Top

You Searched For "ksrtc"

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു; യാത്ര ജില്ലക്കകത്ത് മാത്രം

20 May 2020 4:37 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സര്‍വീസ് . ബസില്‍ മൊത്തം സീറ്റിന്റെ പകുതി ...

ജില്ലകള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങും

19 May 2020 6:48 PM GMT
കെഎസ്ആര്‍ടിസി യുടെ ക്യാഷ്‌ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാര്‍ഡും ബുധനാഴ്ച്ച മുതല്‍ നിലവില്‍ വരും. പരീക്ഷണ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍തിരുവനന്തപുരം, നെയ്യാറ്റിനകരതിരുവനന്തപുരം റൂട്ടിലാണ് ചലോ കാര്‍ഡ് നടപ്പിലാക്കുന്നത്.

കെഎസ്ആർടിസി നാളെമുതൽ ഹ്രസ്വദൂര സർവീസ് നടത്തും; സ്വകാര്യ ബസുകള്‍ ഓടില്ല

19 May 2020 5:15 AM GMT
സ്വകാര്യ ബസ് ഉടമകൾ സാഹചര്യം മനസിലാക്കി പെരുമാറണമെന്ന് മന്ത്രി പറഞ്ഞു. നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് മാറ്റണം. ഇക്കാര്യത്തിൽ സ്വകാര്യ ബസുകളുടെ സമ്മർദ്ദത്തിന് വഴങ്ങില്ല.

കോട്ടയത്ത് കലക്ട്രേറ്റ് ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി

15 May 2020 11:33 AM GMT
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മാത്രമായിരിക്കും യാത്ര അനുവദിക്കുക.

സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസ് ഇന്ന് മുതല്‍

11 May 2020 3:00 AM GMT
സര്‍വീസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാം.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍

9 May 2020 12:15 AM GMT
തിരുവനന്തപുരം നഗരത്തിലെ ഒമ്പത് സ്ഥലങ്ങളില്‍ നിന്നും സെക്രട്ടേറിയറ്റിലേക്കും തിരിച്ചുമാണ് പ്രത്യേക സര്‍വീസ് നടത്തുക.

ബസ്സിടിച്ച് മരണം: രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

3 April 2020 4:01 PM GMT
പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ കെഎസ്എഫ്ഇ ചുള്ളിമാനൂര്‍ ശാഖയില്‍ നിലനില്‍ക്കുന്ന 8 ലക്ഷം രൂപയുടെ ഭവന വായ്പയില്‍ പരമാവധി ഇളവുകള്‍ നല്‍കണമെന്നും കമ്മീഷന്‍ കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കെഎസ്ആര്‍ടിസി: ശമ്പളം വിതരണം ചെയ്യാനായി 70 കോടി അനുവദിച്ചു

31 March 2020 5:52 PM GMT
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണത്തിനായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ള 65,22,22,090 രൂപ സര്‍ക്കാര്‍ അനിവദിച്ചു. ഈ തുക ട്രഷറിയില്‍ നിന്നും നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി.

ബെംഗളൂരുവില്‍നിന്നു കേരളത്തിലേക്ക് യാത്രക്കാരുടെ എണ്ണം അനുസരിച്ച് ബസ്സ്‌ ഓടിക്കുമെന്ന് ഗതാഗത മന്ത്രി

13 March 2020 1:16 PM GMT
കേരളത്തിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാക്ലേശം ഉണ്ടാകതെ ശ്രദ്ധിക്കണമെന്നും ഗതാഗത മന്ത്രി കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി.

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്: കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍

6 March 2020 5:05 AM GMT
റോഡില്‍ ബസ് നിരത്തി ഗതാഗത സ്തംഭനം ഉണ്ടാക്കിയ ജീവനക്കാരുടെ പട്ടിക നല്‍കാന്‍ പോലിസിനോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രിപ്പ് മുടങ്ങിയത് അന്വേഷിച്ചപ്പോള്‍ സര്‍ക്കാരിനെതിരേ വ്യാജ പ്രചാരണം; കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍

5 March 2020 1:03 PM GMT
ബത്തേരിയിലെ മാരിയമ്മന്‍ ക്ഷേത്രോത്സവം ആണെന്നും ബസില്ലാതെ ആളുകള്‍ എങ്ങിനെ ഉത്സവത്തിന് പോകുമെന്നും ചോദിച്ചപ്പോള്‍ ബസ് അയക്കേണ്ടതില്ലെന്നത് സര്‍ക്കാര്‍ തീരുമാനം ആണെന്നായിരുന്നു ബിജെപി നേതാവായ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ മറുപടി.

ജനങ്ങളെ ബുദ്ധിമുട്ടിച്ച കെഎസ്ആര്‍ടിസിക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

4 March 2020 10:36 AM GMT
കെഎസ്ആര്‍ടിസി മാനേജിങ് ഡയറകടറും സിറ്റി പോലിസ് കമ്മീഷണറും വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസിക്ക് ബാധ്യതയായി ഇലക്ട്രിക് ബസുകളും

27 Feb 2020 5:15 AM GMT
ബസ് ഒന്നിന് പ്രതിദിനം 10,000 രൂപയോളം സ്വന്തം കീശയില്‍ നിന്ന് ബസുടമകള്‍ക്ക് നല്‍കിയാണ് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നത്.

