- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനം'; പി അബ്ദുല്‍ ഹമീദ്
BY MMF9 March 2026 2:23 PM GMT

X
MMF9 March 2026 2:23 PM GMT
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്നും അദ്ദേഹം സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനമാണെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്ന മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. ഒരു പൊതുപ്രവര്‍ത്തകന്, പ്രത്യേകിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയ്ക്ക് ചേരുന്ന മറുപടിയല്ല ഗണേഷ് കുമാറിന്റേത്. കേവലമായ രാഷ്ട്രീയ ആരോപണമല്ല ഗണേഷ് കുമാറിനെതിരേ ഉയര്‍ന്നിട്ടുള്ളത്. സ്വന്തം ഭാര്യയാണ് വ്യക്തമായ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി രംഗത്തു വന്നിരിക്കുന്നത്. ഇനിയും കൂടുതല്‍ അപഹാസ്യനാകുന്നതിനു മുന്‍പ് മന്ത്രി സ്ഥാനം രാജിവെക്കുന്നതാണ് ഗണേഷ് കുമാറിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















