കെഎസ്ആര്ടിസി യാത്രക്കാരനില് നിന്നും എംഡിഎംഎ പിടികൂടി
BY APH8 April 2022 5:10 AM GMT

X
APH8 April 2022 5:10 AM GMT
കല്പ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില് മൈസൂര്-കല്പ്പറ്റ കെഎസ്ആര്ടിസി ബസ്സിലെ യാത്രക്കാരനില് നിന്നും അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മയക്കുമരുന്നു കടത്തിയ മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടില് മുഹമ്മദ് ബഷീര് (30) നെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്സ്പെക്ടര് എ പ്രജിത്ത്, പ്രിവന്റീവ് ഓഫിസര്മ്മാരായ വി ആര് ബാബുരാജ്, സുരേഷ് വെങ്ങാലി കുന്നേല്, സിവില് എക്സൈസ് ഓഫിസര്മാരായ സജീവ് ഒ, ജോബിഷ് കെ യു എന്നിവരാണ് മയക്കുമരുന്ന് പിടികൂടിയത്. എന്ഡിപിഎസ് നിയമപ്രകാരം പരമാവധി 20 വര്ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്.
Next Story
RELATED STORIES
രാകേഷ് ജുന്ജുന്വാല അഥവാ ദലാല് സ്ട്രീറ്റിലെ കാളക്കൂറ്റന്!
14 Aug 2022 4:56 AM GMTസൈക്കിള് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒമ്പത് വയസ്സുകാരന് മര്ദ്ദനം;...
14 Aug 2022 3:47 AM GMTമോണ്ടെനെഗ്രോയില് വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്ക്ക്...
13 Aug 2022 2:40 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്
13 Aug 2022 2:11 AM GMTകോഴിക്കോട് മേയർ ആര്എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT