Top

You Searched For "Thejas News"

'രാമക്ഷേത്രത്തിന്റെ പേരിലും കോടികള്‍ തട്ടി' |THEJAS NEWS

14 Jun 2021 9:42 AM GMT
രാമക്ഷേത്രത്തിനായി ഭൂമിവാങ്ങിയതുമായി ബന്ധപ്പെട്ട് കോടികളുടെ വെട്ടിപ്പ് നടന്നതായി ആരോപണം. രണ്ടു കോടിയുടെ ഭൂമി വാങ്ങി 10 മിനിട്ടിനുളളില്‍ ട്രസ്റ്റിന് മറിച്ചുവിറ്റത് 18. 5 കോടിക്ക്‌

ബിജെപി കള്ളപ്പണക്കേസും മരംമുറിക്കേസും ഒത്തുതീര്‍പ്പാക്കുമോ? |THEJAS NEWS

11 Jun 2021 10:54 AM GMT
ബിജെപി കള്ളപ്പണക്കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷിക്കണം:എസ്ഡിപിഐ

വാഹനം കെട്ടിവലിച്ച് പ്രതിഷേധിച്ച് എസ്ഡിപിഐ |THEJAS NEWS

11 Jun 2021 10:21 AM GMT
മാഹാമാരി പ്രതിസന്ധിക്കിടയിലും അടിക്കടി ഇന്ധനവില ഉയര്‍ത്തി കോര്‍പ്പറേറ്റ് ദാസന്‍മാരാവുന്ന ഭരണാധികാരികള്‍ക്ക് താക്കീത്

മ്യാന്‍മറില്‍ കൂട്ടമരണം സംഭവിക്കും: യുഎന്‍ മുന്നറിയിപ്പ് |THEJAS NEWS

10 Jun 2021 8:46 AM GMT
സൈനികാക്രമണങ്ങളില്‍ പരിക്കേറ്റവവരും, പട്ടിണിയിലായവരും , പേടിച്ചു പലായനം ചെയ്യുന്നവരും രോഗികളും ഭക്ഷണവും വെള്ളവും വീടുമില്ലാതെ കഷ്ടപ്പെടുന്നു. കൂട്ടമരണങ്ങള്‍ സംഭവിക്കുമെന്ന് ഐക്യരാഷ്ട്ര സഭ

പള്ളിയില്‍ കയറി ഇമാമിനെയും വിശ്വാസികളെയും ആക്രമിച്ചു |THEJAS NEWS

8 Jun 2021 7:29 AM GMT
യുപി ഗ്രേറ്റര്‍ നോയിഡയില്‍ ഇശാ നമസ്‌കാരത്തിനിടെ പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘം ഇമാമിനെയും വിശ്വാസികളെയും ക്രൂരമായി ആക്രമിച്ചു

ഇസ്രായേല്‍ കൂട്ടുകെട്ട്: ബൈഡനെതിരേ സ്വന്തം ഉദ്യോഗസ്ഥര്‍ |THEJAS NEWS

29 May 2021 1:02 PM GMT
ഗസാമുനമ്പില്‍ ഇസ്രായേല്‍ നടത്തിയ അക്രമത്തിലും കൂട്ടകൊലയിലും ഇസ്രായേല്‍ കുറ്റവാളിയാണെന്ന നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് നൂറിലധികം പ്രചാരണ ഉദ്യോഗസ്ഥരാണ് ബൈഡന് കത്തെഴുതിയിരിക്കുന്നത്.

ലക്ഷദ്വീനൊപ്പം നിലപാടിന്റെ കവിതയുമായി |THEJAS NEWS | lakshadweep | song

26 May 2021 9:46 AM GMT
സഹജീവികളോടുള്ള മലയാളിയുടെ കരുതല്‍ ലോകത്ത് മറ്റാര്‍ക്കുണ്ട് ?ഇതാ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്ന ഒരു ഐക്യദാര്‍ഢ്യ കവിത

ലക്ഷ ദ്വീപില്‍ മയക്കുമരുന്ന് ഒഴുകുന്നുണ്ടോ? |THEJAS NEWS

25 May 2021 4:40 PM GMT
ലോകത്ത് എവിടെയെങ്കിലും നടന്ന പഴയ വാര്‍ത്തകളും വാര്‍ത്താ ചിത്രങ്ങളും കൂട്ടിയൊട്ടിച്ച് ലക്ഷദ്വീപിനെ മയക്കുമരുന്ന് തുരുത്തായി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് സംഘപരിവര മാധ്യമങ്ങളും പിന്നണി പ്രവര്‍ത്തകരും

