- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് രണ്ടുകുട്ടികളെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍
15 Jun 2019 3:40 PM GMTമെറാദാബാദിലെ നിര്‍മല്‍പൂര്‍ ഗ്രാമത്തിലെ തയ്യല്‍തൊഴിലാളിയായ റൊഹ്താഷ് ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ നാലു കുട്ടികളും ഭാര്യയുടെ വിവാഹേതര...
അച്ചന്‍കോവിലാറ്റില്‍ മീന്‍ പിടിക്കാന്‍ പോയ ഗൃഹനാഥന്‍ മുങ്ങി മരിച്ചു
15 Jun 2019 2:12 PM GMTകോന്നി ടൗണിലെ ബെസ്റ്റ് ബേക്കറി ഉടമയായ കുമ്മണ്ണൂര്‍ താന്നിമൂട്ടില്‍ അഷ്‌റഫ്(56)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മുന്നോടെയാണ് അപകടം.
അമ്മ കുടിവെള്ളം തേടിപ്പോയി; യുഎസ് മരുഭൂമിയില്‍ ഇന്ത്യക്കാരിയായ ആറു വയസ്സുകാരി ദാഹിച്ച് മരിച്ചു
15 Jun 2019 12:54 PM GMTബുധനാഴ്ച്ച ആരിസോണയിലെ ലൂക്കേവില്ലയിലെ മരുഭൂമിയിലാണ് ഏഴാം വയസ്സിലേക്ക് പ്രവേശിക്കാനിരിക്കുന്ന ഗുരുപ്രീത് കൗറിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് യുഎസ്...
മാവേലിക്കരയില്‍ പോലിസുകാരിയെ ചുട്ടുകൊന്നു: പോലിസുകാരന്‍ പിടിയില്‍; കൊലപാതകത്തിനു പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് സൂചന
15 Jun 2019 11:36 AM GMTവള്ളിക്കുന്ന് പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസറായ സൗമ്യ പുഷ്‌കരനാണ് കൊല്ലപ്പെട്ടത്. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്...
വൈദുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു
15 Jun 2019 10:16 AM GMTവലമ്പൂരില്‍ മാവില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ വലമ്പൂര്‍ സ്വദേശി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ഹനീഫ (50)യാണ്...
കൊല്ലത്ത് ലോറിയും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 7 പേര്‍ക്ക് പരിക്ക്, നാലു പേരുടെ നില ഗുരുതരം
15 Jun 2019 10:10 AM GMTകോണ്‍ക്രീറ്റ് മിക്‌സിങ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്നു ബസ്സ്.
യുവാവിനെ പോലിസ് വെടിവച്ചുകൊന്നു; എസ്‌ഐ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു
15 Jun 2019 10:04 AM GMTനഗരത്തിലെ വ്യാസര്‍പാടിയിലെ മാധവരം ബസ് സ്റ്റാന്‍ഡിനു സമീപം പുലര്‍ച്ചെയാണ് സംഭവം.
മന്ത്രവാദിക്ക് വഴങ്ങി കൊടുക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് നദിയില്‍ മുക്കി കൊന്നു
15 Jun 2019 9:18 AM GMTസംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മാന്‍പാല്‍, മന്ത്രവാദി സാന്തദാസ് ദുര്‍ഗാദാസ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു
സവര്‍ക്കറിന് മുമ്പിലെ 'വീര്‍' ഒഴിവാക്കി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍
14 Jun 2019 9:31 AM GMTബിജെപി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന 'വീര്‍' ആണ് എടുത്തുമാറ്റിയത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയതും പുസ്തകങ്ങളില്‍...
ഡോക്ടര്‍ സമരം പടരുന്നു: ബിജെപി-സിപിഎം ഗൂഢാലോചനയെന്ന് മമത
14 Jun 2019 9:02 AM GMTസമരത്തിനു പിന്നില്‍ ബിജെപിയും സിപിഎമ്മും ആണെന്നും ഇരു പാര്‍ട്ടികളും ഹിന്ദു-മുസ്‌ലിം രാഷ്ട്രീയം കളിക്കുകയാണെന്നും മമതാ ബാനര്‍ജി ആരോപിച്ചു.
റഷ്യ എസ്-400 വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് പിറകോട്ടില്ലെന്ന് തുര്‍ക്കി
14 Jun 2019 6:11 AM GMTഎഫ്-35 പോര്‍വിമാന പദ്ധതിയില്‍നിന്ന് ഒഴിവാക്കുമെന്ന യുഎസ് ഭീഷണികള്‍ക്കിടെയാണ് തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോവാന്‍ തുര്‍ക്കി തീരുമാനിച്ചത്....
മന്‍മോഹന്‍സിങിന്റെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കും
14 Jun 2019 5:07 AM GMTതിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ എംഎല്‍എമാരില്ലാത്തതിനാല്‍ ഇത്തവണ അസമില്‍ നിന്ന് രാജ്യസഭയിലേക്ക് ഇദ്ദേഹത്തിന് വീണ്ടും എത്താനാവില്ല. ഈ സാഹചര്യത്തില്‍...
