- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ലാസ് മുറിയില്‍ തൂക്കിയിട്ട സവര്‍ക്കറുടെ ചിത്രം എടുത്തുമാറ്റിയെന്ന്; മൂന്ന് മുസ് ലിം വിദ്യാര്‍ഥികളെ എബിവിപി സംഘം മര്‍ദിച്ചു
BY APH10 Jun 2022 1:21 PM GMT

X
APH10 Jun 2022 1:21 PM GMT
മംഗളൂരു: ക്ലാസ് മുറിയില്‍ തൂക്കിയിട്ട സവര്‍ക്കറുടെ ചിത്രം എടുത്തുമാറ്റിയ സംഭവത്തില്‍ മുസ് ലിം വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് മര്‍ദിച്ച് എബിവിപി പ്രവര്‍ത്തകര്‍. മംഗലാപുരം സര്‍വകലാശാലയിലാണ് മുസ് ലിം വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം അരങ്ങേറിയത്. സംഘടിച്ചെത്തിയ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ലാസ് മുറിയില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ സവര്‍ക്കറുടെ ചിത്രവും സരസ്വതി ദേവിയുടെ ചിത്രവും തൂക്കിയിരുന്നു. ക്ലാസ് മുറികളില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം വയ്ക്കുന്നതില്‍ പ്രതിഷേധിച്ച് നിരവധി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ഇതിന് തുടര്‍ച്ചയായാണ് മുസ് ലിം വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചത്.
Next Story
RELATED STORIES
അധ്യാപികയുടെ കാർ വിദ്യാർഥിയെ ഇടിച്ച സംഭവം; സ്കൂളിൽ വിദ്യാർഥി പ്രതിഷേധം
17 Jun 2025 7:45 AM GMTഹരിയാനയില്‍ മോഡലിനെ കൊന്ന വിവാഹിതനായ ആണ്‍സുഹൃത്ത് പിടിയില്‍
17 Jun 2025 7:40 AM GMTപുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ യുവതി മരിച്ചു
17 Jun 2025 7:31 AM GMTഓപറേഷൻ സിന്ദൂർ: ട്രംപിൻ്റെ അവകാശവാദത്തിന് മോദി സർക്കാർ മറുപടി പറയണം:...
17 Jun 2025 7:13 AM GMTവയനാട് ബാണാസുര ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ജനങ്ങള്‍ ജാഗ്രത...
17 Jun 2025 7:01 AM GMTകണ്ണൂരില്‍ പശുക്കള്‍ ഷോക്കേറ്റ് ചത്തു
17 Jun 2025 6:56 AM GMT