറ്റാന്‍ ബിജെപി

27 March 2019 6:58 AM GMT
മോദി മല്‍സരിക്കുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരേ കര്‍ഷകര്‍ നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ ബിജെപി കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്

മോദിക്കെതിരേ 111 കര്‍ഷകര്‍ സ്ഥാനാര്‍ത്ഥികളാകും

23 March 2019 2:58 PM GMT
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതെന്ന് കര്‍ഷക നേതാവ് പി അയങ്കണ്ണ് അറിയിച്ചു. ദക്ഷിണേന്ത്യയിലെ നദിതടത്തിലെ കര്‍ഷകരുടെ സംഘടനയുടെ അധ്യക്ഷന്‍ കൂടിയാണ് പി അയങ്കണ്ണ്.

മോദി വാരണാസിയില്‍ തന്നെ; ആദ്യപട്ടികയില്‍ അദ്വാനിയില്ല

21 March 2019 3:08 PM GMT
അദ്വാനിക്ക് ഇത്തവണ സീറ്റുണ്ടാവില്ലെന്നാണ് സൂചന

മോദിയുടെ മണ്ഡലത്തില്‍ പട്ടിണി മൂലം കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു

17 March 2019 6:48 AM GMT
പോഷകാഹാര കുറവുള്ള ഒരുലക്ഷത്തി ഇരുപത്തി ഒമ്പതിനായിരം(1,29,000) കുരുന്നുകള്‍, പട്ടിണിയും പോഷകാഹാര കുറവും മൂലം ഓരോ മാസവും മരിച്ച് വീഴുന്ന ആറ് കുഞ്ഞുങ്ങള്‍, വിശപ്പ് മൂലം ഇക്കഴിഞ്ഞ ശൈതത്യകാലത്ത് മാത്രം മരിച്ചു വീണ 100 കുരുന്നുകള്‍. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കണക്കുകളാണിത്.

നരേന്ദ്ര മോദി ദലിത് വിരുദ്ധന്‍; അതിനുള്ള ശിക്ഷ നല്‍കണം- ചന്ദ്രശേഖര്‍ ആസാദ്

15 March 2019 12:52 PM GMT
ഡല്‍ഹി ജന്തര്‍ മന്ദറില്‍ ഭീം ആര്‍മി സംഘടിപ്പിച്ച ഹൂങ്കാര്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാരണാസിയിലെ പ്രവാസി സമ്മേളനം ടൂറിസം മേളയാക്കിയെന്ന് ആരോപണം

29 Jan 2019 8:05 PM GMT
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന 15ാമത് പ്രവാസി ഭാരതീയ ദിവാസ് ടുറിസം മേളയായി മാറിയെന്നും പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഇതിനെ ഉപയോഗപ്പെടുത്തിയെന്നും ജിദ്ദയില്‍നിന്നുള്ള ഏക പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ ഒഐസിസി ജിദ്ദ വെസ്‌റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ വര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഏകദേശം 850 കോടി രൂപയാണ് സമ്മേളനത്തിനായി കേന്ദ്ര, യുപി സര്‍ക്കാരുകള്‍ ചെലവഴിച്ചത്.

നരേന്ദ്ര മോദി വാരാണസിയില്‍ തന്നെ മല്‍സരിച്ചേക്കും; എതിരാളി പ്രിയങ്കഗാന്ധി...?

24 Jan 2019 2:00 PM GMT
വാരാണസി മണ്ഡലത്തില്‍ നരേന്ദ്ര മോദിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു

വാരണാസി കോടതിയില്‍ കൈബോംബ്

24 April 2016 4:56 AM GMT
വാരണാസി: വാരണാസി ജില്ലാ കോടതി പരിസരത്ത് ശനിയാഴ്ച കൈബോംബ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കൈബോംബ് പിന്നീട് അധികൃതര്‍ നിര്‍വീര്യമാക്കി. പോളിത്തീനില്‍...

കൊക്കകോളയുടെ ജലചൂഷണം; മോഡിയുടെ വാരാണസിക്കാര്‍ പ്രക്ഷോഭത്തിലേക്ക്

28 Nov 2015 12:58 PM GMT
ന്യൂഡല്‍ഹി: കൊക്കകോളയ്‌ക്കെതിരെ ഉത്തര്‍പ്രദേശിലും ജനകീയ പ്രതിഷേധം. കൊക്ക-കോള ബോട്ടിലിങ് പ്ലാന്റ് തങ്ങളുടെ ഭൂമിയിലെ ജലം മുഴുവന്‍ ഊറ്റിയെടുക്കുന്നത്...

ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ; ബി.ജെ.പിക്ക് കനത്ത തോല്‍വി

2 Nov 2015 9:35 AM GMT
വാരണാസി; ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ 48ല്‍ 40...
Share it