Videos

സവര്‍ക്കര്‍ വിവാദത്തിലൂടെ കലാപത്തിന് ശ്രമം |THEJAS NEWS

ഹിന്ദുത്വയുടെ ദക്ഷിണേന്ത്യയിലെ പരീക്ഷണശാലയായ കര്‍ണാടകയിലെ ചില ഭാഗങ്ങളില്‍ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതല്‍ ഇപ്പോഴും നിരോധനാജ്ഞയാണ്. സവര്‍ക്കര്‍ ചിത്രങ്ങളുടെ മറവില്‍ കലാപമുണ്ടാക്കാനുള്ള സംഘപരിവാര ആസൂത്രിത പദ്ധതിയാണ് ഇതിനെല്ലാം കാരണം. #savarkar

X


Next Story

RELATED STORIES

Share it