You Searched For "ksrtc"

അറ്റകുറ്റപണിക്ക് വര്‍ദ്ധിച്ച ചിലവ്; കെഎസ്ആര്‍ടിസി ജന്റം എ സി ബസുകള്‍ സ്‌ക്രാപ്പ് ചെയ്യുന്നു

19 May 2022 12:37 PM GMT
തേവരയില്‍ 2 വര്‍ഷത്തിലേറെയായി കിടന്ന 28 ബസുകളില്‍ 10 എണ്ണമാണ് സ്‌ക്രാപ്പ് ചെയ്യുന്നത്

ഡീസലിന് അധിക വില;കെഎസ്ആര്‍ടിസിയുടെ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്

19 May 2022 10:33 AM GMT
ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി

കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ പണമില്ല; സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 455 കോടി

18 May 2022 7:25 AM GMT
കിഫ്ബി സഹായത്തോടെ 700 സിഎന്‍ജി ബസുകള്‍ വാങ്ങാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വഴിമാറി ഗോവയിലേക്ക് സര്‍വ്വീസ് നടത്തിയെന്ന വാര്‍ത്ത തെറ്റെന്ന്

15 May 2022 6:52 AM GMT
അടിസ്ഥാനവുമില്ലാതെ കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ വരുന്ന വാര്‍ത്തയുടെ ഭാഗമായി ഇതിനെ കണ്ടാല്‍ മതിയെന്ന് മാനേജ്‌മെന്റ്

ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും; നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി

14 May 2022 4:19 AM GMT
തിരുവനന്തപുരം: കെഎസ് ആര്‍ടിസിയില്‍ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി. രണ്ട് ദിവസത്തെ ദേശീയ പണി മുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും. പണിമുടക്ക് ...

കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും

11 May 2022 11:55 AM GMT
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനു കെഎസ്ആര്‍ടിസി അവതരിപ്പിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്...

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; തൊഴിലാളി യൂനിയനുകളുടെ യോഗം ഇന്ന്

11 May 2022 2:01 AM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തൊഴിലാളി യുണിയനുകള്‍. വിവിധ സംഘടനകള്‍ ഇന്ന് ...

കെഎസ്ആര്‍ടിസിയില്‍ സമരത്തിന് വിലക്കേര്‍പ്പെടുത്തി

8 May 2022 12:58 AM GMT
തിരുവനന്തപുരം: ശമ്പളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സൂചനാപണിമുടക്കുനടത്തിയതിനു തൊട്ടുപിന്നാലെ കെഎസ്ആര്‍ടിസിയില്‍ സമരത്തിന് വിലക്കേര്‍പ്പെടുത്തി. സിഎ...

കെഎസ്ആര്‍ടിസി സൂചനാപണിമുടക്ക് തുടങ്ങി; സിഐടിയു സമരത്തിലില്ല

6 May 2022 1:10 AM GMT
തിരുവനന്തപുരം: അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സൂചനാ പണിമുടക്ക് തുടങ്ങി. ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്ത...

കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം

5 May 2022 2:42 AM GMT
ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ചേര്‍ത്തല എഴുപുന്ന സ്വദേശി ഷിനോജ്(25), പള്ളിപ്പുറം...

കെഎസ്ആര്‍ടിസി: ശമ്പളംവൈകുന്നതിനെതിരേ യൂനിയനുകള്‍ സമരത്തിലേക്ക്; ഇന്ന് ചര്‍ച്ച

5 May 2022 2:13 AM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് യൂനിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നു. സമരം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഗതാഗത മന...

റീട്ടെയില്‍ വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍: സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ എണ്ണക്കമ്പനികളുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

26 April 2022 1:10 AM GMT
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബിപിസിഎല്‍ ഓയില്‍ എന്നീ കമ്പനികളാണ് അപ്പീല്‍ നല്‍കിയത്.

നെതര്‍ലാന്‍സ് യാത്ര: യാത്രയ്ക്ക് കെഎസ്ആര്‍ടിസി ഫണ്ട് അല്ല ചെലവാക്കുന്നതെന്ന് ഗതാഗത സെക്രട്ടറിയുടെ ഓഫിസ്

25 April 2022 11:40 AM GMT
തിരുവനന്തപുരം: നെതര്‍ലാന്‍സിലെ ആംസ്റ്റര്‍ഡാമില്‍ മേയ് 11, 12 തിയ്യതികളില്‍ അഞ്ചാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സായ ക്ലീന്‍ ബസ്സ് ഇന്‍ യൂറോപ്പില്‍ ഗതാഗത ...

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; മന്ത്രിതല ചര്‍ച്ച ഇന്ന്

25 April 2022 4:15 AM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാള...

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ല;നിലപാട് ആവര്‍ത്തിച്ച് ഗതാഗതമന്ത്രി

23 April 2022 6:07 AM GMT
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതുപോലെ, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്ന് തെറ്റായ ധാരണ പരത്താന്‍ ബോധപൂര്‍വമായ...

ശമ്പളത്തിനുള്ള പണം കെഎസ്ആര്‍ടിസി സ്വയം കണ്ടെത്തണം: ഗതാഗത മന്ത്രിയുടെ വാദത്തെ അനുകൂലിച്ച് മന്ത്രി കെഎന്‍ ബാലഗോപാല്‍

23 April 2022 6:01 AM GMT
എല്ലാക്കാലവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം...

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് 10 ദിവസത്തെ വരുമാനം 61 ലക്ഷം കടന്നു

21 April 2022 12:08 PM GMT
എ.സി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും, എ.സി സ്വീറ്ററിന് 15,66,415 രൂപയും, നോണ്‍ എ. സി സര്‍വ്വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ്സുകളുടെ നിരക്കില്‍ കുറവ് വരും: മന്ത്രി ആന്റണി രാജു

20 April 2022 7:36 AM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ്സുകളുടെ നിരക്കില്‍ കുറവ് വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ദ്ധന കെഎസ്ആര്‍ടിസിക്ക് തിരിച്ച...

കെഎസ്ആര്‍ടിസിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാനുള്ള ഉത്തരവിനെതിരേ എണ്ണക്കമ്പനികള്‍

18 April 2022 6:40 PM GMT
കൊച്ചി: കെഎസ്ആര്‍ടിസിക്ക് വിപണി വിലയില്‍ ഡീസല്‍ നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിനെതിരേ എണ്ണക്കമ്പനികളുടെ അപ്പീല്‍. ഉത്തരവ് റദ്ദാക്...

കെഎസ്ആര്‍ടിസി അക്കൗണ്ടില്‍ പണമെത്തി; ശമ്പളം ഉടന്‍

18 April 2022 12:44 PM GMT
സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപയ്‌ക്കൊപ്പം ഓവര്‍ ഡ്രാഫ്റ്റായി സ്വരൂപിച്ച 45 കോടിയും കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തി

അധികാരം എന്നുമുണ്ടാവുമെന്ന് മന്ത്രി കരുതേണ്ട; ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ ബിജു പ്രഭാകര്‍ രാജിവെയ്ക്കണമെന്നും സിഐടിയു

16 April 2022 6:39 AM GMT
മാര്‍ച്ചിലെ ശമ്പളം മുടങ്ങിയതോടെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയത്

സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?; വിശദീകരണവുമായി കെഎസ്ആര്‍ടിസി

14 April 2022 5:54 PM GMT
യാത്രക്കാര്‍ക്കൊപ്പം, യാത്രക്കാര്‍ക്ക് സ്വന്തം. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകളുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിനും...

കെഎസ്ആര്‍ടിസിക്ക് 30 കോടി അനുവദിച്ചു; ശമ്പള വിതരണം ഉടന്‍

13 April 2022 5:26 PM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം ഉടനുണ്ടാവും. ധനകാര്യ വകുപ്പ് കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ അനുവദിച്ചു. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച്...

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ ഇന്ന് മുതല്‍; മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും

11 April 2022 4:55 AM GMT
ഏപ്രില്‍ 12 ന് വൈകുന്നേരം 5.30 തിന് ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള മടക്ക സര്‍വീസ് ബംഗളൂരുവില്‍ വച്ച് കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു...

കെഎസ്ആര്‍ടിസി യാത്രക്കാരനില്‍ നിന്നും എംഡിഎംഎ പിടികൂടി

8 April 2022 5:10 AM GMT
കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ മൈസൂര്‍-കല്‍പ്പറ്റ കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്നും അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂ...

കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവം;ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി

2 April 2022 5:05 AM GMT
കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി എസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്

പൊതുപണിമുടക്ക്; അവശ്യ സര്‍വീസുകള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി

27 March 2022 2:47 AM GMT
ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സര്‍വീസുകള്‍ ക്രമീകരിക്കുമെന്ന് കെഎസ്ആര്‍ടിസി...

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങിന് 30% ഡിസ്‌ക്കൗണ്ട്

25 March 2022 1:48 PM GMT
സ്‌കാനിയ, വോള്‍വോ ബസുകളിലെ യാത്രക്കാര്‍ക്ക് ഏപ്രില്‍ 30വരെ ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയുടെ 70% തുക നല്‍കിയാല്‍...

സ്വകാര്യ ബസ് സമരം: കോഴിക്കോട് ജില്ലയില്‍ ഇന്ന് അധിക സര്‍വീസ് ഉണ്ടാകില്ലെന്ന് കെഎസ്ആര്‍ടിസി

24 March 2022 3:03 AM GMT
തിരക്കേറിയ റൂട്ടുകളില്‍ സര്‍വീസ് പുനഃക്രമീകരിച്ച് കൂടുതല്‍ ബസ്സുകള്‍ ഓടുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില വര്‍ധന: സര്‍ക്കാര്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

22 March 2022 1:01 AM GMT
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എണ്ണക്കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടിസ് അയച്ചിരുന്നു.

എണ്ണക്കമ്പനികള്‍ ഡീസലിന് കൂടിയ തുക ഈടാക്കുന്നുവെന്ന്; കെഎസ്ആര്‍ടിസി ഹരജിയുമായി ഹൈക്കോടതിയില്‍

18 March 2022 4:42 PM GMT
കൂടിയ തുക നല്‍കി ഡീസല്‍ വാങ്ങേണ്ടി വരുന്നത് കെഎസ്ആര്‍ടിസിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ഉയര്‍ന്ന വിലയീടാക്കുന്നത്...
Share it