അവിനാശി ദുരന്തം കെഎസ്ആർടിസിയുടെ ജൻമദിനത്തിൽ

20 Feb 2020 4:22 PM GMT
82ാം ജൻമദിനത്തിലാണ് കെഎസ്ആർടിസി അവിനാശിയിൽ ദുരന്തത്തിൽപെട്ടത്. ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അധികൃതരാണ്. അത് എങ്ങനെ?

കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണു; ഒഴിവായത് വന്‍ ദുരന്തം

14 Feb 2020 8:54 AM GMT
കല്‍പറ്റ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ െ്രെഡവര്‍ കുഴഞ്ഞുവീണു. ബസ് യാത്രക്കാര്‍ വന്‍ ദുരന്തത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. നിറയെ യാ...

മോശം പെരുമാറ്റം; കെഎസ്ആർടിസി സീനിയർ സൂപ്രണ്ടിന് സസ്പെൻഷൻ

6 Jan 2020 3:33 PM GMT
ബസ് പാസ് ചോദിച്ച കണ്ടക്ടറോട് മഹേശ്വരി തര്‍ക്കിക്കുന്നതിന്റേയും പാസ് കാണിക്കാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതിന്റേയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രശ്നപരിഹാരത്തിന് ത്രികക്ഷി കരാര്‍; കെഎസ്ആര്‍ടിസി സമരം മാറ്റിവയ്ക്കും

28 Dec 2019 10:15 AM GMT
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടിഡിഎഫ് സമരത്തില്‍ പിന്‍മാറിയിട്ടുണ്ട്. സിഐടിയുവും എഐടിയുസിയും സമരത്തില്‍ നിന്നും പിന്‍മാറാനാണ് സാദ്ധ്യത.

കെ​എ​സ്ആ​ർ​ടി​സി​: ശമ്പളം കൃ​ത്യ​മാ​യി നൽകുമെന്ന് ഗതാഗതമന്ത്രി

28 Dec 2019 6:30 AM GMT
പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. കോർപ്പറേഷനിൽ മെ​ച്ച​പ്പെ​ട്ട അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കുമെ​ന്നും മന്ത്രി വ്യ​ക്ത​മാ​ക്കി.

ജനുവരി 20 മുതല്‍ കെഎസ്ആർടിസിയില്‍ അനിശ്ചിതകാല പണിമുടക്ക്

27 Dec 2019 12:27 PM GMT
ശബരിമല തീര്‍ത്ഥാടനകാലം കഴിഞ്ഞാലുടന്‍ ജനുവരി 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം.

കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങള്‍ സർക്കാർ ഗൗരവമായി ചർച്ച ചെയ്യും: മുഖ്യമന്ത്രി

8 Dec 2019 7:26 AM GMT
കെഎസ്ആര്‍ടിസിയില്‍ തുടര്‍ച്ചയായി ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഭരണപക്ഷ സംഘടനയായ സിഐടിയു ഉൾപ്പെടെ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിലാണ്.

ശമ്പളവിതരണം പൂര്‍ത്തിയായി; കെഎസ്ആര്‍ടിസിയിലെ നിരാഹാര സമരം അവസാനിച്ചു

27 Nov 2019 7:15 AM GMT
കഴിഞ്ഞ ദിവസം രാത്രിയോടെ തുക ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തി.

ഓടിക്കാന്‍ ബസില്ല, വാങ്ങാന്‍ പണവുമില്ല; ബസ്സുകൾ വാടകയ്‌ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി

26 Nov 2019 7:36 AM GMT
കാലാവധി തീരുന്നതിനാല്‍ ഇരുനൂറോളം ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ അടുത്തമാസം നിരത്തില്‍ നിന്ന് പിന്‍വലിക്കണം. സ്വന്തമായി ബസ് വാങ്ങാന്‍ പണവുമില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും വാടകബസിന് കെ.എസ്.ആര്‍.ടി.സി ടെന്‍ഡര്‍ വിളിച്ചത്.

കെഎസ്ആര്‍ടിസി കണ്‍സഷന്‍: സമരക്കാര്‍ക്കെതിരേ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് കാംപസ് ഫ്രണ്ട്

23 Oct 2019 1:36 PM GMT
വിദ്യാര്‍ഥികള്‍ക്കനുവദിക്കപ്പെട്ട യാത്രാ സൗജന്യം തടയാനുള്ള നീക്കം പുറത്തു വന്നയുടന്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ഭവനില്‍ വകുപ്പ് എംഡിയെ ഉപരോധിച്ചിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ പോലിസ് അവര്‍ക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്.

