- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി
BY SVD4 Feb 2025 3:16 AM GMT

X
SVD4 Feb 2025 3:16 AM GMT
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് . കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കര്‍ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
എല്ലാ മാസവും ഒന്നാം തീയ്യതി ശമ്പളം വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.
Next Story
RELATED STORIES
'പരീക്ഷ വരുന്നൂ, സ്കൂളില്പോയി സമയം കളയരുത്';യുട്യൂബര്ക്കെതിരേ...
12 Feb 2025 5:50 PM GMTട്രംപ് സമ്മര്ദ്ദം തുടര്ന്നാല് ഗുരുതരമായ സംഘര്ഷങ്ങളുണ്ടാവാമെന്ന്...
12 Feb 2025 5:01 PM GMTട്രംപിന്റെ ഉപരോധത്തെ നേരിടും; ഇസ്രായേലിനെതിരായ കേസുമായി...
12 Feb 2025 4:28 PM GMTവെസ്റ്റ്ബാങ്കിന്റെ പേര് മാറ്റാന് ബില്ലുമായി ഇസ്രായേല്
12 Feb 2025 4:01 PM GMTദുബായിലേക്ക് പറക്കാന് ഇന്ത്യ റെഡി; ഇംഗ്ലണ്ടിനെതിരേ വന് ജയം; പരമ്പര ...
12 Feb 2025 3:53 PM GMTബിജെപി-വിഎച്ച്പി നേതാക്കളുടെ പ്രതിഷേധം വെറുതെയായി; ക്ഷേത്രത്തില്...
12 Feb 2025 3:24 PM GMT