കടലിനും സംഘപരിവാരത്തിനും നടുവില്‍ വീര്‍പ്പ്മുട്ടി ലക്ഷദ്വീപ് |THEJAS NEWS

22 May 2021 4:33 PM GMT
ലക്ഷദ്വീപിലെ മുസ്‌ലിം ജനതയുടെ ജീവിതത്തെ സംഘപരിവാര അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം അടിമുടി കുത്തഴിക്കുകയാണ്. കുറ്റകൃത്യങ്ങളില്ലാത്ത നാട്ടില്‍ ഗുണ്ടാ ആക്ടും ജനതയില്‍ ഭൂരിപക്ഷവും മാംസാഹാരികളായിട്ടും ബീഫ് നിരോധനവും അടിച്ചേല്‍പ്പിക്കുന്നു. തൊഴിലാളികളെ പിരിച്ചുവിടുന്നു. ഇത് കാണാതിരുന്നു കൂടാ

ഫലസ്തീന്‍ ഗര്‍ജിക്കുന്നു: കൊല്ലാം നശിപ്പിക്കാനാവില്ല |THEJAS NEWS

21 May 2021 8:11 PM GMT
ഇത് ഇസ്രായേലിന്റെ പരാജയവും ഫലസ്തീന്‍ ജനതയുടെ വിജയവും തന്നെയാണ്. പരാജയപ്പെടാന്‍ ഹമാസിന് മനസില്ലെന്ന പ്രഖ്യാപനമാണിത്‌

കൊറോണ വൈറസിന് ജീവിക്കാന്‍ അവകാശമുണ്ടെന്ന് ബിജെപി നേതാവ് |THEJAS NEWS

14 May 2021 3:23 PM GMT
കൊറോണ വൈറസിനും ഒരു ജീവനുണ്ടെന്നും അവയ്ക്കും മനുഷ്യരെ പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്

ജനം മരിക്കുമ്പോഴും ബിജെപി മൂത്രക്കുപ്പി താഴെയിടുന്നില്ല |THEJAS NEWS

8 May 2021 10:25 AM GMT
രാജ്യം കൊവിഡ് മൂന്നാം വ്യാപന ഭീതിയിലാണെങ്കിലും ഈ ബിജെപി എംഎല്‍എ ഗോമൂത്ര മാഹാത്മ്യം വിളമ്പുകയാണ്‌

അപ്പോള്‍ കുംഭമേളയില്‍ ആള്‍ക്കൂട്ടം ഇല്ലായിരുന്നു? |THEJAS NEWS

4 May 2021 2:20 PM GMT
കുംഭമേളയില്‍ ആള്‍കൂട്ടമെ ഇല്ലായിരുന്നു എന്ന തരത്തിലാണ് സംഘപരിവാര മാധ്യമ പ്രചാരണം. ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപോര്‍ട്ട് ഇവര്‍ കാണുന്നില്ല

പോപുലര്‍ ഫ്രണ്ട് നിരോധിത സംഘടന ആണോ?'സുപ്രീംകോടതി |THEJAS NEWS

29 April 2021 10:37 AM GMT
സിദ്ദീഖ് കാപ്പന് പോപുലര്‍ഫ്രണ്ടുമായി ബന്ധമുണ്ടെന്നു വാദിച്ച സോളിസിറ്റര്‍ ജനറിലിനോട് സുപ്രീംകോടതിയുടെ ചോദ്യം

മതത്തിന്റെ ശുദ്ധസന്ദേശം ഇല്ലാതെ പോവുമ്പോള്‍ |THEJAS NEWS

27 April 2021 7:30 AM GMT
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ശുദ്ധസന്ദേശം പ്രചരിപ്പിക്കുന്ന ഒരു നേതാവും ഇല്ലാതെപോയതാണ് രാജ്യം നേരിടുന്ന ഇന്നത്തെ പ്രധാനപ്രശ്‌നം. വ്യക്തികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും മതമൂല്യങ്ങളുടെ തിരസ്‌കാരം രാഷ്ട്രീയ ജീര്‍ണതയ്ക്ക് കാരണമായി

ഉള്ളതുപറഞ്ഞാൽ സ്വത്ത് കണ്ടുകെട്ടുമോ? |THEJAS NEWS

26 April 2021 7:42 AM GMT
യുപിയിലെ ഓക്‌സിജൻ ക്ഷാമം ഉണ്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നുള്ള യോഗിയുടെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതി എന്നത് സൈബര്‍ സൃഷ്ടി |THEJAS NEWS

22 April 2021 9:45 AM GMT
ഭീമകൊറെഗാവ് ഗൂഡാലോചനാക്കേസില്‍ ആക്ടിവിസ്റ്റുകളെ കുടുക്കിയത് സൈബര്‍ നുഴഞ്ഞുകയറ്റക്കാരുടെ കളിയെന്ന് തെളിവുകള്‍

ജയ്ശ്രീറാം വിളിച്ചില്ല: ബാലനെ ബിജെപി പ്രവർത്തകൻ തല്ലിച്ചതച്ചു |THEJAS NEWS

21 April 2021 8:30 AM GMT
ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് നാലാം ക്ലാസുകാരനെ ബിജെപി പ്രവർത്തകൻ ക്രൂരമായി മർദ്ദിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.

