ഹിന്ദു മഹാസഭ ഗണേശോല്‍സവത്തില്‍ ഗോഡ്‌സെയുടെയും, സവര്‍ക്കറുടേയും ചിത്രങ്ങള്‍
BY APH10 Sep 2022 11:22 AM GMT

X
APH10 Sep 2022 11:22 AM GMT
ഷിമോഗ: ഹൈന്ദവ ആഘോഷങ്ങള്‍ രാഷ്ട്രീയവല്‍കരിച്ച് ഹിന്ദുത്വര്‍. ഹിന്ദു മഹാസഭ സംഘടിപ്പിച്ച ഗണേശചതുര്‍ത്ഥി ഘോഷയാത്രയില്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെയും സംഘപരിവാര്‍ സ്ഥാപക നേതാവ് സവര്‍ക്കറുടെയും ഛായാചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയിലാണ് ഗാന്ധി ഘാതകന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സവര്‍ക്കറുടേയും മറ്റു ഹിന്ദുത്വ നേതാക്കളുടേയും ചിത്രങ്ങളും ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിയിരുന്നു.
ഹൈന്ദവ ആഘോഷങ്ങള്‍ സംഘപരിവാരവും മറ്റു ഹിന്ദുത്വ സംഘടനകളും രാഷ്ട്രീയ ആയുധമാക്കുന്നു എന്ന ആരോപണം ശക്തമായിരിക്കേയാണ് ഗോഡ്‌സെയുടെ ചിത്രം ഉയര്‍ത്തിയുള്ള ഹിന്ദുമഹാസഭയുടെ ഘോഷയാത്ര.
Next Story
RELATED STORIES
വയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMTനായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും...
29 May 2023 7:10 AM GMTപങ്കാളിയെ കൈമാറിയ കേസ്; യുവതിയെ കൊലപ്പെടുത്തിയ ഭര്ത്താവും മരിച്ചു
29 May 2023 6:56 AM GMTപുളിക്കല് പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMT