Top

You Searched For "Savarkar"

സവര്‍ക്കറുടെ പേരില്‍ മേല്‍പാലം; കര്‍ണാടക സര്‍ക്കാരിനെതിരേ പ്രതിപക്ഷം

27 May 2020 6:26 PM GMT
സവര്‍ക്കറുടെ 137-ാം ജന്മവാര്‍ഷിക ദിനമായ വ്യാഴാഴ്ചയാണ് ഫ്‌ലൈഓവര്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യുന്നത്.

'സവര്‍ക്കര്‍ റോഡ്' മണിക്കൂറുകള്‍ക്കുള്ളില്‍ 'അംബേദ്കര്‍ റോഡ്'; ജെഎന്‍യുവില്‍ സവര്‍ക്കര്‍ക്ക് ഇടമില്ലെന്ന് വിദ്യാര്‍ഥികള്‍

17 March 2020 7:21 AM GMT
കഴിഞ്ഞ വര്‍ഷം ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ എബിവിപി അനുമതിയില്ലാതെ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത് ഏറെ വിവാദമായിരുന്നു. ഇത് പിന്നീട് വിദ്യാര്‍ഥികള്‍ നീക്കം ചെയ്തിരുന്നു.

ജെഎന്‍യുവിലെ റോഡിനു സവര്‍ക്കറുടെ പേര് നല്‍കി; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

17 March 2020 1:17 AM GMT
കഴിഞ്ഞ വര്‍ഷം ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ എബിവിപി അനുമതിയില്ലാതെ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത് ഏറെ വിവാദമായിരുന്നു

സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പ് എഴുതിക്കൊടുത്തതിന് രേഖകളില്ലെന്ന് കേന്ദ്ര സർക്കാർ

4 Feb 2020 2:37 PM GMT
ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണ വകുപ്പിലും ഇത് സംബന്ധിച്ച രേഖകള്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കറുടെ മാപ്പപേക്ഷ പ്രദര്‍ശിപ്പിച്ചിട്ടില്ല.

ദ്വിരാഷ്ട്ര വാദം ആദ്യം ഉന്നയിച്ചത് സവര്‍ക്കര്‍: ശശി തരൂര്‍

26 Jan 2020 4:22 AM GMT
ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആദ്യത്തെ വക്താവ് യഥാര്‍ത്ഥത്തില്‍ വി ഡി സവര്‍ക്കര്‍ ആയിരുന്നു. ഹിന്ദു മഹാസഭയുടെ തലവന്‍ എന്ന നിലയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും രണ്ട് പ്രത്യേക ദേശീയത അംഗീകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ശശി തരൂര്‍ പറഞ്ഞു.

സവര്‍ക്കര്‍ക്കെതിരേ സംസാരിച്ചെന്ന്; മഗ്‌സാസെ അവാര്‍ഡ് ജേതാവിനെതിരേ കേസെടുത്തു

22 Jan 2020 3:19 PM GMT
നേരത്തേ കശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കിയപ്പോള്‍ സന്ദീപ് പാണ്ഡേ രംഗത്തെത്തിയിരുന്നു. സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരങ്ങളിലും ഇദ്ദേഹം മുന്നിലുണ്ടായിരുന്നു.

എന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്- സത്യം പറഞ്ഞതിന് മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

14 Dec 2019 9:11 AM GMT
രാജ്യത്തെ തകര്‍ത്തതിന് മോദിയും അദ്ദേഹത്തിന്റെ സഹായിയായ അമിത് ഷായും മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

'സംപൂര്‍ണന്‍, സ്വാതന്ത്ര്യസമരപ്പോരാളി, ദലിത് അവകാശപ്പോരാട്ട നായകന്‍'; സവര്‍ക്കറെ പ്രശംസകൊണ്ട് മൂടി കോണ്‍ഗ്രസ് നേതാവ്

21 Oct 2019 12:31 PM GMT
അസ്പൃശ്യരായിരുന്ന ദലിത് സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജയില്‍വാസം അനുഭവിച്ച നേതാവുമാണ് സവര്‍ക്കറെന്ന് രാജ്യസഭാംഗമായ മനു അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തു.

സവര്‍ക്കറെ വിമര്‍ശിക്കുന്നവരെ പരസ്യമായി മര്‍ദിക്കണമെന്ന് ഉദ്ധവ് താക്കറെ

23 Aug 2019 3:23 PM GMT
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സവര്‍ക്കറുടെ പ്രാധാന്യവും പ്രയത്‌നവും മറക്കരുത്. സവര്‍ക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വിസ്മരിക്കുന്നവര്‍ക്കേ അദ്ദേഹത്തെ അപമാനിക്കനാവൂ. ഇത്തരത്തില്‍ സവര്‍ക്കറെ ബഹുമാനിക്കാതിരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരെ തെരുവുകളില്‍ പരസ്യമായി മര്‍ദിക്കണം-ഉദ്ദവ് പറഞ്ഞു

സവര്‍ക്കറിന് മുമ്പിലെ 'വീര്‍' ഒഴിവാക്കി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

14 Jun 2019 9:31 AM GMT
ബിജെപി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന 'വീര്‍' ആണ് എടുത്തുമാറ്റിയത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയതും പുസ്തകങ്ങളില്‍ വിശദീകരിക്കുന്നു.

കറന്‍സിയിലെ ഗാന്ധിയെ മാറ്റി സവര്‍ക്കറുടെ ചിത്രം നല്‍കണം: വിവാദ പ്രസ്താവനയുമായി ഹിന്ദുമഹാസഭ

31 May 2019 5:29 AM GMT
സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്നും സംഘടനാ അധ്യക്ഷന്‍ സ്വാമി ചക്രപാണി ആവശ്യപ്പെട്ടു. സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഹിന്ദുമഹാസഭ ഈ വിചിത്ര ആവശ്യമുയര്‍ത്തിയത്.

സവര്‍ക്കറുടെ ജന്‍മദിനത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ആയുധ വിതരണം

29 May 2019 5:16 AM GMT
ആഗ്രയിലെ 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കത്തികള്‍ വിതരണം ചെയ്തത്. കത്തികള്‍ക്കൊപ്പം ഭഗവത് ഗീതയുടെ പകര്‍പ്പും നല്‍കിയിട്ടുണ്ട്.
Share it