വായനാനുഭവത്തിന്റെ തീ കനൽ |THEJAS NEWS

20 April 2021 6:38 AM GMT
സഫലീകരിച്ചലക്ഷ്യങ്ങളെ ദൂരെനിന്ന് നോക്കികാണുന്ന കൺകുളിർമയാണ് വി കെ ഹംസ അബ്ബാസിന്റെ 'കനൽപഥങ്ങൾതാണ്ടി അനുഭവങ്ങളും അറിവുകളും' എന്ന കൃതി

കൊവിഡ്: ഒക്‌സിജൻ ക്ഷാമത്തിന് പരിഹാരവുമായി റെയിൽവെ |THEJAS NEWS

19 April 2021 9:39 AM GMT
കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതിന് പരിഹാരമായി ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ഒരുങ്ങുന്നു.

കൊവിഡ്: സംസ്ഥാനത്ത് കിടത്തി ചികിൽസ ആശങ്കയിൽ |THEJAS NEWS

18 April 2021 10:10 AM GMT
കൂട്ടപരിശോധനയിൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ കിടത്തിചികിൽസ ആശങ്കയിലായിരിക്കുകയാണ്. കൊവിഡ് കൂട്ടപരിശോധന ഘട്ടത്തിൽ രോഗികളുടെ ദിനക്കണക്ക് 25000 വരെ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ.

കൊവിഡ്: രാജ്യത്ത് റെക്കോർഡ് വർധന |THEJAS NEWS

17 April 2021 7:33 AM GMT
രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് രണ്ടുലക്ഷത്തിലധികം കേസുകൾ രേഖപ്പെടുത്തുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ ആശങ്കയിലായിക്കൊണ്ടിരിക്കുകയാണ്.

അബൂബക്കറിന്റെ അവസാന ദിനങ്ങൾ |THEJAS NEWS

16 April 2021 12:41 AM GMT
ജീവിതം, പ്രവാചകനും ഇസ്‌ലാമിനും സമർപ്പിച്ച അബൂബ്ബക്കർ(റ) ചരിത്രത്തിൽ തുല്യതയില്ലാത്ത വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ അവസാന ദിവസങ്ങളാണ് ഇന്ന് ചരിത്രപഥം ചർച്ച ചെയ്യുന്നത്.

ജീവിതവും സമ്പാദ്യവും ഇസ്‌ലാമിന് സമർപ്പിച്ച അബൂബക്കർ(റ) |THEJAS NEWS

15 April 2021 1:56 AM GMT
രണ്ടാം ഖലീഫ ഉമർ ഇബ്‌നു ഖത്താബ് പോലും അസൂയയോടെ നോക്കിയ വ്യക്തിയായിരുന്നു അബൂബക്കർ സിദ്ദീഖ് (റ). ദാനധർമങ്ങളിൽ ഒരിക്കൽപോലും ഉമറി(റ)ന് അബുബക്കർ (റ) തോൽപ്പിക്കാൻ സാധിച്ചിട്ടില്ല.

മഅ്ദനിക്കെതിരേ വിചിത്രവാദവുമായി കർണാടകം |THEJAS NEWS

12 April 2021 7:25 AM GMT
ബെംഗളൂരു സ്‌ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട അബ്ദുൾ നാസർ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നതിനെതിരേ നുണകൾക്കൊപ്പം വിചിത്ര വാദങ്ങളുമായി കർണാടകം.

തിരഞ്ഞെടുപ്പു കാലത്ത് കണ്ടില്ലല്ലോ ഈ കൊറോണപേടി? |THEJAS NEWS|Editors Voice

11 April 2021 3:41 PM GMT
തിരഞ്ഞടുപ്പു കോലാഹലം കെട്ടടങ്ങിയ ഉടനെ രണ്ടാഘട്ട കൊറോണ വ്യാപനത്തിന്റെ അപകടാവസ്ഥ പ്രസംഗിച്ചുവരുന്ന ഭരണകൂടങ്ങളുടെയും ഭരണ-പ്രതിപക്ഷങ്ങളുടെയും മാധ്യമങ്ങളുടെയും ഒക്കെ വായില്‍ കഴിഞ്ഞ ഒരു മാസക്കാലം എന്താ പഴമായിരുന്നോ?
Share it