You Searched For "ksrtc"

കെഎസ്ആര്‍ടിസിക്ക് അല്‍പം ആശ്വാസം; ശമ്പളവിതരണത്തിന് 50 കോടി നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

1 Sep 2022 5:50 PM GMT
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിനായി 50 കോടി രൂപ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ തുക ഉപയോഗിച്ച് ജൂലൈ, ആഗസ്ത്...

കെഎസ്ആര്‍ടിസി ശമ്പളം: 50 കോടി രൂപ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

1 Sep 2022 5:02 PM GMT
ഈ തുക ഉപയോഗിച്ച് ജൂലൈ, ആഗസ്ത് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്ന് വീതം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ധനസഹായം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച്...

ശമ്പളവിതരണം ആശങ്കയില്‍; കെഎസ്ആര്‍ടിസിക്ക് 103 കോടി രൂപ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ

31 Aug 2022 6:42 AM GMT
കൊച്ചി: 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷന്‍ ബെഞ്ച...

6 വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയെ എല്ലും തോലുമാക്കിയെന്ന് എം വിന്‍സന്റ്; യാത്രക്കാര്‍ 20 ലക്ഷമായി കുറഞ്ഞതാണ് കാരണമെന്ന് മന്ത്രി

29 Aug 2022 7:34 AM GMT
കൊവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം 38 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി കുറഞ്ഞു. 192.72 കോടിയാണ് കഴിഞ്ഞ മാസത്തെ കളക്ഷനടക്കമുള്ള വരവ്. 229.32 കോടി ചെലവും

ആഡംബര കപ്പല്‍ യാത്രയടക്കം ഓണാഘോഷ പാക്കേജുമായി കെഎസ്ആര്‍ടിസി

26 Aug 2022 6:40 AM GMT
കണ്ണൂര്‍: ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ല കെഎസ്ആര്‍ടിസി നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രക്ക് അവസരമൊരുക്കുന്നു. സൂപ്പര്...

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; യൂനിയനുകളുമായി ഇന്നും ചര്‍ച്ച

18 Aug 2022 2:45 AM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളി യൂനിയനുകളുമായി തൊഴില്‍, ഗതാഗത മന്ത്രിമാര്‍ ഇന്നും ചര്‍ച്ച നടത്തും. ഇന്നലത്തെ ചര്‍ച്ചയില്‍ സമവായമാകാത്ത സാഹചര്യത്ത...

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു; നാല് പേര്‍ പിടിയില്‍

16 Aug 2022 11:19 AM GMT
കായംകുളം: ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ആക്രമിച്ച കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. റിപ്പയര്‍ ചെയ്യാനായി കായംകുളത്തു നിന്ന് മാവേലിക്കര വര്‍ക്ക് ഷോപ്പി...

ഗുരുവായൂര്‍ കെഎസ്ആര്‍ടിസി കെട്ടിട നിര്‍മ്മാണം: പൊതുമരാമത്ത് വകുപ്പിന് കൈമാറും

11 Aug 2022 12:55 PM GMT
തൃശൂര്‍: ഗുരുവായൂര്‍ കെ എസ് ആര്‍ ടി സി കെട്ടിട നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പിന് കൈമാറും. ഡിപ്പോ നവീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്‍ കെ അക്ബ...

ഡീസല്‍ പ്രതിസന്ധി: കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്ന് ഭാഗികമായി നിലയ്ക്കും

7 Aug 2022 2:00 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി നിലയ്ക്കും. ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ചവരെ ഓര്‍ഡ...

കെഎസ്ആര്‍ടിസി ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ 20 കോടി അനുവദിച്ച് സര്‍ക്കാര്‍

6 Aug 2022 11:19 AM GMT
123 കോടിയാണ് നിലവില്‍ കെഎസ്ആര്‍ടിസി എണ്ണ കമ്പനികള്‍ക്ക് നല്‍കാനുള്ളത്

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചത് ജനദ്രോഹം; സ്വകാര്യ ബസുടമകളെ സഹായിക്കുന്ന നടപടിയെന്നും കെ സുധാകരന്‍

6 Aug 2022 8:48 AM GMT
സാധാരണക്കാര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിയെ അടച്ചുപൂട്ടാനും സ്വകാര്യ ബസുടമകളെ സഹായിക്കുന്നതുമായ നടപടിയാണ് സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും...

ഡീസല്‍ക്ഷാമം: ശനിയാഴ്ച കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ മുടങ്ങും

5 Aug 2022 3:40 PM GMT
തിരുവനന്തപുരം: ഡീസല്‍ ക്ഷാമത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ഇന്ന് പകുതിയോളം ഓര്‍ഡിനറി സര്‍വീസുകള്‍ ഡീസല്‍ ലഭ്യമല്ലാത്തതിനെ തുടര്‍...

ഡീസല്‍ പ്രതിസന്ധി; സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു

5 Aug 2022 7:09 AM GMT
സംസ്ഥാന വ്യാപകമായി പകുതിയിലധികം സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്

ഡീസല്‍ ക്ഷാമം;കെഎസ്ആര്‍ടിസി കല്‍പറ്റ മാനന്തവാടി ഡിപ്പോകളിലെ സര്‍വീസ് റദ്ദാക്കി

4 Aug 2022 4:46 AM GMT
കല്‍പ്പറ്റ ഡിപ്പോയില്‍ നിന്ന് വളരെ ചുരുങ്ങിയ സര്‍വീസുകള്‍ മാത്രമാണ് ഇന്ന് നടത്തിയത്.

കെഎസ്ആര്‍ടിസി കോഴിക്കോട് വയനാട് ഡിപ്പോകളില്‍ ഡീസല്‍ ക്ഷാമം രൂക്ഷം;സര്‍വീസുകള്‍ മുടങ്ങിയേക്കും

1 Aug 2022 5:43 AM GMT
കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട്, വയനാട് ജില്ലകളിലെ ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നു.ഇന്ധനം ലഭിക്കാത്ത സാഹചര്യമായതിനാല്‍ സര്‍വീസുകള്‍ മുടങ്ങിയേക്കും. ...