ഗര്‍ഭ നിരോധന ഉറയില്‍ സ്വര്‍ണക്കടത്ത്; രണ്ട് പേര്‍ പിടിയില്‍
14 Jun 2019 4:50 AM GMTവയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍ (26), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്‌നാസ് (25) എന്നിവരാണ് പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്...
ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം: ഇറാനെതിരേ യുഎസ്, ആരോപണം തള്ളി ഇറാന്‍
14 Jun 2019 4:19 AM GMTഎണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം യുഎസ്ഇറാന്‍ സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടുമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് ആരോപണവുമായി യുഎസ് മുന്നോട്ട് വന്നത്....
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍
14 Jun 2019 3:30 AM GMTമൈലം സ്വദേശികളായ വെങ്കിടേഷ്(19), അജിത്ത്(19) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്‌സോ, ഐ.ടി. വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ...
ബിഹാര്‍: പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പിളര്‍ന്നു
14 Jun 2019 3:19 AM GMTമുതിര്‍ന്ന നേതാവും ജനറല്‍ സെക്രട്ടറിയുമായ സത്യനാഥ് ശര്‍മയും ഒരുവിഭാഗം നേതാക്കളും പാര്‍ട്ടിഭാരവാഹിത്വം രാജിവെച്ച് ലോക് ജനശക്തി പാര്‍ട്ടി...
ഫേസ്ബുക്കില്‍ വര്‍ഗീയ പോസ്റ്റ്: ബിജെപി ഐടി സെല്‍ അംഗം അറസ്റ്റില്‍
14 Jun 2019 3:11 AM GMTഅസമിലെ ബിജെപിയുടെ ലോക്കല്‍ ഐടി സെല്‍ സെക്രട്ടറി നിതു ബോറയാണ് അറസ്റ്റിലായത്.ബുധനാഴ്ച രാത്രി മറ്റൊരു ബിജെപി ഐടി സെല്ല് അംഗം ഹേമന്ത് ബുറുവയുടെ വീട്...
അന്താരാഷ്ട്ര മധ്യസ്ഥതയില്‍ മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍
14 Jun 2019 2:56 AM GMTബിഷ്‌ക്കെക്കില്‍ നടക്കുന്ന ഷാങ്ഹായി കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിക്കിടെയാണ് ഇമ്രാന്റെ പ്രഖ്യാപനം.
അമിത് ഷാക്ക് പകരം അമിത് ഷാ തന്നെ; ബിജെപി അധ്യക്ഷനെ ഇക്കൊല്ലം മാറ്റില്ല
13 Jun 2019 1:59 PM GMT2019 അവസാനിക്കുന്നത് വരെ അമിത് ഷാ പദവിയില്‍ തുടര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. ഇതിനിടയില്‍ വരുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്...
കോപ്പാ അമേരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
13 Jun 2019 1:48 PM GMT30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രിസീലില്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ആതിഥേയരായ ബ്രിസീലും ബൊളീവിയയുമായാണ് ആദ്യ മല്‍സരം.
യുഎന്നിലെ പിന്തുണയ്ക്ക് മോദിക്ക് നന്ദി അറിയിച്ച് നെതന്യാഹു
13 Jun 2019 1:01 PM GMTയുഎന്നില്‍ ഇസ്രായേലിനൊപ്പം നിന്നതിനും പിന്തുണയ്ക്കും നന്ദി മോദി, നന്ദി ഇന്ത്യ എന്നായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്.
തമിഴ്‌നാട്ടില്‍ സവര്‍ണര്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു
13 Jun 2019 12:51 PM GMTദലിതരെ വഴി നടക്കാന്‍ അനുവദിക്കാതിരിക്കുന്നതിനെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു കരുതുന്നു. ബുധനാഴ്ച രാത്രിയാണ് അശോകിനെ ഒരു സംഘം...
യുവാവിന്റെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍
13 Jun 2019 12:16 PM GMTപെരിന്തല്‍മണ്ണ ജൂബിലി റോഡ് വളപ്പിലകത്ത് മുഹമ്മദ് നിഷാദ്(27) ആണ് അറസ്റ്റിലായത്. ഇയാളടക്കം അഞ്ചുപേരെ പോലിസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു....
സി ഒ ടി നസീര്‍ വധശ്രമം: നിയമം കൈയ്യിലെടുക്കുമെന്ന് കെ സുധാകരന്‍
13 Jun 2019 10:38 AM GMTപോലിസ് നടപടി വൈകിയാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്നും കുറ്റവാളികളെ ഉടന്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
പാകിസ്താനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി പ്രധാനമന്ത്രിയുടെ ബിഷ്‌ക്കെക്ക് യാത്ര
13 Jun 2019 10:04 AM GMTബിഷ്‌ക്കെക്കിലേക്ക് പോവാന്‍ മോദിക്ക് ഇളവ് നല്‍കാമെന്ന് പാക് വാഗ്ദാനം ഇന്ത്യ നിരസിക്കുകയായിരുന്നു.