കെഎസ്ആർടിസി കൺസെഷൻ: കാംപസ്ഫ്രണ്ട് സമരം വിജയം കണ്ടു

23 Oct 2019 11:59 AM GMT
ഇന്നലെ വൈകിട്ട് കോർപറേഷൻ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ എംഡിയുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തു. പോലിസ് എത്തി കാംപസ് ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കെ​എ​സ്ആ​ർ​ടി​സിയിൽ വി​ദ്യാ​ർ​ഥി​ ക​ൺ​സെ​ഷ​ൻ തു​ട​രും; അപേക്ഷകൾ തീർപ്പാക്കാൻ നിർദേശം

23 Oct 2019 9:45 AM GMT
കെഎസ്ആർടിസി ഡിപ്പോകളിലും ചീഫ് ഓഫീസിലും തീർപ്പാകാതെ കിടക്കുന്ന എല്ലാ കൺസഷൻ അപേക്ഷകളും തീർപ്പാക്കണമെന്ന് ഗതാഗത മന്ത്രി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.

വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ ഇളവ് റദ്ദാക്കല്‍; സര്‍ക്കാര്‍ ന്യായീകരണം പരിഹാസ്യമെന്ന് എസ്ഡിപിഐ

22 Oct 2019 1:27 PM GMT
ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.

കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥി കണ്‍സഷന്‍ നിര്‍ത്തലാക്കാന്‍ അനുവദിക്കില്ല: കാംപസ് ഫ്രണ്ട്

22 Oct 2019 1:10 PM GMT
പൊതു ഗതാഗത സംവിധാനം മാത്രം ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ഥികളുള്ള പ്രദേശങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായുണ്ട്. അവയിലധികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളുമാണ്. വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി; ഇരുപതോളം പേര്‍ക്ക് പരിക്ക്

22 Oct 2019 11:06 AM GMT
എതിരെ വരികയായിരുന്നു പിക്കപ്പ് വാനിനെ ഇടിച്ച ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച ശേഷമാണ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയത്.

കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി കണ്‍സെഷനില്ല

22 Oct 2019 8:07 AM GMT
കണ്‍സെഷന്‍ ഭാരം താങ്ങാനാകുന്നില്ലെന്നാണ് വിശദീകരണം. കണ്‍സെഷനായി നിലവില്‍ ആറായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

8 Oct 2019 6:38 AM GMT
ബൈക്ക് യാത്രക്കാരനായ മഞ്ഞപ്ര,കിലുക്കന്‍ വീട്ടില്‍ ഓസേപ്പിന്റെ മകന്‍ വര്‍ഗീസ്(48) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ അയ്യമ്പുഴ സ്വദേശി സത്യനെ ഗുരുതര പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു

ഡ്രൈവര്‍മാരില്ല; ഇന്ന് 1200ലേറെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങും

4 Oct 2019 12:59 AM GMT
വ്യാഴാഴ്ച 800ഓളം സര്‍വീസുകള്‍ മുടങ്ങി. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ വരുംദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും. സാമ്പത്തിക നില മോശമായതിനാല്‍ ശമ്പള വിതരണവും മുടങ്ങി.

ഓടിക്കൊണ്ടിരുന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ചുവീ​ണ് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

19 Sep 2019 5:15 AM GMT
കോവളം ബൈപാസിൽ വ​ച്ച് ഇ​ന്ന് രാ​വി​ലെ​ ഒമ്പതോടെയാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓടുന്നതിനിടെ ബസിന്റെ ഡോർ തുറന്നതാണ് അപകട കാരണം.

കെഎസ്ആര്‍ടിസി ബസില്‍ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

11 Sep 2019 8:51 AM GMT
മൈസൂര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 145 ഗുളികകളുമായി ഇരുവരേയും പിടികൂടുകയായിരുന്നു. ഓണക്കാലത്ത് സംസ്ഥാനത്തേക്ക് അതിര്‍ത്തി വഴിയുള്ള ലഹരികടത്ത് തടയുന്നതിനായി എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു.

കോഴിക്കോട്ട് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

11 Aug 2019 6:06 AM GMT
കോഴിക്കോട്: കോഴിക്കോട്ട് നിന്നുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചു. തൃശൂര്...

വയനാട്, കുറ്റിയാടി, മലപ്പുറം, കണ്ണൂര്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

10 Aug 2019 1:19 PM GMT
കോഴിക്കോട്: കോഴിക്കോട് നിന്നും കുറ്റിയാടി, സുല്‍ത്താന്‍ ബത്തേരി, മലപ്പുറം, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വീസ് ശനിയാഴ്ച ഉച്ചക്ക് ശേഷം മുതല്‍ പുനരാര...

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സര്‍ക്കാരിനോട് അടിയന്തരസഹായം തേടി എംഡി

29 July 2019 7:28 AM GMT
സ്പെയര്‍ പാര്‍ട്സ്, ടയര്‍ എന്നിവയുടെ വിതരണം നിലച്ചതോടെ കട്ടപ്പുറത്താകുന്ന ബസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. 21.60 കോടി രൂപയാണ് സ്പെയര്‍ പാര്‍ട്സ്, ടയര്‍ വാങ്ങിയ വകയില്‍ വിതരണ കമ്പനിക്ക് നല്‍കാനുള്ളത്.
Share it