Latest News

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ് ഇടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ് ഇടിച്ച് ഒരാള്‍ മരിച്ചു
X

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അരീക്കാട് കെഎസ്ആര്‍ടിസി ബസ്സ് ലോറിയിലിടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്.

പാലക്കാട് -കോഴിക്കോട് പാതയില്‍ ലോറിയില്‍നിന്ന് ചരക്കിറക്കുന്ന സമയത്ത് കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ബസ്സിന്റെ അമിതവേഗതയാണ് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ലോറിയിലും ബസ്സിലുമായി ആകെ അഞ്ച് പേര്‍ക്ക് പരിക്കുണ്ട്.

Next Story

RELATED STORIES

Share it