വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ടുവര്‍ഷത്തെ സാവകാശം വേണം; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍
BY NSH12 Jan 2023 10:26 AM GMT

X
NSH12 Jan 2023 10:26 AM GMT
കൊച്ചി: വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ടുവര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി. ആനുകൂല്യം വിതരണം ചെയ്യാന്‍ വേണ്ടത് 83.1 കോടി രൂപയാണ്. നിലവില്‍ ഈ തുക ഒന്നിച്ചുനല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് ശേഷിയില്ല.
ഘട്ടം ഘട്ടമായി മാത്രമേ വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാകൂവെന്ന് മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. പ്രതിമാസം 3.46 കോടി രൂപ വീതം കൊടുത്തു തീര്‍ക്കാനാണ് തീരുമാനം. മുന്‍ഗണനാക്രമത്തിലായിരിക്കും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കോടതിയില്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMTകിരീട ഫേവററ്റുകള്‍ വീണു; ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്
22 Jan 2023 5:30 PM GMTഹോക്കി ലോകകപ്പ്; ഹാര്‍ദ്ദിക്ക് സിങ് പുറത്ത്; പകരം രാജ് കുമാര്‍ പാല്
21 Jan 2023 7:48 AM GMT