മലപ്പുറം കീഴുപറമ്പ് സര്‍ക്കാര്‍ സ്‌കൂളില്‍ സവര്‍ക്കറെ സ്വാതന്ത്ര്യ സമര നായകനാക്കി അധ്യാപകര്‍; വ്യാപക പ്രതിഷേധം
BY APH16 Aug 2022 6:42 AM GMT
X
APH16 Aug 2022 6:42 AM GMT
മലപ്പുറം: അരീക്കോട് കീഴുപറമ്പ് ജിവിഎച്എസ്എസില്‍ ഹിന്ദുത്വ നേതാവ് സവര്‍ക്കറെ സ്വാതന്ത്ര്യ സമര നായകനാക്കി സ്‌കൂള്‍ അധികൃതര്‍. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്നലെ നടന്ന പരിപാടിയിലാണ് ആര്‍എസ്എസ് സ്ഥാപക നേതാക്കളിലൊരാളായ സവര്‍ക്കറേയും സ്വാതന്ത്ര്യ സമര നായകനാക്കി അവതരിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ പാരമ്പര്യമുള്ള സവര്‍ക്കറെ സമര നായകനാക്കി അവതരിപ്പിച്ചത് പിടിഎ കമ്മിറ്റിയുടെ അറിവോടെയാണ് പ്രതിഷേധക്കാര്‍ പറഞ്ഞു.
കീഴുപറമ്പ് സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരേ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധ സമരം നടന്നു. സംഘപരിവാര്‍ അജണ്ട നടപ്പാക്കിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും അധ്യാപകര്‍ക്കെതിരേയും നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മോയിന്‍ അലി
8 Sep 2024 7:49 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂരിനെ വീഴ്ത്തി കാലിക്കറ്റ് ; ഏരീസ്...
7 Sep 2024 6:11 PM GMTഅര്‍ധരാത്രി ബിസിസിഐ പ്രഖ്യാപനം; ദുലീപ് ട്രോഫി ടീമില്‍ ഇടം നേടി സഞ്ജു ...
5 Sep 2024 5:23 AM GMTറഷീദ് അജിനാസിനും സല്മാന് നിസാറിനും അര്‍ദ്ധശതകം;അടിച്ചുപറത്തി...
4 Sep 2024 11:49 AM GMTകേരളാ ക്രിക്കറ്റ് ലീഗിന് തുടക്കം; ആദ്യ ജയം ആലപ്പി റിപ്പിള്‍സിന്;...
2 Sep 2024 1:37 PM GMTഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ
27 Aug 2024 4:54 PM GMT