വലിയ തുറയില്‍ മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം
13 Jun 2019 9:54 AM GMTകടലാക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മന്ത്രിയെ തടയുകയായിരുന്നു. വിഎസ് ശിവകുമാര്‍ എംഎല്‍എയ്‌ക്കൊപ്പം കടലാക്രമണം നടന്ന...
ഒന്നുകില്‍ ജോലി ചെയ്യുക അല്ലെങ്കില്‍ ഹോസ്റ്റല്‍ ഒഴിയുക; ഡോക്ടര്‍മാര്‍ക്ക് മമതയുടെ അന്ത്യശാസനം
13 Jun 2019 9:27 AM GMTഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളാന്‍ നാലു മണിക്കൂറും മമത നല്‍കിയിട്ടുണ്ട്. ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാതെ ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി...
കണ്ണൂര്‍ പിലാത്തറയിലെ ഷാലറ്റിന്റെ വീടിന് നേരെ ബോംബേറ്: സിഐടിയുടെ പ്രവര്‍ത്തകനായ മുഖ്യപ്രതി അറസ്റ്റില്‍
12 Jun 2019 6:49 AM GMTഏഴിലോട് അറത്തിപ്പറമ്പിലെ കണിയാല്‍ ഹൗസില്‍ കെ രതീഷിനെയാണ് (31) പരിയാരം പോലിസ് അറസ്റ്റ് ചെയ്തത്. ഏഴിലോട്ടെ ചുമട്ടുതൊഴിലാളിയായ രതീഷ് സിഐടിയുവിന്റെ സജീവ...
യുവാവ് കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍
12 Jun 2019 6:42 AM GMTപട്ടിക്കാട് കല്ലുവെട്ടി ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇസ്ഹാഖ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 നാണ് സംഭവം.
ഡെപ്യൂട്ടി സ്പീക്കര്‍ പദവി ബിജെപി ജഗന്റെ പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്തതായി റിപോര്‍ട്ട്
12 Jun 2019 5:52 AM GMTബിജെപി എംപിയും വക്താവുമായ ജി വി എല്‍ നരസിംഹ റാവു ഇന്നലെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയില്‍...
പോലിസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി കമ്പി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു
12 Jun 2019 5:10 AM GMTമാങ്കോട് പാടം ആഷിക്ക് മന്‍സിലില്‍ സുലൈമാന്‍ ഷീനാ ദമ്പതികളുടെ മകന്‍ ആഷിക്കാ(19) ണ് മരിച്ചത്.
കോഴിക്കോട്ട് കെട്ടിടത്തില്‍ നിന്നു വീണ് വയനാട് സ്വദേശി മരിച്ചു
12 Jun 2019 4:38 AM GMTമേപ്പാടി നെല്ലിമുണ്ടമാന്‍കുന്ന് സ്വദേശിയായ മാന്‍കുന്ന് കിഴക്കയില്‍ ഷൈജു (29) ആണ് മരിച്ചത്.
മനാഫ് വധക്കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
12 Jun 2019 3:04 AM GMTമനാഫിന്റെ സഹോദരന്‍ അബ്ദുര്‍റസാഖിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തേ ഈ ആവശ്യമുന്നയിച്ച് കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടി...
ബാലഭാസ്‌കറിന്റെ അപകട മരണം: കാര്‍ ഓടിച്ചത് അര്‍ജുനെന്നും അല്ലെന്നും മൊഴികള്‍
12 Jun 2019 1:59 AM GMTകൊല്ലത്തെ കടയില്‍ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന്...
ബാലികയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കായി ഹാജരാകില്ലെന്ന് അഭിഭാഷകര്‍
12 Jun 2019 1:38 AM GMTകേസിലെ പ്രതി വിഷ്ണു പ്രസാദിനു വേണ്ടി കേസ് വാദിക്കില്ലെന്ന് ജില്ലാ അഭിഭാഷക യൂണിയനാണ് ഐക്യകണ്‌ഠ്യേന തീരുമാനിച്ചത്.
ബിഹാറില്‍ മസ്തിഷ്‌ക്കവീക്കം ബാധിച്ച് ഒരാഴ്ച്ചക്കിടെ മരിച്ചത് 40 കുട്ടികള്‍
12 Jun 2019 1:14 AM GMTതെക്കന്‍ ബിഹാറിലെ മുസാഫര്‍പൂറിലെ ആശുപത്രികളിലാണ് മസ്തിഷ്‌ക്കവീക്കം ബാധിച്ച കുട്ടികളില്‍ ഭൂരിപക്ഷത്തേയും പ്രവേശിപ്പിച്ചത്. എന്നാല്‍,...