കെഎസ്ആര്‍ടിസി ട്രേഡ് യൂനിയനുകളുമായുള്ള ചര്‍ച്ച പരാജയം; സിഐടിയു നാളെ ഇലക്ട്രിക് ബസ്സുകള്‍ തടയും

31 July 2022 12:36 PM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ട്രേഡ് യൂനിയനുമായി എംഡി ബിജു പ്രഭാകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബിഎംഎസ് നാളെ സ്വിഫ്റ്റ് സര്‍വീസ് ഉദ്ഘാടനം ബഹിഷ്‌കരിക...

കെഎസ്ആര്‍ടിസി ശമ്പള വിതരണം ശനിയാഴ്ച മുതല്‍;50 കോടി അനുവദിച്ച് സര്‍ക്കാര്‍

21 July 2022 4:03 AM GMT
ജൂണ്‍ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും

കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

13 July 2022 3:01 PM GMT
മാള: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. വൈന്തല സ്വദേശി തായ്‌വളപ്പില്‍ ശേഖരന്റെ മകന്‍ ഷാജിയാണ് (50) മരിച്ചത്. രാവിലെ വീട്ടില്‍ വെച്ചായിരുന്നു മ...

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു;ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

13 July 2022 9:11 AM GMT
കോട്ടയം: ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ഗ്യാസ് മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മേലുകാവ...

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന്

29 Jun 2022 3:42 AM GMT
ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് അടക്കം നീങ്ങേണ്ടിവരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി;അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സിഐടിയു

20 Jun 2022 7:51 AM GMT
ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്‌മെന്റ് നിലപാട്

കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ വീണ്ടും സമരം ശക്തമാക്കുന്നു; ഇന്ന് ചീഫ് ഓഫിസ് ഉപരോധിക്കും

20 Jun 2022 3:04 AM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ വീണ്ടും സമരം ശക്തമാക്കുന്നു. സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇന്ന് ചീഫ് ഓഫിസ് വളഞ്ഞ് പ്രതിഷേധിക്കും. ...

കെഎസ്ആര്‍ടിസി ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകും

18 Jun 2022 2:21 AM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാവും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് മെയ് മാസത്തെ ശമ്പളം ലഭിച്ചത്. ...

കെഎസ്ആര്‍ടിസി: ശമ്പളം ഒറ്റത്തവണയായി നല്‍കണമെന്ന് യൂനിയനുകള്‍; ഘട്ടം ഘട്ടമായി നല്‍കാന്‍ മാനേജ്‌മെന്റ്

17 Jun 2022 9:12 AM GMT
ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി കൂടി വേണമെന്ന് മാനേജ് മെന്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു

ലണ്ടന്‍ മോഡല്‍ കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് ഊര്‍ജമാവാന്‍ ഹരിയാനയില്‍ നിന്ന് ഇലക്ട്രിക് ബസ്സുകള്‍

16 Jun 2022 3:59 PM GMT
തിരുവനന്തപുരം: ലണ്ടന്‍ മോഡലില്‍ തിരുവനന്തപുരം നഗരത്തിലാരംഭിച്ച കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഇലക്ട്രിക് ബസ്സുകള്‍ എത്തുന്നു. ആദ്യ ബാച്...

സെറിബ്രല്‍ പാള്‍സി രോഗിക്ക് പാസ് നിഷേധിച്ച കെഎസ്ആര്‍ടിസിക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍

9 Jun 2022 12:42 PM GMT
കോഴിക്കോട് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ...

കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം: സര്‍വീസുകള്‍ മുടങ്ങില്ല

6 Jun 2022 2:29 AM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ചീഫ് ഓഫീസിന് ...

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ വ്യാജ പ്രചാരണം; അഭിഭാഷകന്‍ സൈബര്‍ പോലിസില്‍ പരാതി നല്‍കി

26 May 2022 4:51 AM GMT
മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ ടി എം അഷ്‌റഫിനെതിരേയാണ് ഒരു സംഘം വിദ്വേഷ പ്രചാരണം നടത്തിയത്.

വീണ്ടും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം; ഡ്രൈവര്‍ ധരിച്ചിരുന്നത് ശരിയായ യൂനിഫോമെന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ്

25 May 2022 12:52 PM GMT
യൂനിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണുണ്ടായത്

ബസിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ഇറക്കിവിട്ട മുന്‍ പഞ്ചായത്തംഗം മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു

22 May 2022 2:05 PM GMT
തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുന്‍ വാര്‍ഡ് മെമ്പര്‍ മണിക്കുട്ടനാണ് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ നഗ്നനതാപ്രദര്‍ശനം നടത്തിയത്

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും

21 May 2022 3:20 AM GMT
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇന്നലെ തന്നെ ശമ്പളം ലഭിച്ച് തുടങ്ങിയിരുന്ന...
Share it