- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതുആവശ്യത്തിന് നല്‍കിയ ഭൂമിക്ക് അനധികൃത പട്ടയം; അന്വേഷണത്തിന് ഉത്തരവ്
ഹോമിയോ ആശുപത്രിയുടെ നിര്‍മാണത്തിന് പെരുമ്പഴുതൂര്‍ ഗ്രാമപഞ്ചായത്തിന് മുപ്പത് വര്‍ഷം മുമ്പ് സൗജന്യമായി വിട്ടുനല്‍കിയ നാല് സെന്റ് ഭൂമിയില്‍ അവകാശമില്ലാത്ത അന്യര്‍ക്ക് പട്ടയം നല്‍കിയെന്നാണ് പരാതി
BY SDR7 March 2019 3:34 PM GMT

X
SDR7 March 2019 3:34 PM GMT
തിരുവനന്തപുരം: പട്ടികജാതിക്കാരിയായ വിധവ പൊതു ആവശ്യത്തിന് സൗജന്യമായി നല്‍കിയ ഭൂമിയില്‍ അന്യര്‍ക്ക് അനധികൃതമായി പട്ടയം നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മിഷന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് ഉത്തരവ് നല്‍കി.
ഹോമിയോ ആശുപത്രിയുടെ നിര്‍മാണത്തിന് പെരുമ്പഴുതൂര്‍ ഗ്രാമപഞ്ചായത്തിന് മുപ്പത് വര്‍ഷം മുമ്പ് സൗജന്യമായി വിട്ടുനല്‍കിയ നാല് സെന്റ് ഭൂമിയില്‍ അവകാശമില്ലാത്ത അന്യര്‍ക്ക് പട്ടയം നല്‍കിയെന്ന് നെയ്യാറ്റിന്‍കര ചായ്ക്കോട്ടുകോണം സ്വദേശി എന്‍ ഭായി പരാതി നല്‍കിയിരുന്നു. ഭൂമി നിശ്ചയിക്കപ്പെട്ട ആവശ്യത്തിന് ഉപയോഗിക്കാത്ത സാഹചര്യത്തില്‍ പട്ടയം വ്യാജമാണോയെന്ന് പരിശോധിച്ച് പരാതിക്കാരിക്ക് നഷ്ടപ്പെട്ട ഭൂമി തിരികെനല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















